International
- Feb- 2022 -22 February
ഒരേസമയം ഭാര്യമാരെ ഉപേക്ഷിച്ച് 3 സഹോദരങ്ങൾ: കാരണം അയൽവാസിക്ക് തങ്ങളുടെ അമ്മയോടുള്ള കരുണ
അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും വൈറലാകുന്നത്. അള്‍ജീരിയയിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ്…
Read More » - 22 February
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരം നിലംപൊത്തി
ലണ്ടൻ: ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തി ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് നിലം പൊത്തി. പ്രസ്തുത മരത്തിന്റെ ക്ലോണ്‍ ചെയ്ത ഇനമാണ് കേംബ്രിജ്…
Read More » - 22 February
ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി പുടിൻ : അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ
മോസ്കോ: ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്രമാക്കി റഷ്യ. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ രണ്ട് വിമത പ്രദേശങ്ങളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പുടിൻ…
Read More » - 22 February
ഉക്രൈയ്ന് സൈനികരെ വധിച്ചു, സ്ഥിരീകരണവുമായി റഷ്യ
മോസ്കോ : ഉക്രൈയ്നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന് സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം.…
Read More » - 21 February
റഷ്യന്‍ സൈന്യം ഉക്രൈയ്നിനെ ആക്രമിക്കാവുന്ന ദൂരത്തേക്ക് എത്തിയതായി സ്ഥിരീകരണം
മോസ്കോ: ഉക്രൈയ്നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും, യുദ്ധം ഉണ്ടാകില്ലെന്നും റഷ്യ ആവര്‍ത്തിച്ച് പറയുമ്പോഴും റഷ്യന്‍ സൈന്യം ഉക്രൈയ്ന് സമീപം എത്തിയതായി അന്തര്‍ ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, റഷ്യന്‍…
Read More » - 21 February
ട്വിറ്റർ ഉൾപ്പെടെ പ്രമുഖ സമൂഹ മാധ്യമങ്ങൾ വിലക്കി:വെല്ലുവിളിച്ച് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിങ്ടൺ: ട്വിറ്റർ ഉൾപ്പെടെ പ്രമുഖ സമൂഹ മാധ്യമങ്ങൾ വിലക്കിയതിനെ തുടർന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ‘ട്രൂത്ത് സോഷ്യൽ’…
Read More » - 21 February
അഞ്ച് ഉക്രൈയ്ന് സൈനികരെ വധിച്ചതായി റഷ്യയുടെ വെളിപ്പെടുത്തല്‍ : ലോകം ആശങ്കയില്‍
മോസ്കോ : ഉക്രൈയ്നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന് സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം.…
Read More » - 21 February
ഉക്രൈന് പ്രതിസന്ധി: ഇന്ത്യ ഇടപെടുന്നു, വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഫ്രാന്‍സിലെത്തി
പാരീസ്: ഉക്രൈന്-റഷ്യ സംഘര്‍ഷം രൂക്ഷമായതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫ്രാന്‍സിലെത്തി. ഉക്രൈന്-റഷ്യ സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സാഹചര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ച ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍…
Read More » - 21 February
നിമിഷപ്രിയയ്ക്ക് തൂക്കുകയര്‍ കിട്ടുമോ ? ആകാംക്ഷയോടെ മലയാളികള്‍
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത്…
Read More » - 21 February
അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പാക് വനിതകള്‍ : സ്ത്രീകള്‍ പ്രതിഷേധിക്കരുതെന്ന് മത സംഘടനകള്‍
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പ്രതിഷേധം കനക്കുന്നു. ന്യൂനപക്ഷ സ്ത്രീ സമൂഹങ്ങള്‍ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക മതവിഭാഗത്തിലെ സ്ത്രീകള്‍…
Read More » - 21 February
ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കൊപ്പം അഗ്യൂറോയും
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ അർജന്റീനിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ്…
Read More » - 21 February
കർണാടകയിലെ ഹിജാബ് നിരോധനം : പ്രതിഷേധവുമായി തുർക്കി
ഇസ്താംബൂള്‍: കര്‍ണാടകയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിഷ് ജനത ഇസ്താംബൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫ്രീ തോട്ട് ആന്‍ഡ് എജ്യുക്കേഷണല്‍ റൈറ്റ്സ് സൊസൈറ്റി, അസോസിയേഷന് ഫോര്‍…
Read More » - 21 February
