International
- Dec- 2021 -23 December
പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻഡോസുകൾ ആവർത്തിക്കേണ്ടതില്ല: സൗദി
ജിദ്ദ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സീൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.…
Read More » - 23 December
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കുവൈത്ത്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന…
Read More » - 23 December
മതത്തിനെതിരായതിനാൽ കേക്കിൽ ‘മെറി ക്രിസ്മസ്’ എഴുതിയില്ല, പല തവണ പറഞ്ഞിട്ടും കേട്ടില്ല: ബേക്കറിക്കെതിരെ പരാതിയുമായി യുവതി
ഇസ്ലാമാബാദ് : ക്രിസ്മസ് കേക്കിൽ ‘മെറി ക്രിസ്തുമസ്’ എഴുതാൻ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതിയുമായി യുവതി. പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം. സെലസ്റ്റിയ നസീം ഖാൻ എന്ന…
Read More » - 23 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,002 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 339 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 December
ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി
മനാമ: ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായി കോഴിക്കോട് സ്വദേശി. തെക്കേപ്പുറത്ത് സ്വദേശിയായ പി. എ. കബീറാണ് ബഹ്റൈൻ മിനിസ്ട്രിയുടെ മികച്ച സേവാ മെഡലിന് അർഹനായത്.…
Read More » - 23 December
ഏറ്റവും വിലകൂടിയ ടെലസ്കോപ്പ് ജെയിംസ് വെബിന്റെ വിക്ഷേപണം ഡിസംബർ 24ന്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദർശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിന്റെ വിക്ഷേപണം ഡിസംബർ 24ന് നടക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കൊറോണ വൈറസ് മഹാമാരി കാരണം…
Read More » - 23 December
ടിയാനൻമെൻ കൂട്ടക്കൊല : ഹോങ്കോങ് സർവകലാശാലയിലെ സ്മാരക പ്രതിമ നീക്കം ചെയ്തു
ഹോങ്കോങ്: ടിയാനൻമെൻ കൂട്ടക്കൊലയുടെ ഓർമ്മയ്ക്കായി ഹോം സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന സ്മാരക പ്രതിമ നീക്കം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണസംഖ്യ ഇനിയും വ്യക്തമല്ലാത്ത കൂട്ടക്കൊലയുടെ ഓർമ്മകൾ…
Read More » - 23 December
അഫ്ഗാനിലെ താലിബാൻ ഭരണത്തിൽ നേട്ടമുണ്ടാക്കുക അൽ-ഖ്വൈദ : മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാന്റെ വിജയത്തിൽ നിന്നും നേട്ടമുണ്ടാക്കുക അൽ-ഖ്വൈദ പോലുള്ള ഭീകര സംഘടനകളാണെന്ന് മുന്നറിയിപ്പു നൽകി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രി ഒലീഗ് സൈറോമൊളൊടോവ് ആണ്…
Read More » - 23 December
കോവിഡ് വർധിക്കുന്നു: ചൈനയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു
ബീജിങ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ…
Read More » - 23 December
ഇസ്രായേലി തീരത്തെ കടലിനടിയിൽ നിധിശേഖരം : റോമൻ കാലഘട്ടത്തിലെ ക്രൈസ്തവ രൂപം കണ്ടെത്തി
ജറുസലേം: ഇസ്രായേലിൽ, കടലിൽ നിന്നും പുരാതന വസ്തുക്കളടങ്ങിയ നിധിശേഖരം കണ്ടെത്തി. റോമൻ യുഗത്തിലെ രത്നക്കല്ലുകളും ക്രൈസ്തവ രൂപമടങ്ങിയ സ്വർണ്ണ മോതിരവും നിധിയുടെ കൂട്ടത്തിൽ കണ്ടു കിട്ടി. കാസ്രിയ…
Read More » - 23 December
വാങ്ങിയ 6 ചൈനീസ് വിമാനങ്ങളും കട്ടപ്പുറത്ത് : ചൈനയുടെ കടക്കെണിയിൽ കുടുങ്ങി നേപ്പാൾ
കാഠ്മണ്ഡു: ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ കട്ടപ്പുറത്തായതോടെ കടക്കെണിയിൽ കുടുങ്ങി നേപ്പാൾ. രാജ്യത്തിന്റെ എയർലൈൻസ് ഉദ്യോഗസ്ഥരിൽ ഒരു പ്രമുഖനാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2014-ലാണ് ചൈനയുടെ പക്കൽ…
Read More » - 23 December
ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്താനൊരുങ്ങി ഫിഫ
മാഡ്രിഡ്: ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്താനൊരുങ്ങി ഫിഫ. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഫെഡറേഷനുകളുമായി യോഗം നടത്തി. രണ്ടു വര്ഷത്തിലൊരിക്കല് ലോകകപ്പ് നടത്തിയാല് അംഗങ്ങളായ ഫെഡറേഷനുകള്ക്ക് കൂടുതൽ വരുമാനം…
Read More » - 23 December
മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യ : കൈമാറിയത് ഒരു മില്യൻ കോവിഡ് വാക്സിനുകൾ
നെയ്പിഡോ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനുകൾ മ്യാന്മറിന് കൈമാറി. ഒരു മില്യനോളം വരുന്ന വാക്സിൻ ഡോസുകളാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല മ്യാന്മർ സന്ദർശിച്ചപ്പോൾ…
