International
- Nov- 2021 -24 November
ഇത്തിഹാദ് റെയിൽ: 9 തുരങ്കങ്ങൾ പൂർത്തിയായത് റെക്കോർഡ് സമയത്തിനുള്ളിൽ
അബുദാബി: ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. റെക്കോർഡ് സമയത്തിനുള്ളിലാണ് തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തിയായത്. 600 പേർ 10 ലക്ഷം മണിക്കൂർ ജോലി ചെയ്താണ്…
Read More » - 24 November
സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേർ സിറിയൻ സൈനികരാണ്. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചകളിലായി…
Read More » - 24 November
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഓൺലൈൻ സൈബർ പോരാളികളെ പരിഹസിച്ച് വൈറൽ ഗാനം: നിരോധിച്ച് ചൈന
ബീജിങ് : മലേഷ്യന്‍ ഗായകനായ നമവീയുടെ പുതിയ സംഗീത ആല്‍ബം നിരോധിച്ച് ചൈന. ഫ്രാജൈല്‍ എന്ന ആല്‍ബമാണ് ചൈന നിരോധിച്ചത്. ചൈനയെയും ചൈനീസ് ജനങ്ങളെയും അപമാനിക്കുന്നു എന്ന്…
Read More » - 24 November
പകർച്ച പനിക്കെതിരെ പ്രതിരോധ കുത്തിവെയ്ക്കണം: നിർദ്ദേശം നൽകി സൗദി അറേബ്യ
ജിദ്ദ: പകർച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ ആഹ്വാനം ചെയ്ത് സൗദി അറേബ്യ. കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ച പനി വർധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.…
Read More » - 24 November
ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടി: ഇന്ത്യൻ പവലിയനെ പ്രശംസിച്ച് എഐഎ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനെ പ്രശംസിച്ച് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്(എഐഎ). ഇന്ത്യൻ പവിലിയൻ ഏറ്റവും ഉദാത്തമായ പവിലിയനുകളിൽ (ഐക്കോണിക്) ഒന്നാണെന്നും ചലിക്കുന്ന ഇന്ത്യ…
Read More » - 24 November
സൗജന്യമായി ചുറ്റിയടിക്കാൻ ഡ്രൈവറില്ലാ ടാക്സികൾ: റോബോ ടാക്സിയുമായി അബുദാബി
അബുദാബി: ഡ്രൈവറില്ലാ ടാക്സികളിൽ സൗജന്യ യാത്ര സംവിധാനങ്ങൾ ഒരുക്കി അബുദാബി. സ്മാർട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്സി പുറത്തിറക്കിയത്. യാസ് ഐലൻഡിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന…
Read More » - 24 November
അമേരിക്കയിൽ കൊവിഡ് കേസുകളിൽ അപ്രതീക്ഷിത വർദ്ധനവ്: ഐസിയു കിടക്കകളുടെ കാര്യത്തിൽ ആശങ്ക
വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവ്. കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടർന്ന് പിടിക്കുന്നത് മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഐസിയു കിടക്കകൾ തികയാതെ…
Read More » - 24 November
ശക്തമായ സന്ദേശവുമായി അമേരിക്ക: ജനാധിപത്യ ഉച്ചകോടിയിൽ ചൈനക്കും തുർക്കിക്കും ക്ഷണമില്ല; തായ്വാന് ക്ഷണം
വാഷിംഗ്ടൺ: ഡിസംബറിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിലേക്ക് 110 രാജ്യങ്ങളെ ക്ഷണിച്ച് അമേരിക്ക. പ്രധാന സഖ്യകക്ഷികൾക്കൊപ്പം ഇറാഖിനെയും ഇന്ത്യയെയും പാകിസ്ഥാനെയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഉച്ചകോടിയിലേക്ക് ബദ്ധശത്രുവായ ചൈനയെ…
Read More » - 24 November
തകർന്നടിഞ്ഞ് തുർക്കിയുടെ കറൻസി: എർദോഗാനെതിരെ പ്രതിഷേധവുമായി ജനങ്ങൾ
അൻകാറ: സമീപകാലത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് തുർക്കിയുടെ കറൻസിയായ ലിറ. കറൻസി മൂല്യത്തിൽ സംഭവിച്ച ഇടിവിനെ ന്യായീകരിച്ച് പ്രസിഡന്റ് തയ്യിപ് എർദോഗാൻ രംഗത്തെത്തിയിരുന്നു. തുടർന്ന് 24…
Read More » - 24 November
തകർന്ന് തരിപ്പണമായി തുർക്കി കറൻസി: ന്യായീകരണങ്ങളുമായി എർദോഗൻ
അങ്കാറ: തുർക്കി നാണയം ലിറയുടെ മൂല്യം സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് ഡോളറിനോട് 12.49 എന്ന മൂല്യത്തിലാണ് ഇപ്പോൾ ലിറ നിൽക്കുന്നത്. ഈ വർഷം…
Read More » - 24 November
ചൈനക്കെതിരായ സഖ്യരൂപീകരണം: വ്യോമ- സൈബർ പ്രതിരോധ കരാറുകൾ ഒപ്പുവെച്ച് ജപ്പാനും വിയറ്റ്നാമും
ടോക്യോ: ചൈനക്കെതിരായ സഖ്യരൂപീകരണ നീക്കം ശക്തമാക്കി ജപ്പാനും വിയറ്റ്നാമും. വ്യോമ പ്രതിരോധത്തിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.…
Read More » - 24 November
