International
- Mar- 2022 -10 March
മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു: അനുശോചനം അറിയിച്ച് സിപിഐഎം
കാലിഫോർണിയ: മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് ( 86) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. യു എസ്, കാനഡ…
Read More » - 10 March
നാളെ ബജറ്റ്, നെഞ്ചിടിപ്പിൽ കേരളം, കേന്ദ്രത്തെ പഴിചാരി നികുതി കൂട്ടുമെന്ന് നിശ്ചയിച്ചുറപ്പിച്ച് മന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് നാളെ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ വലിയ ആശങ്കയിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ. മദ്യത്തിന്റെയും പെട്രോളിന്റെയുമൊഴികെ…
Read More » - 10 March
ബൈഡന്റെ ഫോണ്‍കോള്‍ ‘നിരസിച്ച്’ സൗദിയും യു.എ.ഇയും: എണ്ണ ഉല്പാദനം കൂട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയം
വാഷിംഗ്ടൺ: അമേരിക്കയെ തഴഞ്ഞ് സൗദിയും യു.എ.ഇയും. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള…
Read More » - 10 March
ആയുധങ്ങൾ പരിശോധിക്കാനും സർട്ടിഫൈ ചെയ്യാനും സ്വതന്ത്ര ഏജൻസി : നിർണ്ണായക തീരുമാനവുമായി കേന്ദ്രസർക്കാർ
ഡൽഹി: ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഒരു പടി കൂടി വിജയകരമായി പൂർത്തിയാക്കുന്നു. പ്രതിരോധ മേഖലയിലാണ് ഇത്തവണ ഭാരതത്തിന്റെ നിർണായകമായ ചുവടുവെപ്പ്. ഇന്ത്യ, സ്വയം വികസിപ്പിച്ചെടുക്കുന്ന…
Read More » - 10 March
സൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു: വിവാഹം റദ്ദാക്കാനും സ്ത്രീകൾക്ക് അവകാശം
റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ്…
Read More » - 10 March
യുക്രെയ്ന് രക്ഷാദൗത്യം പൂര്‍ണ്ണമാക്കി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ടില്‍
ലെവീവ്: കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ വൻ വിജയത്തിലേക്ക്. സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ലെവിവില്‍…
Read More » - 10 March
ഇന്ത്യയ്ക്ക് പകരം വെയ്ക്കാനൊന്നുമില്ല, മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് യുക്രെയ്ന് വിദ്യാര്‍ത്ഥിനി
ലക്നൗ : ഇന്ത്യ ഏറ്റവും മഹത്തര രാജ്യമാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് യുക്രെയ്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി നിയാം റഷീദ് പറഞ്ഞു. ഓപ്പറേഷന് ഗംഗയിലൂടെ പ്രശ്നങ്ങളൊന്നുമില്ലാതെ സുരക്ഷിതരായി നാട്ടിലെത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും…
Read More » - 10 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 187 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച 187 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 9 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,668 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,668 കോവിഡ് ഡോസുകൾ. ആകെ 24,280,209 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 March
റഷ്യന്‍ സൈന്യത്തെ കാത്തിരിക്കുന്നത് തണുത്തുറഞ്ഞ മരണമെന്ന് വിദഗ്ധര്‍
കീവ്: യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധം പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അവസാനമായില്ല. യുക്രെയ്നില്‍ ആക്രമിച്ച് മുന്നേറുന്ന റഷ്യന്‍ സൈന്യത്തെ കാത്തിരിക്കുന്നത് തണുത്തുറഞ്ഞ മരണമെന്ന് വിദഗ്ധര്‍. യുക്രെയ്നിലെ തണുപ്പ്…
Read More » - 9 March
യുക്രെയ്നില്‍ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി റഷ്യ
മോസ്കോ : യുക്രെയിനില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ യുഎസ് ധനസഹായത്തോടെ വികസിപ്പിച്ച, സൈനിക ബയോളജിക്കല്‍ പ്രോഗ്രാമിന്റെ തെളിവുകള്‍ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘പ്രത്യേക സൈനിക…
Read More » - 9 March
കോവിഡ് മരണം: പ്രവാസി തണൽ പദ്ധതി വഴി സഹായ വിതരണം തുടരുന്നു
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക്, നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ്…
Read More » - 9 March
