International
- Feb- 2022 -5 February
പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: അബുദാബിയിൽ പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിക്കുന്നവർക്കെതിരെ കർശന നടപടി. ദുബായ് പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ 1,000 ദിർഹം പിഴയും…
Read More » - 5 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,991 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 1,991 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,149 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 February
യുഎഇയിലെ തൊഴിൽ നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ്: യുഎഇയിലെ തൊഴിൽ നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വകാര്യ…
Read More » - 5 February
ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ വേദിയിൽ വെച്ചായിരുന്നു…
Read More » - 5 February
എക്സ്പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം സംക്ഷേപ വേദാർത്ഥം
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥമായ സംക്ഷേപ വേദാർത്ഥം. ഗ്രന്ഥത്തിന്റെ യഥാർഥ പ്രതിയാണ് ദുബായ് എക്സ്പോ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 1772…
Read More » - 5 February
കഞ്ചാവിനെ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു : നിര്‍ണായക നീക്കവുമായി ഏഷ്യന്‍ രാജ്യം
ബാങ്കോക്ക്: മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാന്‍ നീക്കവുമായി തായ്ലാന്റ് സര്‍ക്കാര്‍. ഇതോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താനുള്ള അനുമതിയാകും ജനങ്ങള്‍ക്ക് ലഭിക്കുക. നിര്‍ണായകമായ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍…
Read More » - 5 February
സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കണ്ടെത്തിയ 15,000 ദിർഹം പോലീസിന് കൈമാറിയ…
Read More » - 5 February
അബുദാബി കടലിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി: അഡ്നോക്
അബുദാബി: അബുദാബി കടലിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അഡ്നോക്. 2 ട്രില്യൻ ക്യുബിക് അടി പ്രകൃതി വാതക ശേഖരം അബുദാബി കടലിൽ കണ്ടെത്തിയതായതായാണ് ദേശീയ എണ്ണക്കമ്പനിയായ…
Read More » - 5 February
ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് ഫലം വേണ്ട: തീരുമാനവുമായി അബുദാബി
അബുദാബി: വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് അബുദാബിയിൽ ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് അബുദാബി. കോവിഡ് പോസിറ്റീവായി 11 ദിവസം കഴിഞ്ഞാൽ…
Read More » - 5 February
ഒളിമ്പിക്സ് വേദിയിലെ ഉക്രൈൻ താരങ്ങളുടെ മാർച്ച് പാസ്റ്റ്: സുഖമായി ഉറങ്ങി വ്ലാഡിമിർ പുടിൻ
ബീജിങ്: ഉക്രൈൻ താരങ്ങളുടെ മാർച്ച് പാസ്റ്റിനിടെ ചെറുതായൊന്നു മയങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന വേളയിലാണ് ഈ സംഭവം ഉണ്ടായത്. ഉക്രൈൻ താരങ്ങളുടെ…
Read More » - 5 February
ഒരു വീട്ടിൽ എട്ട് ഭാര്യമാർക്കൊപ്പം താമസം: വേറിട്ട ജീവിതകഥ പറഞ്ഞ് ടാറ്റൂ ആർട്ടിസ്റ്റ്
രണ്ടു ഭാര്യമാരുള്ള ആളുകളുടെ കഥ കേൾക്കുമ്പോൾ തന്നെ ഇവരുടെ കുടുംബ ജീവിതം എങ്ങനെയാകും മുന്നോട്ട് പോവുക എന്ന ആകാംക്ഷ ഉയരുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ അടുത്തിടെയായി ഒരുവീട്ടിൽ…
Read More » - 5 February
‘പോളിസി ലംഘനം’ എന്ന് ഫേസ്ബുക് : ഫ്രീഡം കോൺവോയ് സമരത്തെ പിന്തുണയ്ക്കുന്ന പേജ് നീക്കം ചെയ്തു
ന്യൂയോർക്ക്: കാനഡയിലെ ഫ്രീഡം കോൺവോയിയെ അനുകൂലിച്ചു കൊണ്ടുള്ള പേജുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്. ‘കോൺവോയ് ടു ഡിസി 2022’ എന്ന ഫേസ്ബുക്ക് പേജാണ് നീക്കം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ…
Read More » - 5 February
പെൺകുട്ടികൾ ഉൾപ്പടെ 11 വയസുള്ള ആണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു: പാകിസ്ഥാന്-ബ്രിട്ടീഷ് പൗരന് തടവ്
