International
- Sep- 2021 -25 September
ദൈവം സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കിയിട്ടുണ്ട്, അവസരവും അവകാശങ്ങളും തട്ടിയെടുക്കാന്‍ താലിബാന് ആരാണ്?: വീഡിയോ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികൾക്ക് പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാജ്യത്തിൻറെ പലഭാഗങ്ങളില്‍ നടത്തിയ സമരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അഫ്ഗാന് മാധ്യമപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി…
Read More » - 25 September
ബ്രിട്ടണിൽ പ്രതിസന്ധി രൂക്ഷം: ഫുഡ് മാനുഫാക്ടചറിംഗ് കമ്പനികൾ അടച്ചു പൂട്ടുന്നു
ലണ്ടൻ: ബ്രിട്ടണിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ വാഹനങ്ങളുമായി പെട്രോൾ സ്റ്റേഷനുകളിലേക്കെത്തുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. അതിനാൽ തന്നെ പല…
Read More » - 25 September
ലണ്ടൻ മാരത്തോണിൽ പങ്കെടുക്കാൻ മലയാളിയും
ലണ്ടൻ: ലണ്ടൻ മാരത്തോണിൽ പങ്കെടുക്കാൻ മലയാളിയും. സൗത്ത് വെയിൽസിൽ നിന്നും മലയാളിയായ ജിനി ജോസഫ് താന്നിയിൽ മാരത്തോണിൽ പങ്കെടുക്കാൻ എത്തുന്നത്. ഏകദേശം അമ്പതിനായിരത്തിലധികം അധികം ആളുകളാണ് മാരത്തോണിൽ…
Read More » - 25 September
കോവിഡ്: സൗദിയിൽ രോഗികളുടെ എണ്ണം 50 ൽ താഴെ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 39 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 50 പേർ രോഗമുക്തി നേടിയതായും…
Read More » - 25 September
യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചു : പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
ഒക്കലഹോമ : യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലീ അലന്…
Read More » - 25 September
ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ 2 വർഷം വർഷം വരെ തടവും 500,000 ദിർഹം
ദുബായ്: യുഎഇയിൽ ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് 2 വർഷം വരെ തടവ് ശിക്ഷയും 500,000 ദിർഹം വരെ…
Read More » - 25 September
എട്ടു വയസുകാരനെ പീഡിപ്പിച്ചു: രണ്ടു പ്രവാസികൾക്ക് ആറു മാസം ജയിൽ ശിക്ഷ
അജ്മാൻ: എട്ട് വയസുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് യുഎഇ. 20 ഉം 31 ഉം വയസുള്ള രണ്ട് ഏഷ്യക്കാർക്കാണ് യുഎഇ കോടതി…
Read More » - 25 September
ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി വണ്ടികളിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ചു : യു കെയിൽ പമ്പുകൾ കാലിയായി
ലണ്ടൻ : യുകെയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം അതി രൂക്ഷമായി തുടരുകയാണ്. ഇന്ധനത്തിനായി വാഹനങ്ങളുടെ നീണ്ട നിരയാണ് എങ്ങും. പമ്പുകള്‍ മിക്കതും കാലിയായി അടച്ചു കഴിഞ്ഞു. Read…
Read More » - 25 September
നാലു മൃതദേഹങ്ങള്‍ കൊണ്ടു വന്നു, മൂന്നെണ്ണം മറ്റെവിടെയോ കൊണ്ടുപോയി: ഒരു മൃതദേഹം നഗരത്തില്‍ കെട്ടിത്തൂക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടുവരുമെന്ന് താലിബാന് വക്താവ് പ്രഖ്യാപിച്ചതിന് പിന്നാലെ നഗര മധ്യത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി താലിബാന്. അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തിലാണ് മൃതദേഹം…
Read More » - 25 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 71,886 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 71,886 കോവിഡ് ഡോസുകൾ. ആകെ 19,847,232 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 September
ഇന്ത്യക്കാര്‍ക്ക് യു കെയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : യു കെയിൽ നിരവധി തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്,…
Read More » - 25 September
ബ്രിട്ടൻ്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവർക്ക് പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.…
Read More » - 25 September
5000 വിദേശ ലോറി ഡ്രൈവർമാർക്ക് ഉടൻ വിസ അനുവദിക്കും: തയ്യാറെടുപ്പുകൾ ആരംഭിച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: 5000 വിദേശ ലോറി ഡ്രൈവർമാർക്ക് ഉടനടി വിസ നൽകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബോറിസ് ജോൺസൺ. ലോറി ഡ്രൈവർമാരുടെ ക്ഷാമം ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് നടപടി. ഇന്ധനക്ഷാമം സമ്പദ്വ്യവസ്ഥയെ…
Read More » - 25 September
