International
- Feb- 2022 -1 February
ദേശീയ ദിനം: ഫെബ്രുവരി 27 മുതൽ 9 ദിവസം പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത്…
Read More » - 1 February
അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ: നിർദ്ദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം
ജിദ്ദ: അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ വർഷം സൗദി കോഫി വർഷമായി…
Read More » - 1 February
‘ഉക്രൈന് ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകും’ : സഹായം പ്രഖ്യാപിച്ച് പോളണ്ട്
വാർസോ: ഉക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നൽകുമെന്ന് പോളണ്ട്. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കിയാണ് ഇക്കാര്യം വിശദമാക്കി രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച ഉക്രൈനിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ്…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം നിരക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സൂപ്പർ,…
Read More » - 1 February
മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന സിംഹം ഇണയോടൊപ്പം ചാടിപ്പോയി
ടെഹ്റാൻ: മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന ശേഷം പെൺസിംഹം ഇണയുമായി ചാടി രക്ഷപ്പെട്ടു. ഇറാനിലെ മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം നടന്നത്. പ്രാദേശിക മാദ്ധ്യമങ്ങളാണ്…
Read More » - 1 February
തായ്വാൻ വ്യോമതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ : ഒരു മാസത്തിൽ 24 ലംഘനങ്ങൾ
തായ്പേയ്: തായ്വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ. അഞ്ച് ചൈനീസ് സൈനിക വിമാനങ്ങൾ തിങ്കളാഴ്ച തായ്വാനിലെ വ്യോമതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഈ മാസം, ഇത് ഇരുപത്തി നാലാമത്തെ തവണയാണ്…
Read More » - 1 February
ജോ ബൈഡനെതിരെ വധഭീഷണി : രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ
കോളേജ് പാർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ. മേരിലാൻഡിലെ ഹാലെതോർപ്പിൽ റയാൻ മാത്യു കോൺലോൺ (37)…
Read More » - 1 February
‘ആരാണ് ഞങ്ങൾ അതിർത്തിയിൽ ഒരു ലക്ഷം സൈനികരെ വിന്യസിച്ചെന്ന് പറഞ്ഞത്?’ : സുരക്ഷാ സമിതിയിൽ ക്ഷുഭിതരായി റഷ്യ
ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ (യുഎൻഎസ്സി) പരസ്പരം ഏറ്റുമുട്ടി റഷ്യയും അമേരിക്കയും. ഉക്രൈൻ അതിർത്തിയ്ക്ക് സമീപം ഒരു ലക്ഷം സൈനിക ട്രൂപ്പുകളെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ പ്രസ്താവനയെ…
Read More » - 1 February
‘ലോകത്തെ ഏറ്റവും മികച്ച ഭർത്താവ് ഞങ്ങളുടേത്’: എട്ട് ഭാര്യമാരും ഒരു വീട്ടിൽ, ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ
എട്ട് ഭാര്യമാർക്കൊപ്പം ഇരിക്കുന്ന ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തായ്ലൻഡിലെ പരമ്പരാഗത ടാറ്റൂ ആർട്ടായ ‘യന്ത്ര’യിൽ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ…
Read More » - 1 February
വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകൻ പിആര്‍ ശ്രീജേഷിന്
മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകനും മലയാളിയുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്പോര്‍ട് ക്ലൈംബിങ് താരം…
Read More » - 1 February
റഷ്യൻ അധിനിവേശ ഭീഷണി : ഡച്ച് പ്രധാനമന്ത്രി ഇന്ന് ഉക്രൈൻ സന്ദർശിക്കും
ആംസ്റ്റർഡാം: നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും വിദേശകാര്യ മന്ത്രി വോപ്കെ ഹോക്സ്ട്രയും ഫെബ്രുവരി ഒന്നിന് ഉക്രൈൻ സന്ദർശിക്കും. ഡച്ച് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യൻ-ഉക്രേനിയൻ അതിർത്തിയിലെ…
Read More » - 1 February
