International
- Mar- 2022 -6 March
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ
ജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും…
Read More » - 6 March
തിന്നത് എല്ലിൻ്റെ ഇടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്നം ഉണ്ടാകുമോ?: വകതിരിവില്ലാത്ത പുതിയ തലമുറ- അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ.…
Read More » - 6 March
‘റഷ്യയിൽ നിൽക്കണ്ട, എത്രയും പെട്ടന്ന് രാജ്യം വിടണം’: റഷ്യയിൽ കഴിയുന്ന പൗരന്മാരോട് അമേരിക്ക
കീവ്: യുക്രൈന്- റഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉടന്‍ തന്നെ റഷ്യ വിടാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് അമേരിക്ക. നേരത്തെ കാനഡയും സമാനമായ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. അനുകൂലമായ…
Read More » - 6 March
റഷ്യ യുദ്ധം തുടരുന്നത് ലോകത്തിനെ തന്നെ പ്രതിസന്ധിയിലാക്കും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇടപെടണം: ലിത്വാനിയൻ അംബാസിഡർ
ഡൽഹി: റഷ്യ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയിലെ ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രെനെവിഷ്യസ് പറഞ്ഞു. റഷ്യ ഉക്രൈനിയൻ ജനതയെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം…
Read More » - 6 March
വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കും: പദ്ധതിയുമായി യുഎഇ
അബുദാബി: വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി യുഎഇ. രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) യുഎഇയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ബിയോണ്ട്…
Read More » - 6 March
റഷ്യയെ ചുറ്റിച്ച് അമേരിക്ക: വിസ, മാസ്റ്റര്‍ കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
മോസ്കോ: റഷ്യയ്ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി അമേരിക്ക. കാര്‍ഡ് പേയ്മെന്റ് ഭീമന്മാരായ വിസയും മാസ്റ്റര്‍ കാര്‍ഡും റഷ്യയിൽ നിർത്തിവെയ്ക്കുകയാണെന്ന പ്രഖ്യാപനമാണ് അമേരിക്ക ഇപ്പോൾ പുറത്ത് വിട്ടത്. ശനിയാഴ്ചയായിരുന്നു ഇവരുടെ…
Read More » - 6 March
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി യുക്രൈന്
കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടി യുക്രൈന്. റഷ്യ നടത്തുന്ന ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ…
Read More » - 6 March
ഉക്രൈനിൽ വിദ്യാർത്ഥികൾക്കും അഭയാർത്ഥികൾക്കും അവശ്യസാധനങ്ങൾ വിതരണം ചെയ്ത് അമൃതാനന്ദമയീമഠം വൊളന്റിയർമാർ
ഡൽഹി: ഉക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ, ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാനും, അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും എല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി,…
Read More » - 6 March
‘പത്ത് വർഷത്തെ സ്വപ്ന ഭവനമാണ് ഉപേക്ഷിച്ചത്’: ഉക്രൈനിലേക്ക് മടങ്ങിവരുമെന്ന് പ്രതിജ്ഞ ചെയ്ത് അമ്മമാർ
കീവ്: യുദ്ധം കലുഷിതമാകുന്ന ഉക്രൈനില്‍ നിന്ന് കുഞ്ഞുങ്ങളെയും വാരിയെടുത്ത് കൊണ്ട്, വീട് ഉപേക്ഷിച്ച് അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ആയിരക്കണക്കിന് അമ്മമാർ ആണ്. അവരിൽ ഒരാളാണ്, യൂലിയ…
Read More » - 6 March
‘കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കൂ’: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ
കീവ്: യുദ്ധ ഭൂമിയിൽ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ. കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കാന്‍ യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് എംബസി. എല്ലാവരെയും…
Read More » - 6 March
റഷ്യൻ അധിനിവേശത്തെ പിന്തുണച്ചു: പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ, ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യു.കെ റദ്ദാക്കി
ഇസ്ലാമബാദ്: യുക്രൈൻ- റഷ്യ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ. റഷ്യൻ അധിനിവേശത്തെ പിന്തുണച്ചതിനെ തുടർന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം…
Read More » - 6 March
ഓപറേഷൻ ഗംഗ വൈകാതെ പൂർത്തിയാക്കും: എല്ലാ കാര്യങ്ങൾക്കും കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചതെന്ന് പോളണ്ട് അംബാസിഡർ