ഉംറ അനുഷ്ഠിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള പെർമിറ്റ്: നടപടി ക്രമങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ
മനാമ: ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്. ഉംറ…
Read More » - 25 September
തത്തകളെ ചുമലിലിരുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി: ചിത്രങ്ങള്‍ വൈറല്‍
ബെര്‍ലിന്‍: തത്തകളോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലര്‍ക്ക് കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആന്ജല മെര്‍കലിന് കൊത്തേറ്റത്. തത്തയുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ…
Read More » - 25 September
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകും: അനുമതി നൽകി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: ബഹ്റൈനിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകും. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക്…
Read More » - 25 September
പുതിയ മന്ത്രിസഭയെയും ധനമന്ത്രിയെയും പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായിയിൽ പുതിയ ക്യാബിനറ്റ് രൂപീകരിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…
Read More » - 25 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 321 പുതിയ കോവിഡ് കേസുകൾ. 398 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 25 September
റിയാദ് അന്താരാഷ്ട്ര പുസ്തക മേള: സന്ദർശകർക്ക് പ്രവേശനം സൗജന്യമെന്ന് സൗദി അറേബ്യ
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദർശകരുടെ പ്രവേശനം സൗജന്യം. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്ലേഷൻ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുസ്തകമേളയിലേക്കെത്തുന്ന സന്ദർശകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ…
Read More » - 25 September
പാക്കിസ്ഥാന് നേരെ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ: നിഴൽയുദ്ധം അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്മ
വാഷിംഗ്ടൺ: ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന് ക്വാഡ് സംയുക്തപ്രസ്താവന. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിൻ്റെ ഉച്ചകോടിയിലാണ്…
Read More » - 25 September
മധ്യസ്ഥത വഹിക്കാനെന്ന പേരിൽ അഫ്ഗാനിൽ എത്തി ,പാക് അധീന കശ്മീർ ഉടൻ ഒഴിയണം: ഇമ്രാന് ഇന്ത്യയുടെ താക്കീത് യുഎന്നിൽ
ദില്ലി: ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച് യുഎന്നിൽ ഇന്നലെ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച…
Read More » - 25 September
പാക്കിസ്ഥാന് പ്രധാനമന്ത്രി കളിപ്പാവ: അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇമ്രാന് ഖാന് ഇടപെടേണ്ടായെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാവ സര്‍ക്കാര്‍ അധികകാലം അധികാരത്തിലിരിക്കില്ലെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി താലിബാന്. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്…
Read More » - 25 September
ലോകം തരിച്ചു, ഇമ്രാനെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കണം: പാകിസ്താനെ യുഎൻ ജനറൽ അസംബ്ലിയിൽ തരിപ്പണമാക്കി സ്നേഹാ ദുബെ
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാകിസ്താനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹാ ദുബെ.കുട്ടിത്തം വിട്ടുമാറാത്ത മുഖമെന്ന് തോന്നുമെങ്കിലും സ്നേഹയുടെ വാഗ്ധോരണിക്ക് മുന്നിൽ ലോകം…
Read More » - 25 September
ഓസ്ട്രേലിയയിൽ 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കഴിഞ്ഞെന്ന് സർക്കാർ
മെൽബൺ : ഓസ്ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുളള 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി. ഏകദേശം 75…
Read More » - 25 September
ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു , സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ കാലിയായി തുടങ്ങി
ലണ്ടൻ : ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ഇത്തവണ വില്ലനായി മാറിയിരിക്കുന്നത് ലോറി ഡ്രൈവര്‍മാരുടെ ക്ഷാമമാണ്. വേണ്ടത്ര ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ധനവിതരണം മുടങ്ങിയേക്കും എന്നാണ് കമ്പനികൾ നല്കുന്ന മുന്നറിയിപ്പ്.…
Read More »