UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും

ദുബായ്: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തയാഴ്ച ഓയിൽ ആൻഡ് ഗ്യാസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യുമെന്നും ഇന്ത്യൻ പവലിയൻ അറിയിച്ചു.

Read Also: മുസ്‌ലിം സമുദായത്തെ തകർക്കാൻ സെൽ പ്രവർത്തിക്കുന്നു, ദേവസ്വം ബോർഡ് പി.എസ്.സിക്ക് വിടാത്തത് എന്തുകൊണ്ട്: മുസ്‍ലിം ലീഗ്

ഒക്ടോബർ 1 ന് ആരംഭിച്ച ഇന്ത്യൻ പവലിയനിൽ 300,000 സന്ദർശനങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഘ് ഘോയലാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.

Read Also: രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം ത​രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button