Latest NewsSaudi ArabiaInternationalGulf

48 മണിക്കൂറിനകമുള്ള പിസിആർ ഫലം നിർബന്ധം: സൗദിയിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ

റിയാദ്: സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. 8 വയസ്സിനു താഴെയുള്ളവർക്ക് ഇളവു നൽകിയിട്ടുണ്ട്. നേരത്തെ 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് മതിയായിരുന്നു.

Read Also: ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചു: കേന്ദ്രസർക്കാർ

അതേസമയം 16 വയസ്സിനു മുകളിലുള്ള സ്വദേശികളുടെ വിദേശ യാത്രയ്ക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി.

Read Also: സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കും: യോഗിക്കെതിരെയും ഹിജാബിനെ അനുകൂലിച്ചും ആർ ജെ സലിം

shortlink

Related Articles

Post Your Comments

Related Articles


Back to top button