Latest NewsNewsInternationalKuwaitGulf

പകർച്ച വ്യാധി: 10 വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 23,733 പേരെ, കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി: പകർച്ച വ്യാധിയെ തുടർന്ന് 10 വർഷത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് 23733 പേരെ. 2010 മുതൽ 2019 വരെ 10 വർഷത്തിനിടെയാണ് ഇത്രയധികം പേരെ നാടുകടത്തിയത്. എയ്ഡ്‌സ് കാരണം കുവൈത്തിൽ നിന്ന് പ്രതിവർഷം ശരാശരി 211 വിദേശികളെ നാടുകടത്തുന്നതായി ഔദ്യോഗിക സ്ഥിതിവിവര കണക്കിൽ നിന്നും വ്യക്തമാകുന്നത്.

Read Also: ഒമിക്രോൺ വകഭേദം: വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ

മലമ്പനി, മന്ത്, ക്ഷയം, കരൾവീക്കം തുടങ്ങിയവയാണ് നാടുകടത്തലിന് കാരണമായ മറ്റ് പകർച്ച വ്യാധികൾ.

പകർച്ചവ്യാധി കാരണം ഓരോ വർഷവും നാടുകടത്തിയവരുടെ എണ്ണം:

2010 – 1814, 2011-1834, 2012 – 1921, 2013 – 2360, 2014 – 2724, 2015 – 2847, 2016 – 2470, 2017- 2931, 2018 -2468, 2019 – 2355

Read Also: മോഡലുകളുടെ മരണത്തിന് പിന്നാലെ കളമശേരി വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ മരണത്തിലും ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button