Latest NewsSaudi ArabiaNewsInternationalGulf

സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം: അനുമതി നൽകി സൗദി

റിയാദ്: സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സൗദി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു.

Read Also: മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കും

സ്മാർട് സംവിധാനം ഉപയോഗിച്ച് തടസ്സമില്ലാതെ ചെയ്യാവുന്ന തസ്തികകളിലെ ജീവനക്കാർക്കായിരിക്കും ഈ ആനുകൂല്യം അനുവദിക്കുന്നത്. ടെലിവർക്ക് സമിതി ശുപാർശ ചെയ്യുന്ന ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മന്ത്രാലയം അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button