International
- Mar- 2022 -13 March
യാത്രക്കാരുടെ പറുദീസയിൽ നിന്നും ചിന്നിച്ചിതറിയ ഭൂമിയിലേക്കുള്ള ദൂരം: യുദ്ധം ഉക്രൈനെ തകർക്കുമ്പോൾ, ചിത്രങ്ങളിലൂടെ…
കീവ്: റഷ്യ ഉക്രൈനിലേക്ക് അധിനിവേശം നടത്താൻ തുടങ്ങിയിട്ട് 18 ദിവസമാകുന്നു. ഫെബ്രുവരി 24 നാണ് ഉക്രൈനിലെ ജനത അവസാനമായി സമാധാനത്തോടെ ഉറങ്ങിയത്. ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരുന്ന്, വ്യോമാക്രമണ…
Read More » - 13 March
2021-22 അദ്ധ്യയന വർഷം: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ദോഹ: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാം ഘട്ടത്തിനാണ് ഖത്തറിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ…
Read More » - 13 March
12 ദിവസത്തിനുള്ളിൽ 1,582 സാധാരണക്കാർ മരിച്ചു: മരിയുപോളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുന്നു
മരിയുപോൾ: യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 1,500-ലധികം സാധാരണക്കാരാണ് ഉക്രൈനിലെ മരിയുപോളിൽ മാത്രമായി കൊല്ലപ്പെട്ടിരിക്കുന്നത്. അതിവേഗമാണ് സാഹചര്യങ്ങൾ വഷളായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം വലിയ കുഴികളെടുത്ത് അതിൽ, ഒരുമിച്ചിട്ടാണ് സംസ്കരിക്കുന്നത്.…
Read More » - 13 March
യുക്രെയ്ന് സൈനിക താവളത്തിനു നേരെ റഷ്യയുടെ വ്യോമാക്രമണം, നിരവധി പേര് കൊല്ലപ്പെട്ടു :57 സൈനികര്‍ക്ക് പരിക്ക്
കീവ്: യുക്രെയ്ന് സൈനിക താവളം റഷ്യ ആക്രമിച്ചതായി സ്ഥിരീകരണം. ആക്രമണത്തില്‍ 9 പേര് കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. യുക്രെയ്ന്…
Read More » - 13 March
‘നിങ്ങൾക്ക് 3 ദിവസം സമയമുണ്ട്, തോക്ക് ഇതാ’: റഷ്യയ്ക്കെതിരെ പടപൊരുതാൻ സാധാരണക്കാരെ പരിശീലിപ്പിച്ച് ഉക്രൈൻ സൈനികർ
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ സാധാരണക്കാർക്ക് പരിശീലനം നൽകി ഉക്രൈൻ. യുദ്ധം ചെയ്യുന്നതിനായി, സൈനിക നിലവാരമുള്ള ആയുധങ്ങൾ…
Read More » - 13 March
കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു. ഞായറാഴ്ച്ച മുതൽ കുവൈത്തിൽ സർക്കാർ ഓഫീസുകൾ സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കുവൈത്ത് സിവിൽ…
Read More » - 13 March
‘പുടിനുമായി സംസാരിക്കാൻ ഞങ്ങൾക്ക് ആരുമില്ല’: ബൈഡനെ പരിഹസിച്ച് ട്രംപ്
സൗത്ത് കരോലിന: റഷ്യ – ഉക്രൈൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ…
Read More » - 13 March
സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ
ദോഹ: സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. മാർച്ച് 11 മുതലാണ് സലാത്ത ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഖത്തർ പബ്ലിക്…
Read More » - 13 March
ദാഹിച്ച് വലഞ്ഞെത്തിയ പാമ്പിന് കൈവെള്ളയിൽ വെള്ളം നൽകുന്ന യുവാവ്: വീഡിയോ വൈറൽ
പാമ്പുകളെ പൊതുവെ പലർക്കും പേടിയാണ്. മറ്റ് മൃഗങ്ങളെ ഓമനിക്കുന്നത് പോലെ, പാമ്പിനെ കൊഞ്ചിക്കാൻ അധികം ആരും നിൽക്കാറില്ല. എന്നാൽ, പാമ്പിനെ ഭയക്കാതെ അതിന് വെള്ളം കൊടുക്കുന്ന ഒരു…
Read More » - 13 March
നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്
കുവൈത്ത് സിറ്റി: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്സൈറ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ…
Read More » - 13 March
‘പ്രണയിച്ചാൽ ശിക്ഷ, മുടി കറുപ്പിച്ചാലും എട്ടിന്റെ പണി’: വിചിത്രമായ 5 ജാപ്പനീസ് സ്കൂൾ നിയമങ്ങൾ
ജപ്പാനിലെ സ്കൂളുകൾ കർശനമായ നിയന്ത്രണങ്ങൾക്ക് പേരുകേട്ടതാണ്. പെൺകുട്ടികൾക്ക് പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ വിലക്ക് വന്നതോടെ, വിവിധ സ്കൂളുകളിൽ നിരോധിച്ചിരിക്കുന്ന വിചിത്ര രീതികൾ വീണ്ടും ചർച്ചയാകുന്നു. വിദ്യാർത്ഥികളുടെ…
Read More » - 13 March
കോഴിക്ക് പെഡിക്യൂർ ചെയ്യാനെത്തിയ കസ്റ്റമർ, അന്തംവിട്ട് സലൂൺ ജീവനക്കാർ: ഒടുവിൽ സംഭവിച്ചത്
ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായിൽ നിന്നും പുറത്തുവരുന്നത് ഒരു വിചിത്ര സംഭവമാണ്. തന്റെ വളർത്തുകോഴിക്ക് പെഡിക്യൂർ ചെയ്ത യുവതിയുടെ വാർത്ത അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. യി…
Read More » - 13 March
റഷ്യയുടെ നുണ പ്രചാരണം പൊളിച്ചടുക്കി ഉക്രൈൻ യുവതിയുടെ പ്രസവം!
