International
- Nov- 2021 -28 November
കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ചു: ഭർത്താവിനെതിരെ കേസ്
ദുബായ്: കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനെതിരെ കേസ്. ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് ഭാര്യയുടെ പരാതി. Read Also: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ…
Read More » - 28 November
അടച്ചിട്ട ഹാളുകളിൽ 100 പേർക്ക് പ്രവേശനാനുമതി: വിവാഹങ്ങൾക്കും ഒത്തു ചേരലുകൾക്കും പുതിയ നിബന്ധനയുമായി അബുദാബി
അബുദാബി: വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള നിബന്ധനകൾ പുതുക്കി അബുദാബി. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികൾക്ക് 80 ശതമാനം ആളുകൾക്ക് പങ്കെടുക്കാമെന്നാണ് പുതിയ നിർദ്ദേശം. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്…
Read More » - 28 November
ഓസ്ട്രേലിയയിലും കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തി : ലോകം മുഴുവനും അതീവ ജാഗ്രത
സിഡ്നി : ഓസ്ട്രേലിയയില്‍ ആദ്യത്തെ കോവിഡ് ഒമിക്രോണ്‍ അണുബാധ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിഡ്നിയിലേക്ക് പറന്ന രണ്ട് യാത്രക്കാരെ പരിശോധിച്ചതിന് ശേഷം ആദ്യമായി കോവിഡ് ഒമിക്രോണ്‍ സ്ട്രെയിന്‍…
Read More » - 28 November
കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: ഏഴു രാജ്യങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ്…
Read More » - 28 November
പഠിപ്പിക്കാൻ അധ്യാപകരില്ല: പാകിസ്ഥാനിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ
ഇസ്ലാമാബാദ്: പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്തതിനെതിരെ പാകിസ്ഥാനിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ. വസീറിസ്ഥാൻ ജില്ലയിലെ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പൊതുവെ അധ്യാപകർ കുറവാണ്…
Read More » - 28 November
കടലാമയിറച്ചി കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു: നിരവധി പേർ ചികിത്സയിൽ
സാൻസിബാർ: കടലാമയിറച്ചി കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ടാൻസാനിയയിലെ സാൻസിബാറിലെ പേംമ്പ ദ്വീപിലാണ് സംഭവം. ഇറച്ചി കഴിച്ച 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read:അമേരിക്കയിലെ…
Read More » - 28 November
അമേരിക്കയിലെ ‘ജനാധിപത്യ ഉച്ചകോടി‘: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും? തീയതി പുറത്ത്
വാഷിംഗ്ടൺ: ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത വിർച്വൽ ഉച്ചകോടി ഡിസംബർ 9,…
Read More » - 28 November
ദക്ഷിണാഫ്രിക്കയെ പിടിച്ചുലച്ച് ഒമിക്രോൺ ഭീതി: രാജ്യം വിടാൻ തിക്കിത്തിരക്കി വിദേശികൾ; ഇന്ത്യക്കാരും പ്രതിസന്ധിയിൽ
ജോഹനാസ്ബർഗ്: ഒമിക്രോൺ വ്യാപനം ദക്ഷിണാഫ്രിക്കയുടെ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗവ്യാപനം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ദക്ഷിണാഫ്രിക്ക വിടാൻ വിദേശികൾ തിക്കിത്തിരക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ…
Read More » - 28 November
‘രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്നു‘: പരാതിയുമായി ദക്ഷിണാഫ്രിക്കൻ സർക്കാർ
കേപ് ടൗൺ: രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്ന നടപടികളാണ് ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ. പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിൽ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…
Read More » - 28 November
ഭീതി പരത്തി ഒമിക്രോൺ വ്യാപിക്കുന്നു: യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു; നെതർലൻഡ്സിലും ആശങ്ക
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി പരത്തി ഒമിക്രോൺ വൈറസ് വ്യാപിക്കുന്നു. യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ 61…
Read More » - 28 November
ചൈനയെ ഭയന്ന് ഒമിക്രോണാക്കി? കൊറോണ വൈറസ് വകഭേദത്തിന് ഷീ എന്ന് പേര് നല്‍കാത്തതില്‍ പ്രതിഷേധം
ജനീവ : കൊറോണ വൈറസ് വകഭേദത്തിന് ഷീ എന്ന് പേര് നല്‍കാത്തതില്‍ ലോകാരോഗ്യസംഘടനയ്ക്കെതിരെ വ്യാപക പ്രതിഷേധം. കൊറോണ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയുടെ പേരിലാണ് പേരിട്ടിരിക്കുന്നത്, എന്നാല്‍ ഒമിക്രോണിന്റെ…
