International
- Nov- 2021 -25 November
യുഎഇ ദേശീയ ദിനം ഇനി മുതൽ രാജ്യാന്തര ഭാവി ദിനം: അംഗീകാരം നൽകി യുനെസ്കോ
ദുബായ്: യുഎഇ ദേശീയ ദിനം ഇനി മുതൽ അറിയപ്പെടുക രാജ്യാന്തര ഭാവി ദിനം എന്ന പേരിൽ. ഡിസംബർ 2 നാണ് യുഎഇ ദേശീയ ദിനം. എല്ലാ വർഷവും…
Read More » - 25 November
പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: നോർക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ…
Read More » - 25 November
ഫിഫ അറബ് കപ്പ്: ഖത്തറിൽ കോർണിഷ് റോഡ് വെള്ളിയാഴ്ച്ച അടയ്ക്കും
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച്ച കോർണിഷ് റോഡ് അടയ്ക്കും. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെയാണ് കോർണിഷ് റോഡ് അടയ്ക്കുന്നത്. ഷെറാട്ടൻ മുതൽ…
Read More » - 25 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 77 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 77 പുതിയ കോവിഡ് കേസുകൾ. 88 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 25 November
ദുബായിയിൽ ഇനിമുതൽ റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി
ദുബായ്: റസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകാനൊരുങ്ങി ദുബായ്. പരിശോധനകൾ നടത്തിയ ശേഷമായിരിക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകുന്നത്. അടുത്ത വർഷം ജനുവരി മാസം ഇതിനുള്ള നടപടികൾ ആരംഭിക്കും.…
Read More » - 25 November
കോവിഡ് പ്രതിരോധം: സുരക്ഷ വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: കോവിഡ് വൈറസ് വ്യാപനത്തിൽ നിന്നും സുരക്ഷ വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ. കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ ബൂസ്റ്റർ…
Read More » - 25 November
ഇറാനില്‍ സൈനിക നടപടി ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്ക
വാഷിംഗ്ടണ്‍ : വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജന.കെനത്ത് എഫ് മെകന്‍സി…
Read More » - 25 November
2023 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒപ്പോ
മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 25 November
പലസ്തീന് അക്കൗണ്ടുകളില്‍ ഫേസ്ബുക്കിന്റെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസി: ക്യാമ്പെയിന് ശക്തിപ്പെടുത്തുന്നു
ജെറുസലേം: പലസ്തീന് അക്കൗണ്ടുകള്‍ക്ക് നേരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസിക്കെതിരെ ആരംഭിച്ച ‘ഫേസ്ബുക്ക് സെന്‍സര്‍ ജെറുസലേം’ എന്ന ക്യാമ്പെയിന് ശക്തിപ്പെടുത്തുന്നു. പലസ്തീന് പൗരന്മാരുടെ ഡിജിറ്റല്‍ അവകാശങ്ങള്‍…
Read More » - 25 November
സെക്സ് ടേപ്പ് വിവാദം: കരിം ബെൻസേമ കുറ്റക്കാരൻ, ശിക്ഷ വിധിച്ച് കോടതി
പാരീസ്: സെക്സ് ടേപ്പ് വിവാദത്തിൽ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വർഷത്തെ സസ്പെൻഡഡ് തടവും അരക്കോടിയിലധികം രൂപ പിഴയുമാണ് ശിക്ഷ.…
Read More » - 25 November
ഫ്രഞ്ച് തീരത്തു നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃത മനുഷ്യക്കടത്തിൽ നിരവധി മരണം, കുടിയേറ്റം തടയാൻ കെഞ്ചി ബോറിസ് ജോൺസൺ
ലണ്ടന്‍: നിരവധി അനധികൃത കുടിയേറ്റക്കാരെയുംകയറ്റി ഫ്രഞ്ച് തീരത്തുനിന്നും പുറപ്പെട്ട ചെറിയ ബോട്ട് കടലില്‍ തകര്‍ന്നു. വളരെ ചെറുതും ദുര്‍ബലവുമായ ബോട്ടില്‍ നിരവധിപേരെയായിരുന്നു കുത്തി നിറച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്നവര്‍ എല്ലാവരും…
Read More » - 25 November
16ാം വയസില്‍ കാമുകി വഞ്ചിച്ചു,ഷോക്കില്‍നിന്ന് കരകയറാന്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വില്‍സ്മിത്ത്
തന്റെ ആദ്യകാമുകി വഞ്ചിച്ചതിന് ശേഷം ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടന് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍. പുതുതായി പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പായ…
Read More » - 25 November
ഭര്‍ത്താവ് അത്ര പോരാ: ഡൈവോഴ്സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് ഹണിമൂണ്‍ ആഘോഷമാക്കി യുവതി