ലൈംഗിക ബന്ധത്തിലേർപ്പെടാൻ മകന്റെ സഹപാഠികളെ നിർബന്ധിച്ചു: യുവതിക്കെതിരെ കേസ്
ടെന്നസി: മകന്റെ സഹപാഠികളായ ആൺകുട്ടികളെ തന്നോടൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മകന്റെ സഹപാഠികളായ ഒമ്പത് ആൺകുട്ടികളെയാണ് സോഷ്യൽ മീഡിയയിലൂടെ 38കാരി ലൈംഗിക ബന്ധത്തിന്…
Read More » - 21 February
അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു :കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 20 February
ഉക്രൈന് സംഘര്‍ഷം: ഇന്ത്യന്‍ നയതന്ത്രജ്ഞരെ മടക്കി വിളിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: റഷ്യ-ഉക്രൈന് അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി വിദേശകാര്യ മന്ത്രാലയം. ഉക്രൈനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ എംബസി അധികൃതര്‍ക്ക് വിദേശകാര്യ മന്ത്രാലയം…
Read More » - 20 February
അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 20 February
അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന് വീഴാന്‍ ഇനി പുടിന് വിരല്‍ ഞൊടിക്കേണ്ട താമസം
മോസ്കോ: ഉക്രൈയ്നെ ലക്ഷ്യമാക്കി റഷ്യ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിര്‍ത്തികളില്‍ വിന്യസിച്ചു. യു. എസ് പുറത്തു വിട്ട ഇവയുടെ ഉപഗ്രഹചിത്രം സഹിതം അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - 20 February
യുക്രൈന് അധിനിവേശത്തെക്കുറിച്ചുള്ള യുഎസിന്റെ മുന്നറിയിപ്പിനിടെ റഷ്യ ആണവ അഭ്യാസങ്ങള്‍ ആരംഭിച്ചു : ലോകം ആശങ്കയില്‍
മോസ്കോ : യുക്രൈന് അധിനിവേശം സംബന്ധിച്ച് യുഎസ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ, തന്ത്രപ്രധാനമായ ആണവ മിസൈല്‍ സേനയുടെ അഭ്യാസം ആരംഭിച്ചു. ഇതോടെ ഏതുനിമിഷവും ഒരു യുദ്ധമുണ്ടാകുമെന്ന…
Read More » - 20 February
പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗർഭധാരണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ
ട്ബൈലീസീ: പ്രസവാവധി ലഭിക്കാന്‍ ഗർഭിണിയായി അഭിനയിച്ച 43-കാരി അറസ്റ്റിൽ. ജോര്‍ജിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റോബിന് ഫോള്സെത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന്…
Read More » - 20 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 997 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 997 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,928 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 19 February
വാക്സിൻ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാർക്ക് പിസിആർ പരിശോധന ആവശ്യമില്ല: എയർ ഇന്ത്യ എക്സ്പ്രസ്
അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുൻപുള്ള ആർടിപിസിആർ പരിശോധന ഒഴിവാക്കി. എയർ ഇന്ത്യ,…
Read More » - 19 February
പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറ്റി പുതിയത് വാങ്ങാം: ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറ്റി പുതിയത് വാങ്ങാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. നാലാം സീരീസ് നോട്ടുകൾ മാറ്റി പുതിയവ വാങ്ങാനാണ് അവസരമൊരുക്കിയിട്ടുള്ളത്. 50,000…
Read More » - 19 February
കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലംചേർത്ത് നൽകി, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു: അധ്യാപികയ്ക്ക് തടവ്
പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു.
Read More » - 19 February
മയക്കുമരുന്ന് വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നത് ശിക്ഷാർഹം: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: മയക്കുമരുന്ന് വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നത് ശിക്ഷാർഹമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന് വസ്തുക്കൾ വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യുഎഇ…
Read More » - 19 February
സൗദിയിൽ നേരിയ തോതിൽ മഴ: പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിൽ നേരിയ തോതിൽ മഴ. മക്ക, ജിദ്ദ നഗരങ്ങളിൽ നേരിയ തോതിൽ ഇടവിട്ട് മഴ അനുഭവപ്പെട്ടു. നഗരങ്ങളിലെ ആകാശം മേഘാവൃതമാണ്. മക്ക, മദീന, അൽ –…
Read More »