ഡൊണാൾഡ് ട്രംപിന് ബ്ലാക്ക്ബെൽറ്റ്: ആയോധനകലയിൽ പുടിനൊപ്പമെന്ന് മാധ്യമങ്ങൾ; മോഹൻലാലിന് പിന്നിലെന്ന് മലയാളികൾ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ്. തായ്ക്വൊണ്ടോയിലാണ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ് കിട്ടിയിരിക്കുന്നത്. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് നൽകിയത്. Also Read:‘ഭാവി…
Read More » - 24 November
‘ഭാവി അവതാളത്തിൽ‘: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
കാബൂൾ: വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകിയ ശേഷം വിസ നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ കാബൂളിലെ പാക് എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. ‘വിദ്യാർത്ഥികൾക്ക് രാഷ്ട്രീയമില്ല, ഞങ്ങൾക്ക് വിസ…
Read More » - 24 November
യുഎഇ ദേശീയ ദിനാഘോഷം: വിമാന ടിക്കറ്റിന് വമ്പൻ ഇളവ്
അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാന ടിക്കറ്റുകൾക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി. ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 24 November
പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നൽകാം എന്ന വ്യാജ പ്രചാരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ…
Read More » - 23 November
ബസിന് തീപിടിച്ച് 12 കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് ദാരുണാന്ത്യം
സോഫിയ : ബള്‍ഗേറിയയില്‍ ബസപകടത്തില്‍ 45 പേര്‍ക്ക് ദാരുണാന്ത്യം. ബള്‍ഗേറിയന്‍ തലസ്ഥാന നഗരിയായ സോഫിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഹൈവേയിലാണ് അപകടം ഉണ്ടായത്. നാല്പത്തിയഞ്ച് പേര് മരണമടഞ്ഞതായി…
Read More » - 23 November
യുഎഇ ദേശീയ ദിനാഘോഷം: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പങ്കെടുക്കാനുമതി
അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനനുമതി കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം. 80 ശതമാനം ശേഷിയുള്ള വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ…
Read More » - 23 November
നിയമലംഘനം നടത്തി സൈക്കിളുകൾ: 10 മാസത്തിനിടെ കണ്ടുകെട്ടിയത് 9886 എണ്ണം
ദുബായ്: നിയമലംഘനം നടത്തിയതിന് കഴിഞ്ഞ 10 മാസത്തിനിടെ ദുബായിയിൽ ട്രാഫിക് പോലീസുകൾ പിടിച്ചെടുത്തത് 9886 സൈക്കിളുകൾ. ട്രാഫിക് നിയമങ്ങളും നിബന്ധനകളും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നതിനെ തുടർന്ന്…
Read More » - 23 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ സർക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുൺ ധവാൻ വ്യക്തമാക്കി. നിരവധി…
Read More » - 23 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,559 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,559 കോവിഡ് ഡോസുകൾ. ആകെ 21,758,290 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 November
കുട്ടികളെ പരിചരിക്കാൻ പരിശീലനം: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബദാബി. നഴ്സറികളിലും പരിസരങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്ക്കരണം. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ…
Read More » - 23 November
ഇന്ത്യയിലെ ഹിന്ദുവിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന ആഹ്വാനവുമായി ഐഎസ്: മുരുഡേശ്വരിലെ ശിരഛേദം ചെയ്ത ശിവവിഗ്രഹം പരസ്യം
ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്. കര്‍ണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവര്‍ ഫോട്ടോ ആക്കിയാണ് മാഗസിന്…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്
അബുദാബി: വിസ് എയർ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്. യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഷാർജ: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈനും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ്…
Read More » - 23 November
വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാൻ ഖത്തർ
ദോഹ: വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാനൊരുങ്ങി ഖത്തർ. 5 വർഷത്തെ കരാറിൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും…
Read More »