International
- Feb- 2022 -4 February
മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000…
Read More » - 4 February
എച്ച്ഐവി വൈറസിനും പുതിയ വകഭേദം : പുതിയ വകഭേദം ഇരട്ടിവേഗത്തില്‍ പടരും
നെതര്‍ലാന്‍ഡ് : എച്ച്ഐവി വൈറസിനും പുതിയ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. നിലവിലെ എച്ച് ഐ വിയേക്കാള് ഇരട്ടിവേഗത്തില്‍ വ്യാപിക്കുന്ന പുതിയൊരു എച്ച് ഐ വി വകഭേദത്തെയാണ് നെതര്‍ലാന്‍ഡ്സിലെ…
Read More » - 4 February
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യവെ തൊഴിൽ നഷ്ടമായ നഴ്സുമാരുടെ കാര്യത്തിൽ ഉടൻ തീരുമാനം: ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യവെ തൊഴിൽ നഷ്ടമായ നഴ്സുമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. മാൻപവർ…
Read More » - 4 February
മൃതദേഹം സംസ്കരിക്കാൻ ശ്മശാനമില്ല : പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ അവഗണിച്ച് ഭരണകൂടം
ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിന് മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനമില്ല. ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലെ ക്രിസ്ത്യാനികളാണ് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ നരകിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമായ പാക്കിസ്ഥാനിൽ,…
Read More » - 4 February
മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ ഉദ്ഘാടനം ഫെബ്രുവരി 22 ന്
ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 4 February
വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ്: അബുദാബിയിൽ എണ്ണ ഇതര മേഖല കുതിക്കുന്നു
അബുദാബി: അബുദാബിയിൽ എണ്ണ ഇതര മേഖല കുതിക്കുന്നു. കോവിഡ് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും എണ്ണ ഇതരമേഖലയിൽ വൻ വർധനവമാണ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ജനുവരിയിൽ മന്ദഗതിയിലാണ്…
Read More » - 4 February
പുല്ലും പൂച്ചയും മനുഷ്യ മാംസവും തിന്ന് വിശപ്പടക്കി അഫ്ഗാന് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെ അന്തേവാസികള്‍
കാബൂള്‍ : 2021 ആഗസ്റ്റിലാണ് താലിബാന് അഫ്ഗാന് പിടിച്ചെടുത്ത് വീണ്ടും തങ്ങളുടെ അധികാരം സ്ഥാപിച്ചത്. അധികാരം ഏറ്റെടുത്ത ശേഷം തങ്ങളുടെ ആദ്യ പ്രതിജ്ഞകളിലൊന്ന് രാജ്യത്തെ ജനങ്ങളെ മയക്കുമരുന്നില്‍…
Read More » - 4 February
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷന്റെ ചേർന്ന കോവിഡ് അവലോന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ…
Read More » - 4 February
സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്
റിയാദ്: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.സ്വദേശികൾക്കും വിദേശികൾക്കും നിബന്ധന ബാധകമാണ്. ഈ മാസം 9 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 8 വയസ്സിനു…
Read More » - 4 February
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്: 44 കോടി നേടിയത് മലയാളി യുവതി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി മലയാളി യുവതി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലാണ് 44.75 കോടി രൂപ(2.2 കോടി ദിര്‍ഹം) സമ്മാനം…
Read More » - 4 February
ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: യുവാവ് അറസ്റ്റിലായതിന് പിന്നാലെ കാണാതായി
കെയ്റോ: ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ കാണാതായതായി റിപ്പോര്‍ട്ട്. പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.…
Read More » - 4 February
‘കണ്ണിൽച്ചോരയില്ലാത്തവരാണ്, അവർക്കെതിരെ സംസാരിക്കരുത്’: ഒളിമ്പിക്സിന് പോകുന്നവർക്ക് യുഎസ് സ്പീക്കറുടെ മുന്നറിയിപ്പ്
വാഷിങ്ടൺ: ഒളിമ്പിക്സിൽ പങ്കെടുക്കാൻ വേണ്ടി അത്ലറ്റുകൾ ചൈന സന്ദർശിക്കുന്ന വേളയിൽ സർക്കാരിനെതിരെ സംസാരിക്കരുതെന്ന മുന്നറിയിപ്പുമായി യുഎസ് സ്പീക്കർ നാൻസി പെലോസി. ‘ നമ്മുടെ കണ്മുന്നിൽ എന്തെങ്കിലും നടക്കുമ്പോൾ…
Read More » - 4 February
കൊവിഡ് മരണനിരക്കിൽ ലോകരാജ്യങ്ങളിൽ ഒന്നാമതായി അമേരിക്ക: കണക്കുകൾ പുറത്ത്
