International
- Dec- 2021 -19 December
ഒമിക്രോൺ വകഭേദം: പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഖത്തർ
ദോഹ: കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ, വിദേശത്ത് നിന്നെത്തുന്നവർക്ക്…
Read More » - 19 December
239 യാത്രക്കാരുമായി ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറഞ്ഞ മലേഷ്യന്‍ വിമാനം തകര്‍ന്നത് കംബോഡിയയിലെ ഉള്‍ക്കാട്ടില്‍?
ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി എട്ടു വര്‍ഷം മുന്‍പ് ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറഞ്ഞ മലേഷ്യന്‍ വിമാനം കംബോഡിയയിലെ ഉള്‍ക്കാട്ടില്‍ തകര്‍ന്നുവീണുവെന്ന് സംശയം. എട്ടു വര്‍ഷം മുന്‍പ് അതായത്…
Read More » - 19 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 285 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 285 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 131 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 December
2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: 2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര അവധിയാണ് യുഎഇ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ അവധിയാണ് പുതുവത്സരത്തിന്റെ ഭാഗമായി യുഎഇ സർക്കാർ നൽകിയിരിക്കുന്നത്.…
Read More » - 19 December
ദേശീയ ദിനം: ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ച് ഖത്തർ
ദോഹ: ട്രാഫിക് ഫൈനുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ. 50 ശതമാനമാണ് ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡിസംബർ 18 ശനിയാഴ്ച…
Read More » - 19 December
വിശ്വസുന്ദരിപട്ടം അണിഞ്ഞ് വീണ്ടും ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദിവസമായിരുന്നു 2021 ഡിസംബർ 12. 21 വർഷത്തിനിപ്പുറം ഇന്ത്യ വിശ്വസുന്ദരിപട്ടം നേടിയ ദിവസം. ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന 70-ാം മിസ്…
Read More » - 19 December
അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ പുതിയ നിബന്ധനകൾ: ഇഡിഇ സ്കാനിംഗ് നിർബന്ധം
അബുദാബി: ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. യുഎഇയിലെ മറ്റ്…
Read More » - 19 December
റെസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് അപകടം: സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
റിയാദ്: റെസ്റ്റോറന്റിന്റെ മേൽക്കുര തകർന്നു വീണ് അഞ്ചു പേർക്ക് പരിക്ക്. സൗദിയിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അൽകോബാറിലെ റെസ്റ്റോറന്റിലെ മേൽക്കൂരയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് തകർന്നു വീണത്.…
Read More » - 19 December
ഇന്ത്യയാണ് ഏറ്റവും വിശ്വസ്തർ: ദീർഘകാല ബന്ധമാണ് രാജ്യവുമായി ഉദ്ദേശിക്കുന്നതെന്ന് കസാഖിസ്ഥാൻ
ന്യൂഡൽഹി : ഏറ്റവും വിശ്വസ്തരായ രാജ്യം ഇന്ത്യയാണെന്ന് കസാഖിസ്ഥാൻ. വാണിജ്യ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യ നൽകുന്ന സഹായം വിലമതിക്കാനാവാത്തതാണെന്നും കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രി മുഖ്താർ തിലേബുർദ്ദി…
Read More » - 19 December
ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു : ബ്രിട്ടണില്‍ ഗുരുതര സാഹചര്യം
ലണ്ടന്‍: ബ്രിട്ടണില്‍ ഒമിക്രോണ്‍ വൈറസ് അതിവേഗം വ്യാപിക്കുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകളില്‍ ബ്രിട്ടണില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാജ്യത്തി 90,418 കോവിഡ് പുതിയ കേസുകളും…
Read More » - 19 December
പാകിസ്താനില്‍ വന്‍ സ്ഫോടനം : 10 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയില്‍ വന്‍ ബോംബ് സ്ഫോടനം . കറാച്ചിയിലെ ഷെര്‍ഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്ഫോടനമുണ്ടായത് . പത്തോളം പേര്…
Read More » - 19 December
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 116 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 18 December
രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം: അഭ്യർത്ഥനയുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തിന്റെ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ. എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്…
Read More » - 18 December
ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു: ലോകാരോഗ്യ സംഘടന
വിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും ജനങ്ങളുടെ…
Read More » - 18 December
നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റാസൽഖൈമ: നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎഇയിലാണ് സംഭവം. യുഎഇയിലെ റാക് അൽ മ്യാരീദിലെ ഹോട്ടൽ നീന്തൽ കുളത്തിലാണ് ഇരുവരെയും…
Read More » - 18 December
കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ
റിയാദ്: കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ. സൗദി അറേബ്യയിലാണ് സംഭവം. സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ ത്വലാൽ…
Read More » - 18 December
ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്
റിയാദ്: ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നുവെന്ന് സൽമാൻ…
Read More » - 18 December
ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി കിരീടാവകാശി
ജിദ്ദ: സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്…
Read More » - 18 December
പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം: സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. രാജ്യത്തെ ലൈസൻസ് വിവര സംവിധാനത്തിൽ പതിവ്…
Read More » - 18 December
കാർഷിക മേഖലയിലെ പുരോഗതി: നാലു പദ്ധതികളുമായി ഒമാൻ
മസ്കത്ത്: കാർഷിക മേഖലയിലെ പുരോഗതിയ്ക്കായി നടപടികളുമായി ഒമാൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മുയൽ വളർത്തൽ ഉൾപ്പെടെ 1.2 കോടി റിയാലിന്റെ 4 പദ്ധതികളാണ് ആരംഭിക്കുന്നത്. പഴങ്ങൾ,…
Read More » - 18 December
മാനസികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം,27 പേര്‍ക്ക് ദാരുണ മരണം :കെട്ടിടത്തിന് അജ്ഞാതനായ ആള് തീവെച്ചതെന്ന് സംശയം
ടോക്കിയോ: മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ രോഗികള്‍ ഉള്‍പ്പടെ 27 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാനിലാണ് മന:സാക്ഷിയെ നടുക്കിയ ദുരന്തം ഉണ്ടായത്. ഒസാക്കയിലെ എട്ടുനില കെട്ടിടത്തിലുണ്ടായ അപകടത്തിന്…
Read More » - 18 December
പാകിസ്താനിലെ കറാച്ചിയില്‍ വന്‍ ബോംബ് സ്ഫോടനം
ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയില്‍ വന്‍ ബോംബ് സ്ഫോടനം . കറാച്ചിയിലെ ഷെര്‍ഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്ഫോടനമുണ്ടായത് . പത്തോളം പേര്…
Read More » - 18 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 December
ഒമിക്രോണും കഴിഞ്ഞ് പുതിയ വൈറസ്, പതിന്മടങ്ങ് വ്യാപന ശേഷിയുള്ള പുതിയ വകഭേദം രൂപപ്പെടും : ആരോഗ്യവിദഗ്ദ്ധര്‍
ലണ്ടന്‍: ഒമിക്രോണും കഴിഞ്ഞ് പുതിയ വൈറസിന്റെ ആവിര്‍ഭാവം ഉണ്ടാകാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. ഒമിക്രോണും ഡെല്‍റ്റാ വൈറസും ഒരേസമയം ബാധിച്ച വ്യക്തിയില്‍ നിന്നും പതിന്മടങ്ങ് ശേഷിയുള്ള പുതിയ…
Read More » - 18 December
യുഎഇ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ സംബന്ധമായ വിഷയങ്ങളെ…
Read More »