International
- Dec- 2021 -27 December
കോവിഡ് നിബന്ധനകൾ ലംഘിച്ചു: ബഹ്റൈനിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി
മനാമ: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഒരാഴ്ച്ചക്കിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച നാലു റെസ്റ്റോറന്റുകൾ ബഹ്റൈൻ അടച്ചുപൂട്ടി. തലസ്ഥാനത്തും വടക്കൻ ഗവർണറേറ്റുകളിലും…
Read More » - 27 December
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം: പുതിയ നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. രാജ്യത്ത് ആകെ 95,277 പേരാണ് ഡോസ് വാക്സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം…
Read More » - 27 December
ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം
ജിദ്ദ: ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം. സൗദി ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ശഹീം മുഹമ്മദിന് സാംസ്കാരിക സഹമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫയസ്…
Read More » - 27 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1,732 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,732 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 608 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 December
ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു
ദുബായ്: ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു. ഡിസംബർ 27 തിങ്കൾ മുതൽ 2022 ജനുവരി 2 ഞായർ വരെ ക്ലബ് അപ്പാരലും 6th…
Read More » - 27 December
കോവിഡ്: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും…
Read More » - 27 December
ഒമിക്രോൺ: സൗദിയിൽ രോഗവ്യാപനം വർധിക്കുന്നു: പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിക്കുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അണുബാധയുടെ…
Read More » - 27 December
ദുരിതക്കയത്തിൽ അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും : മൊബൈൽ ആരോഗ്യ ക്യാമ്പുകൾ ഏർപ്പെടുത്തി യുനിസെഫ്
കാബൂൾ: പട്ടിണിയും പോഷകാഹാരക്കുറവും നിമിത്തം അഫ്ഗാനിസ്താനിലെ സ്ത്രീകളും കുട്ടികളും ദുരിതക്കയത്തിൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പോലുമില്ലാതെ അഫ്ഗാൻ ജനത നരകിക്കുകയാണ്.ഉള്ളവയിൽ മിക്കതും ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായി. അടിയന്തരമായുള്ള…
Read More » - 27 December
ശത്രുരാജ്യങ്ങളുടെ നിരയിൽ ചൈനയും റഷ്യയും : പ്രഖ്യാപനവുമായി യു.കെ
ലണ്ടൻ: ശത്രു രാജ്യങ്ങളുടെ നിരയിൽ ചൈനയെയും റഷ്യയെയും ഉൾപ്പെടുത്തി യു.കെ. ഇംഗ്ലണ്ടിന്റെ, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഡാമിയൻ ഹിൻഡ്സ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.…
Read More » - 27 December
‘യു.എസുമായി ഒരു യുദ്ധമുണ്ടായാൽ തോൽക്കില്ല’ : ഞങ്ങൾ പഴയ സോവിയറ്റ് യൂണിയനല്ലെന്നു ചൈന
ബീജിങ്: അമേരിക്കക്കെതിരെ ശക്തമായ പ്രകോപനവുമായി ചൈന. നിലവിൽ അമേരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാൽ തങ്ങൾ തോൽക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ്…
Read More » - 27 December
പുരുഷ കുടുംബാംഗം ഇല്ലാതെ സ്ത്രീകൾ യാത്ര ചെയ്യാൻ പാടില്ല: പുതിയ ഉത്തരവുമായി താലിബാൻ
കാബൂൾ : പുരുഷ കുടുംബാംഗം ഇല്ലാതെ സ്ത്രീകളെ ദൂരയാത്രയ്ക്ക് അനുവദിക്കില്ലെന്ന് താലിബാൻ. സ്ത്രീകൾ തനിച്ച് പോകാൻ പാടില്ലെന്നും കുടുംബത്തിലെ ഒര പുരുഷ അംഗത്തിനൊപ്പം മാത്രമേ ദൂരെയാത്ര ചെയ്യാൻ…
Read More » - 27 December
കോവിഡ് യൂറോപ്പിൽ ആഞ്ഞടിക്കുന്നു : ഒറ്റ ദിവസം ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷം കേസുകൾ
പാരിസ്: കോവിഡ് തരംഗം വീണ്ടും യൂറോപ്പിൽ ആഞ്ഞടിക്കുന്നു. ഫ്രാൻസിൽ, കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകളാണ്. കോവിഡ് ഒന്നാം തരംഗത്തിൽ പോലും ഇത്ര…