ദില്ലി: രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിൽ എത്തി നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ ജീവനുകളാണ് കൊവിഡ് കവർന്നതെന്ന് ഔദ്യോഗിക കണക്കുകൾ…
Read More » - 4 February
ചിന്നിച്ചിതറിയ ഐഎസ് തലവൻ ലൈംഗിക അടിമകളാക്കി ചെറിയ പെൺകുട്ടികളെ വിറ്റ കൊടും ഭീകരൻ
ന്യൂയോർക്: ‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം…
Read More » - 4 February
ജോലിസ്ഥലത്ത് ലിംഗപരമായി വേതനത്തിൽ വ്യത്യാസം: യുവതി വാദിച്ച് നേടിയെടുത്തത് 20 കോടി
ലണ്ടൻ: ലിംഗപരമായി വേതനത്തിൽ വ്യത്യാസം വരുത്തിയെന്ന് ആരോപിച്ച് തൊഴിലുടമകൾക്കെതിരായ കേസ് വിജയിച്ച ബ്രിട്ടീഷ് വനിത നേടിയത് 2 മില്യൺ പൗണ്ട് (ഏകദേശം 20 കോടി രൂപ). ഫ്രഞ്ച്…
Read More » - 4 February
മൂക്ക് മാത്രം മറയ്ക്കുന്ന പുത്തന്‍ മാസ്ക്: ഹിറ്റായി ‘കോസ്ക്’, വിചിത്ര ആശയവുമായി കൊറിയ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പല തരത്തിലുള്ള മാസ്കുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. അവയെല്ലാം ഓരോ സമയങ്ങളിലായി ഹിറ്റായി മാറുകയും ചെയ്തു. അത്തരത്തിൽ ഇപ്പോൾ ട്രെൻഡായി മാറുന്നത് സൗത്ത് കൊറിയ…
Read More » - 4 February
‘ആദ്യം ഉക്രൈൻ ആക്രമിച്ചെന്ന് വരുത്തിത്തീർക്കും, മറുപടിയായി അധിനിവേശം നടത്തും’ : റഷ്യയുടെ അധിനിവേശ പദ്ധതി ഇങ്ങനെ
വാഷിങ്ടൺ: ഉക്രൈൻ പിടിച്ചടക്കാൻ വേണ്ടി റഷ്യ ആദ്യം നാടകം കളിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ആദ്യഘട്ടത്തിൽ, ഉക്രൈൻ ഇങ്ങോട്ട് കയറി ആക്രമിച്ചതായി വെളിപ്പെടുത്തുകയും, അതിനു തിരിച്ചടിയെന്ന നാട്യത്തിൽ,…
Read More » - 4 February
‘യുഎസ് ഇന്ത്യക്കൊപ്പം’ : ചൈന സൈനികനെ ഒളിമ്പിക്സ് ദീപശിഖാവാഹകനാക്കിയതിൽ പ്രതിഷേധവുമായി അമേരിക്ക
ന്യൂഡൽഹി: ചൈന ഗാൽവാനിലെ സൈനികനെ ഒളിമ്പിക്സ് ദീപശിഖാവാഹകനാക്കിയതിൽ പ്രതിഷേധവുമായി അമേരിക്കയും. ചൈനയുടെ ഈ നടപടിയിൽ ഇന്ത്യയുടെ പ്രതിഷേധം ന്യായമാണെന്നും, അതിനെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി. ചൈനീസ് ഒളിമ്പിക്സിന്…
Read More » - 4 February
ഉപരോധം മറികടന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്ത് ചൈന : മുന്നറിയിപ്പു നൽകി യുഎസ്
വാഷിംഗ്ടൺ: ഉപരോധം മറികടന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾക്ക് മുന്നറിയിപ്പു നൽകി അമേരിക്ക. റഷ്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കാനുള്ള മഴ തങ്ങളെ മറികടക്കാൻ ശ്രമിച്ചാൽ അത് നേരിടാൻ…
Read More » - 4 February
100 ല്‍ അധികം സൈനികരെ കൊന്നു: അവകാശവാദവുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി
ഇസ്ലാമബാദ്: നൂറിലധികം പാക് സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി . ഫെബ്രുവരി 3 ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി…
Read More » - 4 February
ഇസ്ലാമിക് സ്റ്റേറ്റിന് അകാലമൃത്യു : അന്താരാഷ്ട്ര നേതാവിനെ മടയിൽ കയറി കൊന്ന് യുഎസ് കമാൻഡോകൾ
വാഷിങ്ടൺ: കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് കമാൻഡോ ടീം വളഞ്ഞപ്പോൾ ഖുറേഷി…
Read More » - 4 February
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ അമേരിക്ക
വാഷിംഗ്ടണ്‍ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് മോദി…
Read More » - 4 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,852 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,852 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,638 പേർ രോഗമുക്തി നേടിയതായും…
Read More » - 3 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,487 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,487 കോവിഡ് ഡോസുകൾ. ആകെ 23,637,821 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 February
സുരക്ഷാ മേഖലയിൽ സഹകരണം ദൃഢമാക്കും: തീരുമാനവുമായി ഇന്ത്യ-ഒമാൻ സംയുക്ത സമിതി
ദുബായ്: സുരക്ഷാ മേഖലയിൽ സഹകരണം ദൃഢമാക്കാൻ തീരുമാനിച്ച് ഇന്ത്യ-ഒമാൻ സംയുക്ത സമിതി. കടൽവഴിയുള്ള ലഹരിമരുന്ന് കള്ളക്കടത്തു തടയാനും സംയുക്ത സമിതിയിൽ തീരുമാനിച്ചു. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി…
Read More »