ശസ്ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ മനുഷ്യൻ മരിച്ചു
അമേരിക്ക: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച ആദ്യത്തെ വ്യക്തി മരിച്ചു. ശസ്ത്രക്രിയ നടത്തി രണ്ട് മാസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച മേരിലാൻഡ്…
Read More » - 9 March
അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17 ന് ആരംഭിക്കും: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
അബുദാബി: അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17 ന് ആരംഭിക്കും. അൽ ദഫ്റയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. മാർച്ച് 17 മുതൽ…
Read More » - 9 March
പൊതു സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി കുടിവെള്ളം നിറയ്ക്കാം: കാൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ദുബായ്
ദുബായ്: കാൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദുബായ്. പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളിൽ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും…
Read More » - 9 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 392 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 392 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,329 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 March
ക്ലാസുകൾക്ക് പുറത്ത് മാസ്ക് ധരിക്കേണ്ടതില്ല: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി
അബുദാബി: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി. സ്കൂളുകളിൽ വിദ്യാർത്ഥികൾ കളിക്കാനോ മറ്റോ ക്ലാസിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് അബുദാബി അറിയിച്ചത്. സ്കൂളുകൾക്കായുള്ള കോവിഡ്…
Read More » - 9 March
യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാഭാരതിയുടെ ആഗോള സംഘടനയെ അഭിനന്ദിച്ച് നൈജീരിയ
ന്യൂഡൽഹി : റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രെയ്നിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ചവെച്ച സേവാഭാരതിയുടെ ആഗോള സംഘടനയായ സേവ ഇന്റർനാഷണലിന് നന്ദി പറഞ്ഞ് നൈജീരിയ. ട്വിറ്ററിലൂടെ നൈജീരിയൻ വിദേശകാര്യമന്ത്രി ജെഫ്രി…
Read More » - 9 March
യുഎഇയിൽ വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്
അബുദാബി: വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ്…
Read More » - 9 March
ഓപ്പറേഷൻ ഗംഗ: രക്ഷാദൗത്യം വിജയകരം, വ്യക്തമാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ഡൽഹി: റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം വിഭാവനം ചെയ്ത ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വിജയകരമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. നിലവിൽ ഉക്രൈനിൽ നിന്ന്…
Read More » - 9 March
ദുബായ് എക്സ്പോ വേദിയിൽ തിരക്കേറുന്നു: സന്ദർശകരുടെ എണ്ണം 1.74 കോടി കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 7 വരെയുള്ള കണക്കുകൾ അനുസരിച്ച് 1.74…
Read More » - 9 March
പൊതുമാപ്പ് കാലാവധി മാർച്ച് 31 വരെ: അവസരം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 9 March
പ്രധാനമന്ത്രി മോദിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഈ നൂറ്റാണ്ടിന്റെ ഭാഗധേയം തീരുമാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി പറഞ്ഞ് ഉക്രൈൻ എംപി സ്വിയാറ്റോസ്ലാവ് യുറാഷ്. പ്രധാനമന്ത്രി മോദി തങ്ങളുടെ പ്രസിഡന്റിനെ…
Read More » - 9 March
ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ
ദുബായ്: ജീവനക്കാരന്റെ ചികിത്സാ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ജോലി സ്ഥലത്ത് വെച്ച് പരിക്കേൽക്കുകയോ ജീവനക്കാരനായിരിക്കെ രോഗിയാവുകയോ ചെയ്താൽ തൊഴിലുടമ ചികിത്സ ഉറപ്പാക്കണമെന്നാണ്…
Read More » - 9 March
ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ
കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർത്ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാർഥിനിയാണ് സമൂഹ മാധ്യമങ്ങളിലൂടെ…
Read More »