Read More » - 28 November
‘സൈനിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം‘: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാക് സുപ്രീം കോടതി
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സുപ്രീം കോടതി. സൈനിക ഭൂമി വ്യാവസായിക- വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ…
Read More » - 28 November
‘18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഉംറ നിർവ്വഹിക്കാം‘: നിയന്ത്രണം നീക്കി സൗദി
റിയാദ്: സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ…
Read More » - 28 November
പ്രതിമയാണെന്ന് കരുതി ഭീമൻ മുതലക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം: ചാടിക്കടിച്ച് മുതല
മനില : പ്രതിമയാണെന്ന് കരുതി പാർക്കിലെ ഭീമൻ മുതലക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫിലിപ്പീൻസിലെ കഗായാൻ ഡി ഒറോ നഗരത്തിലെ അമ്യ പാർക്കിലാണ് സംഭവം. അറുപത്തിയെട്ടുകാരനായ…
Read More » - 27 November
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല: വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസൂല വാൻഡെർ ലെയ്ൻ ആണ് നിലപാട് വ്യക്തമാക്കിയത്. സംഘർഷത്തിലൂടെ അധികാരം പിടിച്ചടക്കിയ ഭരണകൂടത്തെ…
Read More » - 27 November
കോവിഡിന്റെ പുതിയ വകഭേദം: പ്രത്യേക അറിയിപ്പ് നൽകി ഖത്തർ എയർവേയ്സ്
ദോഹ: മൂന്ന് രാജ്യങ്ങളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ എയർവേയ്സ്. പുതിയ കോവിഡ് കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക്…
Read More » - 27 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,863 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,863 കോവിഡ് ഡോസുകൾ. ആകെ 21,817,895 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 November
അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്സ്
മസ്കത്ത്: അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്സ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ഹെൽത്ത് സെന്ററിൽ നിന്നും നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സൊഹാർ…
Read More » - 27 November
ദുബായ് എക്സ്പോ സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശി
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ…
Read More » - 27 November
മദീനയിലെ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന: നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി
മദീന: മദീനയിൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന. വാണിജ്യ മന്ത്രാലയം നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ബിനാമിയാണെന്ന് സംശയിക്കുന്ന 17 സ്ഥാപനങ്ങളും…
Read More » - 27 November
സിഖ് ജാഥക്ക് പോയ കൊൽക്കത്ത വീട്ടമ്മക്ക് ലവ് ജിഹാദ് : പാക് അധികൃതർ തിരിച്ചു വിട്ടു, ഒടുവിൽ പഴയ ഭർത്താവിനൊപ്പം മടങ്ങി
ന്യൂഡൽഹി : ഗുരു നാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്താനിലേക്ക് പോയ കൊൽക്കത്ത സ്വദേശിനി കുറഞ്ഞ ദിവസത്തിനുള്ളിൽ പാകിസ്താൻ യുവാവുമായി പ്രണയത്തിലാവുകയും ഇസ്ലാം മതം സ്വീകരിച്ച് ഇയാളെ വിവാഹം…
Read More » - 27 November
ജര്‍മനിയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ…
Read More » - 27 November
വാഹനമോടിക്കുമ്പോൾ ഒറിജിനൽ ലൈസൻസ് കൈവശം വേണം: നിർദ്ദേശവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് പോരെന്ന് വ്യക്തമാക്കി കുവൈത്ത്. ഒറിജിനൽ ലൈസൻസ് തന്നെ കരുതണമെന്നാണ് കുവൈത്ത് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മൈ ഐഡന്റിറ്റി…
Read More » - 27 November
പകർച്ചപ്പനി: മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
അബുദാബി: തണുപ്പുകാലമായതോടെ പകർച്ചപ്പനിയുമായി (ഇൻഫ്ലൂവൻസ) യുഎഇയിൽ ആശുപത്രിയിൽ എത്തുന്നവരെ എണ്ണം വർധിക്കുന്നു. ഫ്ളൂ വാക്സിൻ എടുത്തും പ്രതിരോധം ശക്തിപ്പെടുത്തിയും മുൻകരുതൽ സ്വീകരിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. Read…
Read More » - 27 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 98 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More »