International
- Nov- 2021 -27 November
കൈക്കൂലി നൽകി ഒളിമ്പിക്സ് വേദിയാക്കി: ബ്രസീൽ കമ്മിറ്റി തലവന്‍ 30 വർഷം ജയിൽ ശിക്ഷ
സാവോ പോളോ: രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഉന്നതരെ കൈക്കൂലി നൽകി റിയോ ഡി ജനീറോ 2016 ലെ ഒളിമ്പിക്സ് വേദിയാക്കിയതിന് ബ്രസീൽ ഒളിമ്പിക് കമ്മിറ്റി തലവൻ കാർലോസ്…
Read More » - 27 November
‘പാകിസ്ഥാനുമായുള്ള കളിക്ക് മുൻപ് തന്നെ ഇന്ത്യൻ ടീം ഭയന്നിരുന്നു’: ഇന്‍സമാം
ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലായിരുന്നുവെന്നും ഭയപ്പെട്ടിരുന്നുവെന്നും പറയുകയാണ് മുന്‍ പാക്…
Read More » - 27 November
കോവിഡിന്റെ പുതിയ വകഭേദം: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ
മനാമ: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന…
Read More » - 27 November
പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ്: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നിങ്ങനെ ഏഴു രാജ്യങ്ങൾക്കാണ്…
Read More » - 27 November
പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ തിരികെ പിടിക്കും: ശർമ്മ ഒലി
കാഠ്മണ്ഡു : പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിൽ നിന്ന് തിരികെ പിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി…
Read More » - 27 November
ഹാഗിയ സോഫിയയിൽ നിന്നും നിഗൂഡത കണ്ടെത്തി: അന്വേഷണവുമായി വിശ്വാസികൾ
അങ്കാറ: ഏതാനും മാസങ്ങൾക്ക് മുമ്പാണ് തുർക്കിയിലെ ആരാധനാലയമായ ഹാഗിയ സോഫിയയിലെ ഭിത്തി മാറ്റിയപ്പോൾ റൂണിക് ലിപിയിലും മറ്റൊരു ഭാഷയിലുമുള്ള എഴുത്തുകൾ അടങ്ങിയ അഞ്ച് ചുരുളുകൾ വിശ്വാസികൾ കണ്ടെത്തിയത്.…
Read More » - 27 November
‘മതവികാരം വ്രണപ്പെടുത്തും‘: ഐ എസ് പിടിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ പരിപാടിക്ക് കാനഡയിൽ വിലക്ക്
ടൊറോന്റോ: ഐ എസ് ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട യസീദി മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി കാനഡയിലെ സ്കൂൾ ബോർഡ്. നൊബേൽ പുരസ്കാര…
Read More » - 27 November
ഒമൈക്രോൺ വ്യാപനം ക്രിക്കറ്റിനും തിരിച്ചടി: ആശങ്കയുടെ നിഴലിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം
ഡൽഹി: ലോകത്ത് ഭീതി പടർത്തി വ്യാപിക്കുന്ന കൊവിഡ് വകഭേദം ഒമൈക്രോൺ ക്രിക്കറ്റിനും ഭീഷണിയായേക്കും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ…
Read More » - 27 November
ഒമൈക്രോൺ ഭീതി വ്യാപകമാകുന്നു: 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. അമേരിക്കയിൽ…
Read More » - 27 November
ബാഗിന് വേണ്ടി അരുംകൊല: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു
ലണ്ടൻ: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്കു. 16 വയസ്സുകാരനായ ബ്രിട്ടീഷ് പൗരൻ അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം…
Read More » - 27 November
കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരി: കൊടുങ്കാറ്റ് പോലെ പടരും, അതീവ ജാഗ്രത
ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ്…
Read More » - 27 November
നുഴഞ്ഞു കയറ്റത്തിന് പാക് സൈന്യത്തിന്റെ ഇടപെടൽ സ്ഥിരീകരിച്ച് ഇന്ത്യൻ ആർമി: അതിർത്തിയിൽ കൊല്ലപ്പെട്ടത് മുൻ ഹവിൽദാർ
ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ച ഭീകരൻ പാക് സൈന്യത്തിലെ മുൻ ഹവീൽദാർ. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേന വധിച്ചത് മുൻ പാക് സൈനികൻ…
Read More » - 27 November
ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന: പുതിയ പേര് നൽകി
ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് 19 ബി1.1.529 ന് ഒമൈക്രോൺ എന്ന് പേര് നൽകാൻ തീരുമാനമായി. 2021 നവംബർ 24നാണ്…
Read More » - 27 November
തീവ്ര വ്യാപന ശേഷിയായ പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോൺ’: അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്
