International
- Nov- 2021 -30 November
ഒമൈക്രോണ്‍ : ലോക്ക്ഡൗൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ
പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ്…
Read More » - 30 November
അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്കുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്കുട്ടി കൊല്ലപ്പെട്ടു). മാവേലിക്കര നിരണം സ്വദേശി മറിയം സൂസന് മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ…
Read More » - 30 November
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിട: കുരങ്ങുത്സവം ആഘോഷിച്ച് തായ്ലൻഡ്
ബാങ്കോക്ക്: തായ്ലൻഡിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുരങ്ങുത്സവം ആഘോഷിച്ചു. കൊവിഡ് മൂലം മുടങ്ങിക്കിടന്ന ഉത്സവമാണ് ആഘോഷിച്ചത്. എല്ലാ വർഷവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കുന്നത്.…
Read More » - 30 November
‘പരിശോധന കൂടാതെ അനുമതിയില്ല‘: അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. താലിബാൻ ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമങ്ങളെയും അനുവദിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി. Also…
Read More » - 30 November
ആദ്യം വിവാഹം കഴിച്ച സെക്സ് ഡോള്‍ തകര്‍ന്നതോടെ വീണ്ടും മറ്റൊരു സെക്സ് ഡോളിനെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍
കസാക്കിസ്ഥാന്‍: സെക്സ് ഡോളിനോടുള്ള പ്രണയം മൂത്ത് അതിനെ വിവാഹം കഴിച്ച കസാക്കിസ്ഥാന്‍ ബോഡി ബില്‍ഡര്‍ യൂറി ടൊലാച്ച്കോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. രണ്ടാമതും മറ്റൊരു സെക്സ്…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ
ന്യൂഡൽഹി: കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ…
Read More » - 30 November
ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞു. പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സി ഇ ഒ ആയി സ്ഥാനമേൽക്കും.…
Read More » - 30 November
മനുഷ്യ വിസർജ്യത്തിൽ നിന്നും വൈദ്യുതി? തെളിയിച്ച് ഇസ്രായേൽ
ജറുസലേം: ഊർജസ്രോതസുകൾക്കായി വേറിട്ട മാർഗം കണ്ടെത്തി ഇസ്രായേൽ. മനുഷ്യമാലിന്യത്തിന്റെ ഗന്ധം പോലും താങ്ങാൻ ആർക്കും കഴിയില്ലെങ്കിലും അവ ശേഖരിച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ഇസ്രായേൽ ശാസ്ത്രജ്ഞർ. ഇസ്രായേലിലെ ഗവേഷകർ…
Read More » - 30 November
ബാലൺ ദ്യോർ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ
പാരീസ്: ഏഴാം തവണയും ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന – പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോയാണ്…
Read More » - 30 November
ഭീതി പരത്തി ഒമിക്രോൺ പടരുന്നു: സ്പെയിനിലും രോഗബാധ റിപ്പോർട്ട് ചെയ്തു
മാഡ്രിഡ്: ലോകരാജ്യങ്ങളിൽ ഭീതി പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നു. സ്പെയിനിലും രോഗബാധ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്പെയിനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.…
Read More » - 30 November
ദേശീയ ദിനാഘോഷം: ദുബായിൽ തടവുകാർക്ക് മോചനം
ദുബായ്: അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ തടവുകാർക്ക് മോചനം. 672 തടവുകാര്‍ക്ക് മോചനം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 30 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 25 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30 ൽ താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 25 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 29 പേർ…
Read More » - 29 November
ആശ്വാസ നടപടി: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും
ജിദ്ദ: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും. വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി 2022 ജനുവരി 31 വരെ…
Read More » - 29 November
ദുബായ് എക്സ്പോ 2020: നവംബർ 28 വരെ രേഖപ്പെടുത്തിയത് 4.8 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ നവംബർ 28 വരെ സന്ദർശനത്തിനെത്തിയത് 4.8 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ നവംബർ 28 വരെ എക്സ്പോ വേദിയിൽ…
Read More » - 29 November
കോവിഡിന്റെ പുതിയ വകഭേദം: മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യു…
Read More » - 29 November
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിൽ: ഉദ്ഘാടനം നിർവ്വഹിച്ചു
അൽ ഐൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു. ഷിയാബ് അൽ അഷ്ക്കറിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ്…
Read More » - 29 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,518 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,518 കോവിഡ് ഡോസുകൾ. ആകെ 21,844,621 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 November
പുതിയ കോവിഡ് വകഭേദം: രോഗവ്യാപനം തടയാൻ ജാഗ്രത വേണമെന്ന് സൗദി
ജിദ്ദ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും…
Read More » - 29 November
ആശങ്കയിലാഴ്ത്തി ഒമൈക്രോൺ: പടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങള്‍…
Read More » - 29 November
യുഎഇ ദേശീയ ദിനം: 672 തടവുകാർക്ക് മാപ്പ് നൽകി ശൈഖ് മുഹമ്മദ്
അബുദാബി: 672 തടവുകാർക്ക് മാപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ 50-ാമത് ദേശീയ…
Read More » - 29 November
ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി നൽകും: പ്രഖ്യാപനവുമായി അധികൃതർ
ജിദ്ദ: ജിദ്ദയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ അഞ്ച് ഞായറാഴ്ച്ച അവധിയായിരിക്കും. ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിനോടനുബന്ധിച്ചാണ് ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി…
Read More » - 29 November
കോവിഡിന്റെ പുതിയ വകഭേദം: പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്തിന്റെ നടപടി. മന്ത്രിസഭയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതിന്റെ ഭാഗമായി ചില രാജ്യങ്ങളിൽ…
Read More » - 29 November
27 യുദ്ധവിമാനങ്ങള്‍ ആകാശത്ത് : യുദ്ധമുന്നറിയിപ്പുമായി ചൈന
ബീജിംഗ് : ലോക രാഷ്ട്രങ്ങള്‍ ഒമിക്രോണ്‍ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടുമ്പോള്‍ ചൈനയ്ക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. തെക്കന്‍ ചൈനാ കടലില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈന.…
Read More » - 29 November
ഒമിക്രോണ്‍ ഭീതി, രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയിൽ രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒട്ടുമിക്ക രാജ്യങ്ങളിലും…
Read More »