Latest NewsUAENewsInternationalGulf

യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം ത​രം വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ

ദുബായിയിലും അബുദാബിയിലും 32 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തും. താപനില പിന്നീട് യഥാക്രമം 22, 21 ഡിഗ്രി സെൽഷ്യസായി കുറയും. അബുദാബിയിലെ അൽ റസീൻ പ്രദേശത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്, 17 ഡിഗ്രി സെൽഷ്യസായിരിക്കും ഇവിടുത്തെ താപനില. രാത്രി കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button