മരിയുപോൾ: ഉക്രൈൻ – റഷ്യ യുദ്ധത്തിനിടെ, നിരവധി വ്യാജ വാർത്തകളും വന്നിരുന്നു. തങ്ങൾ ആശുപത്രികളും സ്കൂളുകളും ബോംബിട്ട് നശിപ്പിക്കുകയാണെന്ന് വരുത്തി തീർക്കാൻ, ഉക്രൈനിലെ മോഡലുകളെ വെച്ച് അവർ…
Read More » - 13 March
ചൈനയെ ചാരമാക്കും വിധം ഇരട്ടിയായി കോവിഡ് രോഗികൾ: കൈ മലർത്തി ആരോഗ്യ വകുപ്പ്
ബീജിംഗ്: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. 3400 രോഗികൾക്കാണ് ഇന്ന്…
Read More » - 13 March
തിരിച്ചുവരണം: ആഗ്രഹം പറഞ്ഞ് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി
കീവ്: റഷ്യക്കെതിരായ പോരാട്ടത്തിനായി യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യൻ വിദ്യാർത്ഥി മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി ഇരുപത്തൊന്നുകാരനായ സായി നികേഷാണ് വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന്…
Read More » - 13 March
ഞാൻ ഇസ്ലാമിക രാജ്യത്താണ്, നിങ്ങളും വരൂ എന്ന് നജീബ്: ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു, എനിക്ക് ഇവിടം മതിയെന്ന് ഉമ്മ
മലപ്പുറം: കൊല്ലപ്പെട്ട മലയാളി ഐഎസ് അംഗം നജീബ്, പൊന്മളയിലെ എംടെക് വിദ്യാര്‍ത്ഥിയാണെന്നാണ് കണ്ടെത്തിയതോടെ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വെല്ലൂര്‍ കോളജില്‍ എംടെക് വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ…
Read More » - 13 March
‘പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കും’: പെൺകുട്ടികൾ പോണിടെയിൽ കെട്ടുന്നത് നിരോധിച്ച് ജാപ്പനീസ് സ്കൂളുകൾ
ടോക്കിയോ: പോണിടെയില്‍ രീതിയി പെൺകുട്ടികൾ മുടി കെട്ടുന്നത് വിലക്കി ജപ്പാനിലെ ചില പബ്ലിക് സ്കൂളുകൾ. ഇത്തരത്തിലുള്ള മുടികെട്ടല്‍ പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ് സ്കൂളുകൾ പോണിടെയിൽ…
Read More » - 13 March
റഷ്യന്‍ ബോംബാക്രമണം: മുസ്ലിംപള്ളി തകര്‍ന്നതായി ഉക്രൈൻ
കീവ്: റഷ്യന്‍ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകർന്നതായി ഉക്രൈൻ. മരിയുപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്നിഫിസെന്റിന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ എണ്‍പതോളം…
Read More » - 12 March
വെടിയേറ്റ നായ്ക്കുട്ടിയെ ഏറ്റെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ: ഇതാണ് സ്നേഹമെന്ന് അഭിനന്ദിച്ച് ലോകം
ദുബായ്: എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ ഗ്രേസ് എന്ന നായ്ക്കുട്ടിയെ ഏറ്റെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആഴ്ചകൾക്ക് മുൻപ് വെടിയേറ്റ ഗ്രേസിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വലിയ…
Read More » - 12 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 317 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 12 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,984 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,984 കോവിഡ് ഡോസുകൾ. ആകെ 24,321,692 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 March
അബുദാബി എക്സ്പ്രസ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
അബുദാബി: അബുദാബി എക്സ്പ്രസ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. അബുദാബി പ്രാദേശിക അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: യുപിയിൽ 97% സീറ്റിലും കെട്ടിവച്ച കാശു പോലും…
Read More » - 12 March
റഷ്യക്കെതിരായ ഉപരോധം: അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർന്നു വീണേക്കുമെന്ന് മുന്നറിയിപ്പ്, ഇന്ത്യയിലോ ചൈനയിലോ വീഴാൻ സാധ്യത
മോസ്കോ: യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുളള ലോകരാജ്യങ്ങൾ തങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുന്നതിന് ഉപരോധം കാരണമാകുമെന്നാണ് റഷ്യ നൽകുന്ന മുന്നറിയിപ്പ്.…
Read More » - 12 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 353 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 353 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,033 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 March
നിയമനത്തിന്റെ പേരിൽ പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും ഫീസിനത്തിലോ കമ്മീഷൻ ഇനത്തിലോ പണം ഈടാക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം. റിക്രൂട്ടിങ് ഏജൻസി വഴിയാണ് നിയമനമെങ്കിലും തൊഴിലാളിയും…
Read More »