പാർട്ടി വിവാദം : പാർലമെന്റിൽ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ എല്ലാവർക്കും മുമ്പിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നേരത്തെ, കൊറോണ ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്…
Read More » - 1 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,211 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,211 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,162 പേർ രോഗമുക്തി നേടിയതായും…
Read More » - Jan- 2022 -31 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,044 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,044 കോവിഡ് ഡോസുകൾ. ആകെ 23,557,823 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 January
പറന്നുയര്‍ന്നതിന് പിന്നാലെ എഫ്-15 യുദ്ധവിമാനം അപ്രത്യക്ഷമായി: തെരച്ചില്‍ തുടരുന്നു
രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് എഫ്-15 യുദ്ധവിമാനം
Read More » - 31 January
യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ്: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി…
Read More » - 31 January
യുഎസില്‍ ഇതുവരെയില്ലാത്ത ബോംബ് സൈക്ലോണ്‍ എന്ന് വിളിക്കുന്ന ഏറെ വിനാശകാരിയായ വന്‍ ശീതകൊടുങ്കാറ്റ്
ന്യൂയോര്‍ക്ക് : വമ്പന്‍ ശീതക്കൊടുങ്കാറ്റില്‍ തണുത്ത് വിറങ്ങലിച്ച് അമേരിക്ക. യുഎസിന്റെ കിഴക്കന്‍ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. മേഖലയില്‍ വലിയ ഹിമപതനത്തിനു പ്രതിഭാസം വഴിയൊരുക്കി. 7 കോടി…
Read More » - 31 January
യുഎസില്‍ പാക് പ്രതിനിധിയെ നിയോഗിക്കുന്നതിന് വ്യാപക എതിര്‍പ്പ് : ജിഹാദിയെ അംബാസഡറായി നിയമിക്കരുതെന്ന് ആവശ്യം
വാഷിംഗ്ടണ്‍ : അമേരിക്കയിലെ പാകിസ്താന് അംബാസഡറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ മസൂദ് ഖാനെ അംബാസഡര്‍ ആക്കുന്നതില്‍ വ്യാപക എതിര്‍പ്പ്. Read Also : വാ മൂടിക്കെട്ടുന്ന…
Read More » - 31 January
5000 ദിർഹം തിരികെ നൽകി: പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്ന് കളഞ്ഞു കിട്ടിയ 5,000…
Read More » - 31 January
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ: നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഈ ആഴ്ച്ച മുതൽ കുട്ടികൾക്കുള്ള…
Read More » - 31 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,028 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,028 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 910 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 January
നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകി: തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി
ദുബായ്: നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം തൊഴിലാളിയെ…
Read More » - 31 January
പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധം: നിർദ്ദേശവുമായി സൗദി
ജിദ്ദ: പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി. ഫെബ്രുവരി ഒന്നു മുതൽ തീരുമാനം നിലവിൽ വരും. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണമെന്ന്…
Read More » - 31 January
വിക്ഷേപിക്കാൻ പോകുന്നത് 13,000 ഉപഗ്രഹങ്ങൾ : ചൈന ലക്ഷ്യമിടുന്നത് ‘കൂറ്റൻ നക്ഷത്രസമൂഹം’
ബീജിംഗ്: ബഹിരാകാശത്ത് ചൈന സമഗ്രാധിപത്യത്തിനൊരുങ്ങുന്നതായി വാർത്തകൾ. ഒറ്റയടിക്ക് 13,000 ഉപഗ്രഹങ്ങളാണ് ചൈന ഭ്രമണപഥത്തിലെത്തിക്കാൻ പോകുന്നത്. വാർത്താവിനിമയ രംഗത്ത് നിർണായക ശക്തിയാവാനെന്ന പേരിൽ, ഉപഗ്രഹങ്ങളുടെ ഒരു കൂറ്റൻ നക്ഷത്രസമൂഹമാണ്…
Read More » - 31 January
ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രധാനമന്ത്രിയുംവൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ…
Read More »