International
- Oct- 2021 -3 October
വിവാഹത്തിന് ഫോട്ടോഗ്രാഫർക്ക് ഭക്ഷണം നൽകിയില്ല: എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് യുവതി
ന്യൂയോര്‍ക്ക്: ജോലിക്കിടയില്‍ ഭക്ഷണം നിഷേധിച്ച തൊഴിലുടമക്ക് വനിത ഫോട്ടോഗ്രാഫര്‍ കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നായ വളര്‍ത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന യുവതി, ചില സമയങ്ങളില്‍…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും കാലാവസ്ഥ മാറ്റം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ യുഎഇയിലും കാലാവസ്ഥാ മാറ്റം ഉണ്ടാകാൻ സാധ്യത. യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച മുതൽ യുഎഇയുടെ കിഴക്കൻ…
Read More » - 2 October
ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്
ഷാർജ: പൊതുജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ബീച്ചുകളിലേക്ക് പോകരുതെന്നാണ് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: അടിയന്തര നടപടികൾ സ്വീകരിച്ച് ഒമാൻ ദുരന്ത നിവാരണ സമിതി
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ആവിഷ്ക്കരിച്ച് ദേശീയ ദുരന്ത നിവാരണ സമിതി. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ വീടുകളിൽ നിന്ന്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 42 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 55 പേർ രോഗമുക്തി നേടിയതായും…
Read More » - 2 October
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറും: മുന്നറിയിപ്പ് നൽകി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറുമെന്ന് മുന്നറിയിപ്പ്. 2021 ഒക്ടോബർ 3 മുതലാണ് Beaware ആപ്പിലെ സ്റ്റാറ്റ്സ് മാറുക.…
Read More » - 2 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,884 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,884 കോവിഡ് ഡോസുകൾ. ആകെ 20,164,365 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: ബസ്, ഫെറി സർവ്വീസുകൾ താത്ക്കാലികമായി നിർത്തി ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കാനൊരുങ്ങി ഒമാൻ. ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്താണ്…
Read More » - 2 October
ബ്രിട്ടനിൽ ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍
ലണ്ടൻ : ബ്രിട്ടനിൽ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്…
Read More » - 2 October
അൽഹൊസ്ൻ ഗ്രീൻ പാസ് കാണിക്കേണ്ടത് എവിടെയെല്ലാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി: 16 വയസ്സിനു മുകളിലുള്ളവർക്ക് അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാണ്. കോവിഡ് വാക്സിൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക. സ്വദേശികൾക്കും…
Read More » - 2 October
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ 20 വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിക്കുന്നു
ലണ്ടന്‍ : സെപ്റ്റംബര്‍ ആദ്യം മുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയതോടെയാണ് മഹാമാരി വീണ്ടും വിസ്ഫോടനകരമായ രീതിയില്‍ പടരുന്നതെന്നാണ് കരുതുന്നത്. ഇതോടെ സെക്കന്‍ഡറി സ്കൂളുകളില്‍ മാസ്ക് ധരിക്കുന്നത് തിരികെ…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ്…
Read More » - 2 October
കോവിഡ് രോഗിയെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച് ചൈനീസ് കമ്പനി: യുവതിക്ക് ദാരുണാന്ത്യം
ബെയ്ജിങ്ങ് : കോവിഡ് ബാധിച്ചിട്ടും ചൈനീസ് ഉടമസ്ഥതയിലുള്ള കാസിനോയിൽ കമ്പനി നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച യുവതി മരിച്ചു. കംപോഡിയയിലാണ് സംഭവം നടന്നത്. അഞ്ച് ദിവസം മുമ്പാണ് കാസിനോ…
Read More » - 2 October
അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് കടുത്ത വെല്ലുവിളിയായി ബാങ്കിങ് രംഗത്തെ തകര്‍ച്ച : ബാങ്കുകളെല്ലാം കാലിയായി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് നേരിടേണ്ടി വരുന്നത് കടുത്ത വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗം താറുമാറായതോടെ ബാങ്കിംഗ് രംഗവും തകര്‍ച്ച നേരിടുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക്…