ലണ്ടന്‍: പാകിസ്ഥാന്-ബ്രിട്ടീഷ് പൗരന് നാസിര്‍ അഹ്മദിന് ലൈംഗിക പീഡനക്കേസില്‍ അഞ്ചര വര്‍ഷം തടവുശിക്ഷ. മുന്‍ ബ്രിട്ടീഷ് ലേബര്‍ പൊളിറ്റീഷ്യന് കൂടിയായ നാസിര്‍ അഹ്മദിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി…
Read More » - 5 February
നാറ്റോ സൈനികവിന്യാസം നടത്തരുതെന്ന് ചൈനയും റഷ്യയും : ശീതയുദ്ധ സമീപനത്തെ എതിർക്കുമെന്ന് സംയുക്ത പ്രഖ്യാപനം
മോസ്കോ: നാറ്റോ സഖ്യസേനയുടെ സൈനിക വിന്യാസത്തിനെതിരെ സംയുക്തമായി രംഗത്തു വന്ന് ചൈനയും റഷ്യയും. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്തമായി സ്ഥാപന പുറത്തിറക്കി. പാശ്ചാത്യ രാഷ്ട്രസഖ്യങ്ങളുടെ ശീതയുദ്ധ…
Read More » - 5 February
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരും :എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി യുടെ പുതിയ വകഭേദം കണ്ടെത്തി
ആംസ്റ്റർഡാം: മനുഷ്യരിൽ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി യുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതർലാൻഡിൽ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന്…
Read More » - 5 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,555 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,55 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,023 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 4 February
എട്ടു വയസുകാരിയുമായുള്ള ലൈംഗിക ബന്ധം തെറ്റല്ലെന്നു പ്രൊഫസര്‍ സ്റ്റീഫന്‍ : വിമർശനം ശക്തം
ഗര്‍ഭച്ഛിദ്രം, മുതിര്‍ന്ന കുട്ടികളുടെ ലൈംഗികത, അശ്ലീലസാഹിത്യം, ശിക്ഷ, ലൈംഗിക സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നൂറിലധികം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » - 4 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,211 കോവിഡ് ഡോസുകൾ. ആകെ 23,670,032 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 February
ദുബായ് എക്സ്പോ: കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായം സെക്രട്ടറി…
Read More » - 4 February
ശ്രീലങ്കൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ
ദുബായ്: ശ്രീലങ്കൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ശ്രീലങ്കൻ പ്രസിഡന്റിന് ആശംസാ സന്ദേശം…
Read More » - 4 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,114 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,114 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,077 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 February
ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം കറങ്ങിനടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു: കാരണം വ്യക്തമാക്കി അധികൃതര്‍
അമേരിക്ക: പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ അധികൃതർ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് കോഴിയെ കസ്റ്റഡിയിലെടുത്തത്. ആര്‍ലിങ്ടണിലെ ആനിമല്‍…
Read More » - 4 February
തായ്വാൻ ഒരു സ്വതന്ത്ര രാഷ്ട്രമല്ല, ചൈനയുടെ ഭാഗമെന്ന് റഷ്യ : ആശങ്ക സൃഷ്ടിച്ചു കൊണ്ട് പുടിൻ ഭരണകൂടം
മോസ്കോ: തായ്വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി റഷ്യ കാണുന്നില്ലെന്ന പ്രഖ്യാപനവുമായി ഭരണകൂടം. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അഭിവാജ്യമായ ഒരു ഭാഗം മാത്രമാണ് തങ്ങളെ സംബന്ധിച്ചിടത്തോളം തായ്വാൻ…
Read More » - 4 February
പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് ബഹ്റൈൻ
മനാമ: രാജ്യത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. 2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ…
Read More » - 4 February
പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പുതിയതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായാണ് നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ…
Read More »