International
- Sep- 2021 -23 September
കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതൽ: പഠനം
ഗുരുതരമായ കോവിഡ് ബാധയുണ്ടായ രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള…
Read More » - 23 September
പ്രാഥമിക ശ്രദ്ധ ഇസ്ലാമികവത്കരണത്തിന്, ശാസ്ത്രത്തിനല്ല ഇസ്ലാമിക പഠനത്തിനാണ് പ്രാധാന്യം:കാബൂള്‍ സര്‍വകാലാശാല ചാന്‍സിലര്‍
കാബൂള്‍: കാബൂള്‍ സര്‍വകലാശാലയുടെ പുതിയ ചാന്‍സിലറായി മുഹമ്മദ് അഷ്റഫ് ഗൈറത്തിനെ താലിബാന് നിയമിച്ചു. മുൻ ചാന്‍സിലറായ മുഹമ്മദ് ഉസ്മാന് ബാബുരിയെ മാറ്റിയാണ് ഗൈറത്തിനെ നിയമിച്ചത്. ബാബുരിയെ മാറ്റി…
Read More » - 23 September
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർഡോസ് നൽകാം: അംഗീകാരം നൽകി ബഹ്റൈൻ മെഡിക്കൽ ടാസ്ക് ഫോഴ്സ്
മനാമ: 18 വയസ് പൂർത്തിയായവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ബഹ്റൈൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും…
Read More » - 23 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 57 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 57 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി നേടിയതായും…
Read More » - 23 September
ദുബായ് എക്സ്പോ 2020: സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യൻ പവലിയൻ
ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി തയ്യാറെടുത്ത് ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ബുധനാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ…
Read More » - 23 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 60,059 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 60,059 കോവിഡ് ഡോസുകൾ. ആകെ 19,713,423 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 September
പ്രാഗിലേക്കും സാഗ്രെബിലേക്കും വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് ഫ്ളൈ ദുബായ്
ദുബായ്: പ്രാഗിലേക്കും സാഗ്രെബിലേക്കും വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് ഫ്ളൈ ദുബായ്. ദുബായ് ഇന്റർനാഷണലിൽ നിന്നും പ്രാഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ച്ചയിൽ അഞ്ച് വിമാന സർവ്വീസുകൾ നടത്തുമെന്നാണ് ഫ്ളൈ…
Read More » - 23 September
സൗദി അറേബ്യ ദേശീയ ദിനം: സൽമാൻ രാജാവിനെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ
ദുബായ്: സൗദി അറേബ്യയിലെ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. സൗദി അറേബ്യ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യുഎഇ നേതാക്കൾ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ചത്.…
Read More » - 23 September
എടിഎമ്മിൽ നിന്നും കണ്ടെത്തിയ പണം തിരികെ ഏൽപ്പിച്ചു: ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്
അജ്മാൻ: എടിഎമ്മിൽ നിന്നും കണ്ടെത്തിയ തുക തിരികെ ഏൽപ്പിച്ച ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അജ്മാൻ പോലീസിന്റെ നടപടി.…
Read More » - 23 September
പെൺകുട്ടികൾക്ക് ആറാം വയസ് മുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാം, ആൺകുട്ടികളുടെ പ്രായം 10: വിചിത്രമായ ആചാരം പിന്തുടരുന്ന ഗ്രാമം
വൈവിധ്യമായ ആചാരങ്ങളാൽ സമ്പൂർണമാണ് ലോകം. ചില ഇടങ്ങളിലെ ആചാരങ്ങളും രീതികളും വളരെ വിചിത്രവുമാണ്. ലൈംഗികത മനുഷ്യന്റെ ഭാവനയുടെയും ഫാന്റസിയുടെയും കേന്ദ്രമാണ് എന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് വിചിത്രവും വ്യത്യസ്തവും…
Read More » - 23 September
ദുബായ് എക്സ്പോയിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് സംഘടിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
ദുബായ്: ദുബായ് എക്സ്പോയിൽ സന്ദർശകർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ദുബായ് എക്സ്പോയിൽ ആസ്റ്റർ ഹെൽത്ത് കെയർ സർവ്വീസസ് ഫസ്റ്റ് എയ്ഡ് ബൂത്ത്…
Read More » - 23 September
വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി സൗദി അറേബ്യ. 2021 മാർച്ച് 24 ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധിയാണ് സൗദി നീട്ടി നൽകിയത്. ഇത്തരം…
Read More » - 23 September
പാക് വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് തുടര്‍ക്കഥയാകുന്നു
ഇസ്ലാമാബാദ് : പരിശീലനപറക്കലിനിടെ പാകിസ്ഥാന് വ്യോമസേനയുടെ ട്രെയിനര്‍ ജെറ്റ് തകര്‍ന്നു വീണു. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് വൈമാനികരെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്നു…
