International
- Apr- 2022 -2 April
ബിഎ2 വിനേക്കാള്‍ പതിന്മടങ്ങ് വ്യാപന ശേഷിയുള്ള എക്സ്ഇ വൈറസ് ഉത്ഭവിച്ചു : ജാഗ്രതാ നിര്‍ദ്ദേശം നല്കി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന് അവസാനമില്ലെന്ന് തെളിയിച്ച് പുതിയ വൈറസ് ഉത്ഭവിച്ചു. പുതിയ ഉപവകഭേദത്തിന് ‘എക്സ്ഇ’ എന്നാണ് ശാസ്ത്ര ലോകം പേര് നല്‍കിയിരിക്കുന്നത്. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍…
Read More » - 2 April
റമദാൻ: അബുദാബി സിറ്റി ബസുകൾ രാവിലെ 5 മണി മുതൽ സർവ്വീസ് നടത്തും
അബുദാബി: റമസാനിൽ അബുദാബിയിൽ സിറ്റി ബസുകൾ രാവിലെ 5 മുതൽ സർവ്വീസ് നടത്തും. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ ഒരു മണി വരെ ഉൾപ്രദേശങ്ങളിൽ…
Read More » - 2 April
പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി ഒമാൻ. മാർച്ച് 31 വരെയുള്ള കാലയളവിൽ, കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഒമാൻ…
Read More » - 2 April
റമദാൻ: ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്
അബുദാബി: റമദാനോട് അനുബന്ധിച്ച് ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്. ഇഫ്താർ പായ്ക്കറ്റുമായി സിഗ്നലുകളിൽ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ…
Read More » - 2 April
‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ വേണ്ടെന്ന് വെയ്ക്കില്ല’ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.…
Read More » - 2 April
വിലക്ക് വിലപ്പോയില്ല: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ, വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം
ഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി…
Read More » - 2 April
ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി: ലെവന്‍ഡോസ്കിയും മെസിയും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോൾ മത്സരക്രമമായി. സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലെവന്‍ഡോസ്കിയും നേർക്കുനേർ ഏറ്റുമുട്ടും. യൂറോപ്യന്‍ വമ്പന്മാരായ സ്പെയ്നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന…
Read More » - 2 April
‘അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല’: വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു
വാഷിംഗ്ടണ്‍: ഓസ്ക്കാര്‍ ജേതാവ് വില്‍ സ്മിത്ത് രാജിവെച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവെച്ചതായി താരം തന്നെയാണ് അറിയിച്ചത്. ഓസ്ക്കാര്‍ വേദിയില്‍…
Read More » - 2 April
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം
കൊളംബോ: വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് ജനങ്ങൾ തെരുവിലിറങ്ങുകയാണ്. ക്ഷുഭിതരായ ജനങ്ങൾ പ്രസിഡണ്ടിന്റെ…
Read More » - 2 April
ഇമ്രാന് ഖാനെ വധിക്കാന്‍ ഗൂഢാലോചന, പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഇല്ലാതാക്കാന്‍, ഒരുകൂട്ടര്‍ അണിയറയില്‍ നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍. ഇമ്രാനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികളാണ് അറിയിച്ചതെന്ന് പാക്…
Read More » - 1 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 264 പേർ രോഗമുക്തി…
Read More » - 1 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 4,509 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 4,509 കോവിഡ് ഡോസുകൾ. ആകെ 24,524,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More » - 1 April
ഐഎസ് നശിക്കണം, മതവും ഭീകരവാദവും ഉപേക്ഷിച്ചതിനു പിന്നില്‍ കുറ്റബോധം : മൂസ സെറന്റോണിയോ
സിഡ്നി: സിറിയയിലെ ജിഹാദി ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചത് മുന്‍ ഓസ്ട്രേലിയന്‍ മത പ്രഭാഷകനായിരുന്ന മൂസ സെറന്റോണിയോ ആയിരുന്നു. ഇപ്പോഴിതാ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ കാരണം വിവരിക്കുകയാണ്…
Read More » - 1 April
റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത്. റെസ്റ്റോറന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി…
Read More » - 1 April
റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30…
Read More » - 1 April
അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു
ദോഹ: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു. ഫുഡ് ഡെലിവറിയിൽ അമിത നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് റെസ്റ്റോറന്റിന്റെ ശാഖകൾ അടപ്പിച്ചത്. വാണിജ്യ വ്യവസായ…
Read More » - 1 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 830 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 April
ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. റമദാനിൽ തിരക്കുള്ള സമയങ്ങളിലാണ് ഭാര വാഹനങ്ങൾക്ക് അബുദാബി, അൽഐൻ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. ട്രക്ക്, ട്രെയ്ലർ, ലോറി, 50 ൽ കൂടുതൽ ആളുകൾക്ക്…
Read More » - 1 April
എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ്…
Read More » - 1 April
ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമായി ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകള്‍
ബീജിംഗ്: ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 40 ശതമാനത്തോളം വവ്വാലുകളുടെ സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഇത് പുതിയ…
Read More » - 1 April
പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ. തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. ജൂൺ 30 വരെയാണ് പൊതുമാപ്പ് കാലാവധി…
Read More » - 1 April
ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിന് ബദല്‍ കൊണ്ടുവരാന്‍ മസ്ക്
വാഷിംഗ്ടണ്‍: ലോകം തന്നെ കീഴടക്കിയിരിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമെല്ലാമാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം മടുത്തുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. Read Also : നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്ക്കറ്റ്…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 April
ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനം: ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണെന്ന് റഷ്യ
ന്യൂഡൽഹി: ആയുധ കൈമാറ്റ ചരിത്രത്തിലെ നിർണായക പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ളത് എന്തു തന്നെയായാലും അത് വിൽക്കുവാൻ തങ്ങൾ തയ്യാറാണെന്നാണ് ഔദ്യോഗികമായി റഷ്യ പ്രഖ്യാപിച്ചത്. റഷ്യൻ വിദേശകാര്യ…
Read More »