International
- Jan- 2022 -1 January
പുതുവർഷം: അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. പുതുവത്സര അവധിയോട് അനുബന്ധിച്ചാണ് നടപടി. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ്…
Read More » - 1 January
ജനുവരി രണ്ടു മുതൽ ഒരാഴ്ച്ചത്തേക്ക് സ്കൂളുകളിൽ ഓൺലൈൻ പഠനം: തീരുമാനവുമായി ഖത്തർ
ദോഹ: ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിൽ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക്…
Read More » - 1 January
ഭര്‍ത്താവിന്റെ സഹോദരി ഭർത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പീഡന പരാതി നൽകി യുവതി
ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പോലീസ് സ്റ്റേഷനിലെത്തി വ്യാജ പീഡന പരാതി നൽകി യുവതി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗം…
Read More » - 1 January
രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദേശം
ദില്ലി: രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് രാജസ്ഥാനിലെ 73കാരൻ. ഡിസംബര്‍ 15നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഡിസംബര്‍ 21നും 22നും നടത്തിയ പരിശോധനയില്‍…
Read More » - 1 January
നിരോധനം കൊണ്ടും പഠിച്ചില്ല! ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പ് കയ്യോടെ പൊക്കി കേന്ദ്രം, 1000 കോടി വരെ പിഴയിട്ടേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ വിവിധ റെയ്ഡുകള്‍ക്ക്…
Read More » - 1 January
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞു: കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ കുറവ്
ക്യാപ്ടൗണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ രോഗഭീതിയൊഴിഞ്ഞു. അതി തീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതോടെ രാത്രി കര്‍ഫ്യൂ പോലുള്ള…
Read More » - 1 January
രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന : കത്തയച്ചു
ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു. വിഘടനവാദ രാഷ്ട്രീയ…
Read More » - 1 January
പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം: എല്ലാവർക്കും പുതുവത്സരാശംസകൾ
ന്യൂഡൽഹി : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. കഴിഞ്ഞ വർഷങ്ങളിലെ മഹാമാരി ഇത്തവണ ഉണ്ടാകരുതേയെന്ന പ്രാർത്ഥനകളോടെയാണ് മിക്ക ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടന്നത്. അതേസമയം പലയിടങ്ങളിലും ആഘോഷങ്ങൾ…
Read More » - Dec- 2021 -31 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 819 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 239 പേർ രോഗമുക്തി…
Read More » - 31 December
പുതുവർഷാഘോഷം: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ഷാർജ: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ…
Read More » - 31 December
വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചു: യുവതി വിമാനത്തിലെ ശുചിമുറിയിൽ ക്വാറന്റീനിൽ കഴിഞ്ഞത് മൂന്ന് മണിക്കൂർ
ന്യൂയോർക്ക്: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയിൽ ക്വാറന്റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ഡിസംബർ 19ന് ചിക്കാഗോയിൽനിന്ന് ഐസ്ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ…
Read More » - 31 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,792 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,792 കോവിഡ് ഡോസുകൾ. ആകെ 22,643,493 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 December
കനത്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക്…
Read More » - 31 December
വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്കി, കള്ളനെന്ന് കരുതി വെടിവച്ചു: മരിച്ചത് മകൾ
സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് അറിയുന്നത്
Read More » - 31 December
പുതുവർഷത്തെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാവർക്കും ഐശ്വര്യവും സുരക്ഷിതവും സുസ്ഥിരവുമായ…
Read More » - 31 December
ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോൾ, ഡീസൽ നിരക്ക് ഡിസംബർ മാസത്തിലേത് തന്നെയായി തുടരും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ…
Read More » - 31 December
പുതുവത്സരാഘോഷം: കോവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ആഘോഷത്തിൽ…
Read More » - 31 December
ഇസ്ലാമിസ്റ്റ് മതമൗലികവാദികളെ പ്രീണിപ്പിക്കാനെന്ന് വിമർശനം: സ്ത്രീകൾക്ക് മാത്രമായി ബീച്ചെന്ന പദ്ധതിയിൽ നിന്ന് പിന്മാറി
ബംഗ്ലാദേശ്: സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് കൊണ്ടുവന്ന തീരുമാനത്തില്‍നിന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്മാറി. ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സർക്കാർ തീരുമാനം…
Read More » - 31 December
പ്രവേശന സമയം പുന:ക്രമീകരിച്ച് ഗ്ലോബൽ വില്ലേജ്
ദുബായ്: ഗ്ലോബൽ വില്ലേജ് പ്രവേശന സമയം പുനഃക്രമീകരിച്ചു. യുഎഇയിലെ പ്രവൃത്തിദിനങ്ങളിലെ മാറ്റം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതൽ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേയെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 31 December
മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായാണ് മസ്കത്ത് എക്സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2…
Read More » - 31 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,426 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,426 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 875 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 December
പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഒമാൻ. സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നാണ് ആരോഗ്യ…
Read More » - 31 December
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: യുഎഇയിൽ കനത്ത മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…
Read More » - 31 December
അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ
അബുദാബി: അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ ലഭിക്കും. ജനന സർട്ടിഫിക്കറ്റിന് സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 31 December
കള്ളനെന്ന് കരുതി വീട്ടുടമ നിറയൊഴിച്ചത് സ്വന്തം മകൾക്കുനേരെ
അമേരിക്ക: കള്ളനാണെന്ന് കരുതി പിതാവ് പതിനാറുകാരിയായ മകളെ വെടിവെച്ചുകൊലപ്പെടുത്തി. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. ഇതോടെ ഈ വര്‍ഷം അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമത്തിന് ഇരയായവരുടെ നീണ്ട പട്ടികയിലേക്ക്…
Read More »