ലണ്ടന്‍: ഭര്‍ത്താവ് അത്ര പോരായെന്നും ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കുന്നില്ലെന്നും ആരോപിച്ച് അയാളെ ഡൈവോഴ്സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി.ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ…
Read More » - 25 November
ലോകമലയാളികളുടെ അനുഭവപരിജ്ഞാനം പ്രയോജനപ്പെടുത്തും: പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവപരിജ്ഞാനവും വൈദഗ്ദ്ധ്യവും സമാഹരിച്ച് കേരളത്തിന് ഗുണകരമായ നിലയിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ ഹാക്കത്തോൺ എന്ന സങ്കല്പം നോർക്കയുടെ ലക്ഷ്യമായി ഏറ്റെടുക്കുമെന്ന് പി.…
Read More » - 25 November
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി ആറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 24 November
ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുക.…
Read More » - 24 November
അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി താലിബാന്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തി താലിബാന്. ഇതേതുടര്‍ന്ന് ഖോര്‍ പ്രവിശ്യയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളിന് അനുമതി നല്കി. 7 മുതല്‍ 12 വരെ ക്ലാസുകളില്‍…
Read More » - 24 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,442 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,442 കോവിഡ് ഡോസുകൾ. ആകെ 21,768,732 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 November
ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു: കുവൈത്തിൽ ഇന്ത്യക്കാരിക്കെതിരെ പരാതി
കുവൈത്ത് സിറ്റി: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിൽ ഇന്ത്യക്കാരിക്കെതിരെ കേസ്. കുവൈത്തിലാണ് സംഭവം. 28 കാരിയായ വീട്ടുജോലിക്കാരിക്കെതിരെയാണ് പരാതി ലഭിച്ചത്.…
Read More » - 24 November
ചട്ടങ്ങൾ ലംഘിച്ച് വിദ്യാർത്ഥികൾക്ക് ഗുളിക നൽകി: അധ്യാപികയെ പുറത്താക്കി ദോഹ
ദോഹ: ചട്ടങ്ങൾ ലംഘിച്ച് വിദ്യാർഥികൾക്ക് ഗുളിക നൽകിയ അധ്യാപികക്കെതിരെ നടപടി. ഗുളിക നൽകിയ സ്വകാര്യ സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. 4 വിദ്യാർഥികൾക്ക് ഗുളിക നൽകിയ സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ…
Read More » - 24 November
ഭർത്താവിൽ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിച്ചില്ല: വിവാഹമോചനം നേടി വളർത്തു നായയെ ഭർത്താവാക്കി ഹണിമൂൺ ആഘോഷിച്ച് യുവതി
ലണ്ടന്‍: ഭര്‍ത്താവ് അത്ര പോരായെന്നും ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കുന്നില്ലെന്നും ആരോപിച്ച് അയാളെ ഡൈവോഴ്സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി.ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ…
Read More » - 24 November
യുഎഇ ദേശീയ ദിനം: 500 ദിർഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി അബുദാബി
അബുദാബി: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട്അനുബന്ധിച്ച് വെള്ളി നാണയം പുറത്തിറക്കി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയം പുറത്തിറക്കിയത്. സെൻട്രൽ ബാങ്ക് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്റെ പേരിലാണ് 500 ദിർഹത്തിന്റെ…
Read More » - 24 November
ദേശീയ ദിനം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഫോണില്‍ സംസാരിച്ച്…
Read More » - 24 November
വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളെ ക്ഷണിച്ച് ബൈഡന് : ചൈനയ്ക്ക് ക്ഷണമില്ല
വാഷിംഗ്ടണ്‍: വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇറാഖ്, ഇന്ത്യ, പാകിസ്ഥാന് എന്നിവരുള്‍പ്പെടെ 110 ഓളം രാജ്യങ്ങളെ ക്ഷണിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രധാന…
Read More » - 24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 30 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More »