Latest NewsSaudi ArabiaNewsInternationalGulf

ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും: മുന്നറിയിപ്പുമായി സൗദി

റിയാദ്: ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കണിയാപുരത്ത് ​ഗുണ്ടകളുടെ വീട് കയറി ആക്രമണം : നാലുപേർ പിടിയിൽ

മൂന്നു മാസത്തിലേറെ കാലത്തെ ബില്ലുകൾ അടയ്ക്കാതെ ശേഷിച്ചാലും വൈദ്യുതി ബന്ധം വിച്ഛേദിക്കും. സൗദി ഇലക്ട്രിസിറ്റി കമ്പനി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയക്കുന്ന എസ്.എം.എസ് വഴി ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും സൗദി ഇലക്ട്രിക് കമ്പനി അറിയിച്ചു.

Read Also: മാളുകളിലേക്കുള്ള പ്രവേശനത്തിന് മുൻപ് തവൽക്കനാ ആപ്പ് പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button