ഹേഗ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന…
Read More » - 27 November
ദുബായിൽ വൻ ലഹരി വേട്ട: 1.3 ടൺ ലഹരി വസ്തുക്കളുമായി 91 പേർ പിടിയിൽ
ദുബായ്: ദുബായിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ‘ലൊക്കേഷൻസ്’ എന്ന പേരിൽ ദുബായ് പോലീസ് നടത്തിയ പരിശോധനകളിൽ 91 ലഹരിയിടപാടുകാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.3…
Read More » - 27 November
സിൻജിയാംഗിൽ ഉയിഗുർ പ്രവാസി നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈന തകർത്തു
ബീജിംഗ്: തുർക്കിയിൽ ജോലി ചെയ്യുന്ന ഉയിഗുർ പ്രവാസി ചൈനയിലെ സിൻജിയാംഗിൽ നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈനീസ് അധികൃതർ തകർത്തു. ചൈനയിൽ ഉയിഗുർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ലെംഗർ പട്ടണത്തിലായിരുന്നു…
Read More » - 27 November
ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ: അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഡിസംബർ 6ന് ഇന്ത്യ സന്ദർശിക്കും. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹം പങ്കെടുക്കും. വിദേശകാര്യ…
Read More » - 27 November
യുഎഇ സുവർണ്ണ ജൂബിലി: നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകും, അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പത് ശതമാനം ട്രാഫിക് പിഴ ഇളവ് നൽകും. നാല് എമിറേറ്റുകളിലാണ് ഇത് ബാധകം. അജ്മാന്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍,…
Read More » - 27 November
ചൈനീസ് വാക്സിന്റെ ഗുണനിലവാരം സംശയത്തിൽ: വാക്സിൻ സ്വീകരിച്ച മൂന്ന് പേർ മരിച്ചു
ഹാനോയ്: ചൈനീസ് കൊവിഡ് വാക്സിന്റെ ഗുണനിലവാരം സംശയത്തിൽ. ചൈനീസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വിയറ്റ്നാമിൽ മൂന്ന് പേർ മരിച്ചു. താൻ ഹോവയിൽ വെറോ സെൽ കൊവിഡ് വാക്സിൻ…
Read More » - 27 November
‘സമ്പൂർണ്ണ കൊവിഡ് നിർമാർജ്ജനം അസാധ്യം‘: നിയന്ത്രണം മാത്രമേ സാധ്യമാകൂവെന്ന് ആരോഗ്യ വിദഗ്ധർ
വാഷിംഗ്ടൺ: സമ്പൂർണ്ണ കൊവിഡ് നിർമാർജ്ജനം അസാധ്യമെന്ന് ആരോഗ്യ വിദഗ്ധർ. നിയന്ത്രണം മാത്രമേ സാധ്യമാകൂവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങൾ നിർമാർജ്ജനം ചെയ്തത് പോലെ കൊവിഡിനെ…
Read More » - 27 November
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നു: ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി
റിയാദ്: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കുന്നു. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള…
Read More » - 27 November
ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ചൈന
ബീജിംഗ്: ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സ്ഥാനം കൈയടക്കാന്‍ പരിശ്രമിക്കുന്ന ചൈന, ഇന്ത്യയുടെ പ്രസ്താവനയോടെ വെട്ടിലായി. അതിര്‍ത്തിയില്‍ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍…
Read More » - 27 November
റഷ്യന്‍ പ്രസിഡന്റ് പുടിന് ഇന്ത്യ സന്ദര്‍ശനത്തിന് : ഇരു നേതാക്കളും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു
ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുന്നു. 21-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. ഡിംസബര്‍ ആറിനാണ്…
Read More » - 26 November
സൗദി അറേബ്യയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു: നാലുപേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക – മദീന എക്സ്പ്രസ് വേയില്‍ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.…
Read More » - 26 November
അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം: 4 മരണം; പിന്നിൽ ഐ എസ് എന്ന് സൂചന
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റു. Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് ഭീഷണി: 6 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള…
Read More »