Read More » - 2 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 256 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 256 പുതിയ കോവിഡ് കേസുകൾ. 331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: അറബിക്കടലില്‍ രൂപം…
Read More » - 2 October
യുഎഇയിൽ വിമാനാപകടം: മെഡിക്കൽ ടീമംഗങ്ങൾ ഉൾപ്പെടെ നാലു മരണം
അബുദാബി: യുഎഇയിൽ വിമാനാപകടം. എയർ ആംബുലൻസ് തകർന്ന് നാലു പേർ മരിച്ചു. ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടിക്കിടെയാണ് എയർ അംബുലൻസ്…
Read More » - 2 October
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. മെട്രോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ…
Read More » - 2 October
പാർശ്വഫലങ്ങളില്ല, മരണ നിരക്ക് കുറയ്ക്കും: കോവിഡിനെതിരെയുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് കമ്പനി
വാഷിങ്ടൺ : കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച ‘മൊൽനുപൈറവീർ’ എന്ന മരുന്ന്…
Read More » - 2 October
ദുബായ് എക്സ്പോ 2020: സൗജന്യ പ്രവേശനം ആർക്കെല്ലാം, വിശദ വിവരങ്ങൾ അറിയാം
ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും എക്സ്പോ 2020 ന് തുടക്കം കുറിച്ച് ദുബായ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രത്യേക ക്രമീകരണങ്ങളാണ് എക്സ്പോ സന്ദർശിക്കാനെത്തിയവർക്കായി ഒരുക്കിയിട്ടുള്ളത്. Read Also: വീട്ടുകാരെ എതിര്‍ത്ത്…
Read More » - 2 October
35കാരിയായ മലയാളി നഴ്സിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കുവൈറ്റ്: കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 35കാരിയായ മലയാളി നഴ്സിനെ. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന് (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 2 October
‘എനിക്ക് ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ ലഭിച്ചു’: യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചുവെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാമത് സമ്മേളനത്തിന്റെ പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങളെപ്പോലെ താന്‍ കൊവിഷീല്‍ഡിന്റെ രണ്ട്…
Read More » - 2 October
പാചകം ചെയ്യാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ : കുക്കറിനെ കല്യാണം കഴിച്ച യുവാവ് ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തി
ജക്കാർത്ത : കടുത്ത പ്രണയം മൂലം കുക്കറിനെ കല്യാണം കഴിച്ച് യുവാവ് ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തി. ഇൻഡോനീഷ്യക്കാരൻ ഖോറുല് അനമാണ് റൈസ് കുക്കറിനെ കല്യാണം കഴിച്ചത്.…
Read More » - 2 October
യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെയിൽ സ്വീകരിക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തു. പുതിയ പ്രഖ്യാപനമനുസരിച്ച് യുഎഇയിൽ നിന്ന് യുകെയിലേക്കുള്ള…
Read More » - 2 October
ദോഷകരമായ ബാക്ടീരിയ കണ്ടെത്തി: ചൈനയുടെ വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക, കരാർ തന്നെ റദ്ദാക്കി ചൈന
കൊളംബോ : ചൈനയില്‍ നിര്‍മ്മിക്കുന്ന വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തില്‍ നിന്നുള്ള വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഇതോടെ ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 96,000 ടണ്‍…
Read More » - 2 October
ഇന്ത്യക്കെതിരെ പാകിസ്ഥാനുമായി ചേര്‍ന്ന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയെ എല്ലാ മേഖലകളിലും തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്കെതിരെ രഹസ്യ നീക്കവുമായി ചൈന. പാകിസ്ഥാനുമായി ചേര്‍ന്നാണ് ഇതിനുള്ള ചരടുവലികള്‍ നടത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍,…
Read More »