International
- Mar- 2022 -26 March
ഇന്ത്യയുമായി സൗഹൃദം നിലനിർത്തൽ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചകൾ…
Read More » - 26 March
വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ അധികൃതരെ അറിയിക്കണം: നിർദ്ദേശവുമായി ഖത്തർ
ദോഹ: റമദാനോട് അനുബന്ധിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശവുമായി ഖത്തർ. വിലകുറച്ച ഉത്പന്നങ്ങൾക്ക് കച്ചവടക്കാർ ഉപഭോക്താക്കളിൽ നിന്ന് അധിക…
Read More » - 26 March
രക്തസാക്ഷികളായത് ഏഴ് ജനറലുകളും 1300 സൈനികരും: തുടർച്ചയായി തിരിച്ചടികൾ നേരിട്ട് പുടിൻ
മോസ്കോ: ഉക്രൈൻ അധിനിവേശം ഒരു മാസത്തിലധികമായി തുടരുന്നതിനിടെ ഏഴ് റഷ്യൻ ജനറലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പശ്ചാത്യ പ്രതിരോധ വിദഗദ്ധരാണ് ഇതു സംബന്ധിച്ച സംശയം ഉന്നയിക്കുന്നത്. റഷ്യയുടെ ലെഫ്റ്റനന്റ്…
Read More » - 26 March
യുക്രെയ്നില്‍ ഏറെ അപകടകാരിയായ ജൈവായുധ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത് മുന്‍ യുഎസ് പ്രസിഡന്റ് ഒബാമ
മോസ്കോ: റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്നത്. യുക്രെയ്നിലെ ജൈവായുധ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്, അന്നത്തെ…
Read More » - 26 March
ഉക്രൈൻ യുദ്ധം: ഒന്നാം ഘട്ടം അവസാനിച്ചെന്ന് റഷ്യ, ഇനി പ്രധാന ലക്ഷ്യം കിഴക്കൻ ഉക്രൈൻ
മോസ്കോ: ഉക്രൈൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് റഷ്യ. അടുത്ത ഘട്ടത്തിൽ കിഴക്കൻ ഉക്രൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉക്രൈന്റെ സൈനികശേഷി…
Read More » - 26 March
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒമിക്രോണിനേക്കാൾ വിനാശകാരിയായ കോവിഡ് വകഭേദം പടർന്നു പിടിക്കും ?
ന്യൂഡൽഹി: ഒമിക്രോണിനേക്കാളും ഡെൽറ്റയേക്കാളും വിനാശകാരിയായ കോവിഡിന്റെ വകഭേദം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ആണ്…
Read More » - 26 March
‘അവനോടൊപ്പം ജീവിക്കാൻ ഞാൻ ഓടി രക്ഷപ്പെട്ടു’: ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാൻ ഉക്രേനിയൻ യുവതി താണ്ടിയ ദൂരം
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലക്ഷക്കണക്കിന് ഉക്രൈൻ ജനതയാണ് ദുരിതക്കയത്തിലായത്. ചിലർ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചിലർ മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രിയപ്പെവരുടെ…
Read More » - 26 March
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം: തീരുമാനവുമായി സൗദി
റിയാദ്: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി. ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകൾക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളിൽ മൂന്നിലൊന്നിൽ…
Read More » - 26 March
യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബായ് എക്സ്പോ റോഡിലും അൽ ഐൻ റോഡിലും…
Read More » - 26 March
‘പോയി പണി നോക്ക്, ഞാനെങ്ങും രാജി വയ്ക്കില്ല’: അധികാരക്കസേരയിൽ മുറുകെ പിടിച്ച് ഇമ്രാൻ ഖാൻ, പുതിയ വാദങ്ങൾ
ഇസ്ലാമാബാദ്: 2018ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വെല്ലുവിളിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭിന്നതകൾ…
Read More » - 26 March
കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ
അബുദാബി: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും കോവിഡ് പിസിആർ പരിശോധനകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. നാഷണൽ…
Read More » - 26 March
സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം. സൗദിയിലെ സംതാഹിലേയ്ക്ക് വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ചാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു.…
Read More » - 26 March
ഹിജാബ് വിവാദം: പാകിസ്ഥാനിൽ നിന്നും പിന്തുണ ലഭിച്ചെന്ന് യൂട്യൂബർ ഷഹബാസ് ഖാൻ
ബംഗളൂരു: കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചെന്ന് വെളിപ്പെടുത്തി യൂട്യൂബർ ഷഹബാസ് ഖാൻ രംഗത്ത്. പാകിസ്ഥാൻ…
Read More » - 25 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,976 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,976 കോവിഡ് ഡോസുകൾ. ആകെ 24,463,554 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 March
നോട്ടെക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ദമാം: നോട്ടെക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായാണ് ‘നോട്ടെക്-’22…
Read More » - 25 March
ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: തുർക്കിയിലെ ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. ഏപ്രിൽ 29 മുതലാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. ഇസ്താബൂളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ…
Read More » - 25 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 882 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 March
തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ്: വിശദീകരണവുമായി സൗദി
റിയാദ്: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച് വിശദീകരണവുമായി സൗദി. വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ…
Read More » - 25 March
ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധം: നിർദ്ദേശവുമായി സൗദി
റിയാദ്: ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന നിർദ്ദേശവുമായി സൗദി. മക്കയിൽ തിരക്കു കൂടിയതോടെയാണ് നടപടി. ഇഅ്തമർനാ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഒന്നാം നിലയിൽ പ്രദക്ഷിണം നിർവഹിക്കാൻ…
Read More » - 25 March
പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക്…
Read More » - 25 March
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ…
Read More » - 25 March
ഡെലിവറി ജീവനക്കാർക്കുള്ള ലൈസൻസ്: പരിശീലന കാലാവധി വർധിപ്പിച്ചു
ദുബായ്: ഡെലിവറി ജീവനക്കാർക്ക് ലൈസൻസ് ലഭിക്കാനുള്ള പരിശീലന കാലാവധി വർധിപ്പിച്ചു. 20 മണിക്കൂറായാണ് പരിശീലന സമയം ഉയർത്തിയത്. രാത്രി 2 മണിക്കൂറെങ്കിലും പരിശീലനം പൂർത്തിയാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 25 March
താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതർക്കം: 3 പാക് സൈനികർ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്
ഇസ്ലാമാബാദ്: ഭീകരരെ വളർത്തിയ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്താൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി. ഭീകരരെ…
Read More » - 25 March
ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ്…
Read More » - 25 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 115 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 115 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 145 പേർ…
Read More »