Read More » - 23 December
റഷ്യ ആണവായുധം പ്രയോഗിക്കാൻ തയ്യാറെടുക്കുന്നു.! : മുന്നറിയിപ്പുമായി ഉക്രൈൻ
ന്യൂയോർക്ക്: റഷ്യ, തങ്ങൾക്കെതിരെ ന്യൂക്ലിയർ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഉക്രൈനിലെ രാഷ്ട്രീയ പ്രതിനിധി. പാർലമെന്റ് അംഗമായ റസ്ലാൻ സ്റ്റെഫാൻചുക് ആണ് ചർച്ചക്കിടയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 1991-ൽ, ആണവായുധ…
Read More » - 23 December
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് ലോകകപ്പ് സുപ്രീം കമ്മിറ്റി
ദോഹ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് കമ്മിറ്റി അറിയിച്ചു. തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 23 December
‘ആർക്കും വിശ്വാസമില്ല,ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം’: പാകിസ്ഥാനെ നാണംകെടുത്തി വീണ്ടും സ്വന്തം എംബസി
ഇസ്ലാമാബാദ്: ലോകത്തിനു മുൻപിൽ പാകിസ്ഥാനെ വീണ്ടും നാണംകെടുത്തി അർജന്റീനയിലെ പാക് എംബസി. പാകിസ്ഥാന് വളർച്ച ഉണ്ടാകണമെങ്കിൽ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഇമ്രാൻ ഖാനെ മാറ്റണമെന്നാണ് എംബസി ആവശ്യപ്പെടുന്നത്. മറ്റു…
Read More » - 23 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 252 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 252 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 109 പേർ…
Read More » - 22 December
ജീവനക്കാരന് കോവിഡ്: ദുബായ് എക്സ്പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റ് താത്ക്കാലികമായി അടച്ചു
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റ് താത്ക്കാലികമായി അടച്ചു. ജപ്പാൻ പവലിയനിലെ റെസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനാണ്…
Read More » - 22 December
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം: പദ്ധതി ഉടൻ പ്രഖ്യാപിക്കും
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. കൂടുതൽ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്ന പദ്ധതി സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിവൽക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവവിഭവശേഷി…
Read More » - 22 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,952 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,952 കോവിഡ് ഡോസുകൾ. ആകെ 22,365,026 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 December
പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി: ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
കുവൈത്ത് സിറ്റി: ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം. ശരീരം മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം കൈയിൽ ലൈറ്ററുമായി നിന്ന്…
Read More » - 22 December
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം അവധിയായി കണക്കാക്കില്ല: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിൽ എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം ഇനി അവധിയായി കണക്കാക്കില്ല. ക്വാറന്റെയ്നിൽ കഴിയുന്ന സമയം തൊഴിൽ സ്ഥാപനങ്ങളിൽ അവരുടെ അവധിയിൽ നിന്ന് കുറയ്ക്കില്ല.…
Read More » - 22 December
ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് സൗദി അറേബ്യ
റിയാദ്: ബൂസ്റ്റർ ഡോസുകളുടെ ഇടവേള കുറച്ച് സൗദി അറേബ്യ. മൂന്ന് മാസത്തെ ഇടവേളയിൽ ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് സൗദി അറേബ്യ അറിയിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ…
Read More » - 22 December
പരിസ്ഥിതി ലംഘനം: ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി
അബുദാബി: പരിസ്ഥിതി ലംഘനങ്ങൾക്ക് 1000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. പരിസ്ഥിതി ലംഘനത്തെയും ആവർത്തനനിരക്കിനെയും ആശ്രയിച്ചായിരിക്കും പിഴ…
Read More » - 22 December
കാറ്റ് ചതിച്ചു, പട്ടത്തിനൊപ്പം 30 അടിയോളം ഉയരത്തിൽ പറന്ന് യുവാവ്: ഒടുവിൽ സംഭവിച്ചത്, വൈറൽ വീഡിയോ
പട്ടം കൈയ്യിൽ പിടിച്ച് കൊണ്ട് നിന്നിരുന്ന യുവാവിനെ 30 അടിയോളം ഉയരത്തിൽ പറത്തി വട്ടം കളിപ്പിച്ച് കാറ്റ്. ശ്രീലങ്കയിലാണ് സംഭവം. 30 അടിയോളം ഉയരത്തിൽ ആണ് യുവാവ്…
Read More »