Read More » - 27 December
ഒറ്റയ്ക്ക് 72 കിലോമീറ്ററിനപ്പുറം പോകരുത്’ : സ്ത്രീകൾക്ക് താക്കീതു നൽകി താലിബാൻ
കാബൂൾ: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് താലിബാൻ. തനിച്ചു ദൂരയാത്രകൾ ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന പ്രഖ്യാപനമാണ് താലിബാൻ ഭീകരർ പുതുതായി ഇറക്കിയത്. ഒരു പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ…
Read More » - 27 December
തിരഞ്ഞെടുപ്പ് കമ്മീഷനും സമാധാന മന്ത്രാലയവും അനാവശ്യം : പിരിച്ചുവിട്ട് താലിബാൻ
കാബൂൾ: അഫ്ഗാനിൽ നിലനിന്നിരുന്ന 2 തിരഞ്ഞെടുപ്പ് കമ്മീഷനുകളെയും പിരിച്ചു വിട്ട് താലിബാൻ ഭീകരർ. അനാവശ്യമെന്ന് കണ്ടാണ് ഈ പിരിച്ചുവിടൽ എന്ന് താലിബാൻ ഔദ്യോഗിക വക്താവായ ബിലാൽ കരീമി…
Read More » - 27 December
ലുധിയാന സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരന്
അമൃത്സര്‍: പഞ്ചാബിലെ ലുധിയാന സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരനാണെന്ന് എന്‍ഐഎ കണ്ടെത്തി. ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരനും കൂടിയാണ് ഇയാളെന്ന് എന്‍ഐഎ…
Read More » - 27 December
ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചനം
ലണ്ടന്‍ : ലോകത്ത് വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചര്‍ച്ച. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം…
Read More » - 27 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 389 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 389 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 26 December
ദുബായ് – അൽ ഐൻ റോഡിന്റെ നവീകരണം: നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നൽകി
ദുബായ്: ദുബായ്-അൽ ഐൻ റോഡിന്റെ നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ…
Read More » - 26 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,997 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,997 കോവിഡ് ഡോസുകൾ. ആകെ 22,486,204 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 December
ആഗോള വ്യവസായ പുരസ്കാരം നേടി ജിദ്ദ വിമാനത്താവളം
ജിദ്ദ: ആഗോള വ്യവസായ പുരസ്കാരം നേടി ജിദ്ദ വിമാനത്താവളം. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർലൈൻ ട്രാവൽ ലോഞ്ചിനാണ് ആഗോള വ്യവസായ അവാർഡ് ലഭിച്ചത്.…
Read More » - 26 December
16 വയസിന് മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും: തീരുമാനവുമായി സൗദി
ജിദ്ദ: 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. 18 വയസ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്. കോവിഡ്…
Read More » - 26 December
പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. സ്വകാര്യ കമ്പനികൾ വിദേശി ജീവനക്കാരുടെ കരാർ വിവരങ്ങൾ…
Read More » - 26 December
സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ വർധിക്കുന്നു: മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ്
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നു. മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ…
Read More » - 26 December
ഒമാൻ പ്രവേശനം: പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധം
മസ്കത്ത്: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുൻപുള്ള 72 മണിക്കൂറിനുള്ളിലെ…
Read More » - 26 December
സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു: മിസ് നൈജീരിയയുടെ മാതാപിതാക്കൾ ശരീയത്ത് പോലീസിന്റെ പിടിയിൽ
നൈജീരിയ: മിസ് നൈജീരിയ മത്സരത്തിൽ വിജയിച്ച ഷാതു ഗാർക്കോയുടെ മാതാപിതാക്കളെ ശരീയത്ത് പോലീസ് അറസ്റ്റ് ചെയ്തു. 1957ൽ മിസ് നൈജീരിയ മത്സരം ആരംഭിച്ചതിനു ശേഷം വിജയിക്കുന്ന ആദ്യത്തെ…
Read More »