Read More » - 23 September
വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമക്ക് പുതുക്കാം: ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാം. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ് സാഹചര്യത്തിൽ…
Read More » - 23 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 329 കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 329 പുതിയ കോവിഡ് കേസുകൾ. 401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 23 September
കോവിഡ്: യുഎഇയിൽ മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ
ദുബായ്: യുഎഇയിൽ മാസ്ക് ധരിക്കുന്നതിന് കഴിഞ്ഞ ദിവസം ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റിയാണ് മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു കൊണ്ടുള്ള…
Read More » - 23 September
ഭക്ഷ്യക്ഷാമവും വിലക്കയറ്റവും : സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്കി ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍
ലണ്ടൻ : യു കെയിലെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ക്രിസ്മസിനെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍…
Read More » - 23 September
‘നീളമെടുക്കാനുള്ള’ തന്ത്രപ്പാടിനിടെ കൗമാരക്കാരന്റെ ലിംഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി: കൗതുകം കൈവിട്ടപ്പോൾ
കൗമാരക്കാരന്റെ ലിംഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ കുട്ടിക്ക് വലിയ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയിലൂടെ ലിംഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തു.…
Read More » - 23 September
ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്ട്രേലിയ
മെൽബൺ : ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്ട്രേലിയൻ സർക്കാർ. വാക്സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് അതിർത്തികൾ തുറക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നതായി ടൂറിസം മന്ത്രി…
Read More » - 23 September
അന്താരാഷ്ട്ര സഹായങ്ങള്‍ നിലച്ചതോടെ ലഹരി ഇടപാടിലൂടെ പണമുണ്ടാക്കാന്‍ താലിബാന്, ഇന്ത്യയിൽ പിടിച്ചതും ഇത് തന്നെ
അഹമ്മദാബാദ്: ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയതും, അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചടക്കിയതും തമ്മില്‍ ബന്ധം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ…
Read More » - 23 September
സ്ത്രീകളുടെ വിദ്യാഭ്യാസം തടയുന്നത് മതവിരുദ്ധം, താലിബാന് സ്ത്രീകള്‍ക്ക് പഠനാനുമതി നല്‍കണം: പാക്കിസ്ഥാന് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതികരിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സ്ത്രീകള്‍ വിദ്യാഭ്യാസം തേടുന്നത് തടയുന്നത് മത വിരുദ്ധമാണെന്ന് അദ്ദേഹം…
Read More » - 23 September
ത്രിവര്‍ണ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ച് യുഎസ്: അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി കൂടിക്കാഴ്ച
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ എത്തി. വ്യാഴാഴ്ച രാവിലെയോടെ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ അദ്ദേഹത്തെ ജോ ബൈഡന് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും…
Read More » - 23 September
പതിനഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മൊബൈൽ ചാർജർ കേബിൾ കുടുങ്ങി
ലണ്ടൻ : പതിനഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മൊബൈൽ ചാർജർ കേബിൾ കുടുങ്ങി. ലിംഗത്തിന്റെ നീളം അളക്കാൻ ശ്രമിക്കുന്നതിനിടെയാണ് 15 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കേബിൾ കുടുങ്ങിയത്. Read Also…
Read More » - 23 September
ബ്രിട്ടനിൽ പ്രതിസന്ധി രൂക്ഷമാകുന്നു : ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ കുത്തനെ ഉയരും
ലണ്ടൻ : ബ്രിട്ടനിൽ വാര്‍ഷിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തി എനര്‍ജി കമ്പനികള്‍. വാര്‍ഷിക ബില്ലില്‍ 600 പൗണ്ടോളം കൂട്ടിച്ചേര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ കോണ്ട്രാക്ടില് ഒക്ടോബര്‍…
Read More » - 22 September
വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ല: ജവാസാത്
റിയാദ്: വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസാത്) അണ്…
Read More »