പോളണ്ട്: റഷ്യ- യുക്രൈൻ യുദ്ധം ശക്തമായി തുടരുമ്പോൾ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ഗംഗ വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്. രണ്ടു…
Read More » - 6 March
റഷ്യയോട് കണക്ക് ചോദിക്കാൻ ഉക്രൈനിലെ സാധാരണക്കാരും
കീവ്: റഷ്യയുടെ അധിനിവേശത്തെ അസാധാരണമായ രീതിയിലാണ് ഉക്രൈൻ പ്രതിരോധിക്കുന്നത്. റഷ്യയോട് കണക്ക് ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് യുദ്ധഭീതിയിൽ വീടുകളിൽ കഴിയുകയായിരുന്ന സാധാരണക്കാർ. അവർക്ക്, ധൈര്യം പകരുകയാണ് വിദേശികളായ ഉക്രേനിയക്കാർ.…
Read More » - 5 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 300 ൽ താഴെ പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 283 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 525 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 5 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,176 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,176 കോവിഡ് ഡോസുകൾ. ആകെ 24,226,972 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 March
ദേശീയ പതാകയെ അപമാനിച്ചു: കുവൈത്തിൽ യുവതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ പതാകയെ അപമാനിച്ച യുവതി അറസ്റ്റിൽ. ദേശീയ ദിനാഘോഷങ്ങൾക്കിടെ മൃഗത്തിന്റെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.…
Read More » - 5 March
ഖാർകിവിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ ഏർപ്പാടാക്കിയത് സ്റ്റാലിൻ സർക്കാരാണെന്ന് വ്യാജ പ്രചാരണം
ന്യൂഡൽഹി : കിഴക്കൻ യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ ഏർപ്പാടാക്കിയത് തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരാണെന്ന് മാധ്യമപ്രവർത്തകരുൾപ്പെടെ വ്യാജ പ്രചാരണം. ബിസിനസ് ലൈൻ ലേഖിക പാർവതി…
Read More » - 5 March
ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ
ഷാർജ: ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും വേണ്ടിയാണ് സ്മാർട് സംവിധാനത്തോട് കൂടി ടാക്സി കൺട്രോൾ…
Read More » - 5 March
ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തൽ: റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനവുമായി അജ്മാൻ
അജ്മാൻ: റോഡുകളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്മാൻ പോലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനമാണ് അജ്മാനിൽ…
Read More » - 5 March
ഖാര്‍കിവില്‍ ഇനി ഒരു ഇന്ത്യക്കാരനും ഇല്ല, ഇപ്പോള്‍ ശ്രദ്ധ സുമിയിൽ, അടുത്ത മണിക്കൂറുകളിൽ എല്ലാവരെയും ഒഴിപ്പിക്കും
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍, പ്രധാന ശ്രദ്ധ സുമിയിലാണെന്നും…
Read More » - 5 March
യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ…
Read More » - 5 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 558 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 558 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,623 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 March
‘ രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരും, പ്രതീക്ഷകൾ ഏറെയുണ്ട് ‘: വൊളൊഡിമർ സെലന്‍സ്കി
കീവ് : എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈനിയന്‍ പ്രസിഡന്റ് വൊളൊഡിമർ സെലന്‍സ്കി. ‘രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന് യുദ്ധം…
Read More » - 5 March
എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ച് കുവൈത്ത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 March
ഒരു വശത്ത് ഓപ്പറേഷൻ ഗംഗ, മറ്റൊരിടത്ത് അഫ്ഗാന് ഒരു കൈ സഹായം: അഫ്ഗാൻ ജനതയുടെ രക്ഷരായി, ലോകത്തിന് തന്നെ മാതൃകയായി ഇന്ത്യ
കാബൂൾ: ഇന്ത്യ, പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ഒരേസമയം, രണ്ട് ദൗത്യമാണ് ഇന്ത്യ നടത്തുന്നത്. ഒന്ന്, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയെല്ലാം നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’. മറ്റൊന്ന്, താലിബാൻ…
Read More »