International
- Mar- 2022 -7 March
കോവിഡ് മഹാമാരിയെ രാജ്യത്ത് നിന്ന് തുരത്തുന്നതിന്റെ അവസാനഘട്ടം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് സൗദി അറേബ്യയെന്ന് ആരോഗ്യ മന്ത്രാലയം. പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി രാജ്യത്തെ ജനങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന്…
Read More » - 7 March
‘ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന് കത്തയച്ചിട്ടുണ്ടോ? ഞങ്ങള്‍ അടിമകളാണോ? യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: റഷ്യൻ അധിനിവേശത്തിൽ യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാന് നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്നും നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം…
Read More » - 7 March
നാറ്റോ അംഗത്വം വേണ്ടെന്നു പറഞ്ഞു : എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം
കീവ്: ഉക്രൈൻ നാറ്റോയിൽ അംഗമാകരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ട എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം. ഉക്രൈൻ പാർലമെന്റ് അംഗമായ ഇല്യ കിവയെയാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റിന്റെ പേരിൽ ഭരണകൂടം…
Read More » - 7 March
യുദ്ധം നിർത്താൻ ഇന്ത്യയടക്കമുള്ളവർ റഷ്യയോട് ആവശ്യപ്പെടണം:യുക്രെയ്ൻ വിദേശകാര്യ മന്ത്രി
കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടി യുക്രൈന്. റഷ്യ നടത്തുന്ന ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ…
Read More » - 7 March
പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ അന്തരിച്ചു : അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, പലസ്തീന് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 7 March
പുടിന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം പത്ത് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. അതേസമയം, രഹസ്യങ്ങളുടെ കലവറയായ വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ്…
Read More » - 6 March
15 ലക്ഷം അഭയാർത്ഥികൾ, നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ
ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് 15 ലക്ഷം അഭയാർത്ഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ…
Read More » - 6 March
പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ചനിലയില്‍ കണ്ടെത്തി, മരണകാരണം വ്യക്തമല്ല
റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, പലസ്തീന് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 6 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 317 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഞായറാഴ്ച്ച 317 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 668 പേർ രോഗമുക്തി നേടിയതായും…
Read More » - 6 March
റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈന്’ എന്ന പേര് നല്കി അല്‍ബേനിയ
ടിറാന: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച്, റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈന്’ എന്ന് പേര് നൽകി അല്‍ബേനിയ. അല്‍ബേനിയയുടെ തലസ്ഥാനമായ ടിറാനയിലെ റഷ്യന്‍,…
Read More » - 6 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,307 കോവിഡ് ഡോസുകൾ. ആകെ 24,248,279 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 March
ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി സൗദി
റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പെർമിറ്റ്…
Read More » - 6 March
യുദ്ധം അവസാനിപ്പിക്കാം, പക്ഷേ..: ആവശ്യങ്ങളുമായി പുടിൻ
മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് ഉക്രൈനോട് ആവശ്യങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിക്കണമെങ്കില്‍ ഉക്രൈൻ പോരാട്ടം നിറുത്തണമെന്നും റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പുടിന് വ്യക്തമാക്കി. തുര്‍ക്കി…
Read More » - 6 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 407 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 407 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 March
വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സൗദി അറേബ്യയിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ റിയാദ് മേഖലയിൽ 182 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും സൗദി…
Read More » - 6 March
മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് വളർത്തു മൃഗങ്ങൾ, ഇവയുമായല്ലാതെ നാട്ടിലേക്കില്ല: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരൻ
കീവ്: റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രൈനിൽ നിന്ന് വളർത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരുടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ, മടക്കയാത്രയിൽ വളർത്തുനായയെ ഒപ്പം കൂട്ടിയ മലയാളി പെൺകുട്ടിയും വാർത്തയിൽ…
Read More » - 6 March
യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
റിയാദ്: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ. സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റെയ്ൻ പാക്കേജ്…
Read More » - 6 March
റഷ്യന്‍ പ്രസിഡന്റ് പുടിന് അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യ- യുക്രെയ്ന് യുദ്ധം പത്ത് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. അതേസമയം, രഹസ്യങ്ങളുടെ കലവറയായ വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ്…
Read More » - 6 March
എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി
ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത…
Read More » - 6 March
മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ
മസ്കത്ത്: മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ. സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ, റുവിയിലെ…
Read More » - 6 March
വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാം: സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാമെന്ന് സൗദി അറേബ്യ. തവക്കൽനാ, ഇഅ്തമർനാ ആപ്പ് വഴി ബുക്ക് ചെയ്യുന്ന വാക്സിൻ എടുത്ത എല്ലാവർക്കും പ്രായപരിധി…
Read More » - 6 March
സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊതുവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവും 10,000 ദിർഹം (2.08…
Read More » - 6 March
120 ബസുകൾ തയ്യാർ, വേണ്ടത് ഉക്രൈന്റെ അനുമതി മാത്രം: പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സുമിയിലെ 700 വിദ്യാർത്ഥികൾ
സുമി: റഷ്യൻ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസവും ഇന്ത്യ രക്ഷാപ്രവർത്തനത്തിലാണ്. ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി, സുമിയിൽ കഴിയുന്ന 600 ഓളം വിദ്യാർത്ഥികളെ അതിർത്തി കടത്തുക എന്നതാണ്. ഭൂരിഭാഗം…
Read More » - 6 March
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ
ജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും…
Read More » - 6 March
തിന്നത് എല്ലിൻ്റെ ഇടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്നം ഉണ്ടാകുമോ?: വകതിരിവില്ലാത്ത പുതിയ തലമുറ- അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ.…
Read More »