AsiaCOVID 19Latest NewsNewsInternational

വിയറ്റ്നാമിൽ മരണം വിതച്ച് ചൈനീസ് വാക്സിൻ: വാക്സിൻ സ്വീകരിച്ച 3 പേർക്ക് ദാരുണാന്ത്യം

ഹാനോയ്: ചൈനീസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വിയറ്റ്നാമിൽ മൂന്ന് പേർ മരിച്ചു. താൻ ഹോവയിൽ വെറോ സെൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ് മരിച്ചത്. ചൊവ്വാഴ്ച വാക്സിൻ സ്വീകരിച്ച ചെരുപ്പ് കട ജീവനക്കാരിയായ മുപ്പത് വയസ്സുകാരിയാണ് ഏറ്റവും ഒടുവിൽ മരിച്ചത്.

Also Read:കൊവിഡ്: യുഎഇയിൽ ഇന്ന് 70 പേർക്ക് രോഗബാധ, 90 പേർക്ക് രോഗമുക്തി, മരണങ്ങളില്ല

Also Read:പൂച്ചയെ കണ്ട് ഭയന്ന് ചങ്ങല പൊട്ടിച്ച് ആന : എം.സി റോഡില്‍ ഭീതി വിതച്ചത് മണിക്കൂറുകൾ

വാക്സിൻ സ്വീകരിച്ച മുപ്പത് സ്ത്രീകൾക്ക് പാർശ്വഫലങ്ങളുണ്ടായി. അതിൽ അഞ്ച് പേർക്ക് അസ്വസ്ഥതകൾ ഗുരുതരമായി. അവരിൽ മൂന്ന് പേരാണ് മരിച്ചത്.

ചൈനീസ് വാക്സിൻ സ്വീകരിച്ചവരിൽ 25 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പാർശ്വഫലങ്ങൾ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button