International
- Mar- 2022 -14 March
ശിശു സംരക്ഷണം: 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി
അബുദാബി: ശിശു സംരക്ഷണത്തിനായി 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി. കുട്ടികളുടെ പരിചരണം, സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. കുട്ടികളെ ദുരുപയോഗം…
Read More » - 14 March
റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ, വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ഏക പ്രതിരോധ മാർഗ്ഗം: വൊളോഡിമിർ സെലെൻസ്കി
കീവ്: റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ ആണെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യക്ക് എതിരെയുള്ള പ്രതിരോധം ശക്തമാകണം. ഉക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ആക്രമണം…
Read More » - 14 March
ഓൺലൈനിലൂടെ വേശ്യാവൃത്തി: കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഓൺലൈനിലൂടെയുള്ള വേശ്യാവൃത്തിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമ നമ്പർ…
Read More » - 14 March
ദേശീയ പതാകയുടെ പവർ ഒന്ന് വേറെയാണ്, അത് മറ്റ് രാജ്യക്കാർക്കും മനസിലായി:ഉക്രൈൻ യാത്രയെ കുറിച്ച് നാട്ടിലെത്തിയ വിദ്യാർത്ഥി
‘ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ മഹാകവി വള്ളത്തോളിന്റെ ഈ കവിതാശകലം ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെയും ഐക്യകേരള പ്രസ്ഥാനത്തിന്റെയും…
Read More » - 14 March
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 14 March
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, സ്കൂളുകൾ അടച്ചു
ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം…
Read More » - 14 March
പാകിസ്ഥാന് ലോകത്തെ മികച്ച രാജ്യമായി വളരും: ഉരുളക്കിഴങ്ങിന്റെ വില പഠിക്കാനല്ല രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഇമ്രാന്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി എന്ന നിലയില്‍ വൻ പരാജയമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ നീക്കത്തിനെതിരെയാണ്…
Read More » - 14 March
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളിയിൽ പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും…
Read More » - 14 March
യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേയ്ക്ക് മാറ്റി : തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ
ന്യൂഡല്‍ഹി: യുക്രെയ്നെതിരെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചതോടെ യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്കു മാറ്റി. കീവിലെ സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് പോളണ്ടിലേയ്ക്ക്…
Read More » - 14 March
‘യുദ്ധം ഞങ്ങളുടെ കൃഷിയെ ബാധിച്ചു, ജീവിതം തന്നെ മാറ്റിമറിച്ചു’: ഉക്രൈനിലെ കർഷകർ പറയുന്നു
മരിയുപോൾ: 18 ദിവസത്തിലേക്ക് കടന്ന, റഷ്യ – ഉക്രൈൻ യുദ്ധം തങ്ങളുടെ കൃഷിയെയും ജീവിതത്തെയും ബാധിച്ചുവെന്ന് കർഷകർ. യുദ്ധം, പാൽ ഉൽപാദനത്തെയും കാർഷിക ഉൽപാദനത്തെയും സാരമായി ബാധിച്ചുവെന്നും…
Read More » - 14 March
യുക്രെയ്ന് നഗരങ്ങളെ ശവപ്പറമ്പാക്കരുത് : റഷ്യയോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്നെതിരെ നടത്തുന്ന ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ റഷ്യയോട് ആവശ്യപ്പെട്ടു. ‘റഷ്യ യുക്രെയ്നില്‍…
Read More » - 14 March
ഉക്രൈൻ – റഷ്യ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കും: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
സൗത്ത് കരോലിന: റഷ്യ – ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ മാർഗ്ഗമുണ്ടെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന് മുന്നിൽ വഴികളുണ്ടായിട്ടും, അദ്ദേഹത്തിന്റെ…
Read More » - 13 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,640 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,640 കോവിഡ് ഡോസുകൾ. ആകെ 24,329,332 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 March
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 13 March
പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ…
Read More » - 13 March
റഷ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ : റഷ്യ കൂട്ടക്കുരുതി നിര്‍ത്തണം
വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ, റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘റഷ്യ യുക്രെയ്നില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. യുക്രെയ്ന് നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത…
Read More » - 13 March
പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി
ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്സികളുടെ നിരക്ക്. ഇനി…
Read More » - 13 March
അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഉക്രൈനില്‍ കൊല്ലപ്പെട്ടു
കീവ്: അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഉക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുൻ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ്(51) ആണ് കൊല്ലപ്പെട്ടത്. ഇര്‍പ്പിനില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകൾ…
Read More » - 13 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,170 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 March
കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്
ദോഹ: കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. രാത്രി…
Read More » - 13 March
യുക്രെയ്നെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ : ഇന്ത്യന്‍ എംബസി മാറ്റുന്നു
ന്യൂഡല്‍ഹി: യുക്രെയ്നെതിരെ റഷ്യ ആക്രമണം ശക്തമാക്കിയതോടെ, യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്കു മാറ്റി. സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നു താല്ക്കാലികമായാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തലസ്ഥാനമായ…
Read More » - 13 March
2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ
അബുദാബി: 2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ. യുഎഇ പബ്ലിക് സ്കൂളുകളിൽ ചേരാനോ രാജ്യത്തോ വിദേശത്തോ ഉള്ള സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറാനോ…
Read More » - 13 March
ഇന്ത്യയുടെ വജ്രായുധങ്ങളെ ഭയം, ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിക്കൂട്ടി പാകിസ്ഥാന്
ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് വീണ്ടും ചൈനീസ് ജെറ്ററുകള്‍ സ്വന്തമാക്കി പാകിസ്ഥാന്. ആറ് ഫോര്‍ത്ത് ജനറേഷന് ചൈനീസ് ഫൈറ്റര്‍ ജെറ്റുകളാണ് പാകിസ്ഥാന് വാങ്ങിയത്. ഇന്ത്യയില്‍ നിന്ന് ഏത് നിമിഷവും…
Read More » - 13 March
യാത്രക്കാരുടെ പറുദീസയിൽ നിന്നും ചിന്നിച്ചിതറിയ ഭൂമിയിലേക്കുള്ള ദൂരം: യുദ്ധം ഉക്രൈനെ തകർക്കുമ്പോൾ, ചിത്രങ്ങളിലൂടെ…
കീവ്: റഷ്യ ഉക്രൈനിലേക്ക് അധിനിവേശം നടത്താൻ തുടങ്ങിയിട്ട് 18 ദിവസമാകുന്നു. ഫെബ്രുവരി 24 നാണ് ഉക്രൈനിലെ ജനത അവസാനമായി സമാധാനത്തോടെ ഉറങ്ങിയത്. ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരുന്ന്, വ്യോമാക്രമണ…
Read More » - 13 March
2021-22 അദ്ധ്യയന വർഷം: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ദോഹ: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാം ഘട്ടത്തിനാണ് ഖത്തറിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ…
Read More »