International
- Apr- 2022 -1 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ: വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമല്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഞായറാഴ്ച്ച മുതൽ രാജ്യത്തെ എല്ലാ സ്കൂൾ, നഴ്സറി വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ…
Read More » - 1 April
‘ഇന്ത്യ പക്ഷം പിടിക്കുന്നില്ല, മികച്ച നിലപാട്’: ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ വിഷയത്തിൽ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാത്ത ഇന്ത്യയെ പ്രശംസിച്ച് റഷ്യ. ഇന്ത്യയുടെ നിലപാട് കൃത്യവും വ്യക്തവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സർജെ…
Read More » - 1 April
‘യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തും’ : ഭീഷണി മുഴക്കി റഷ്യ
മോസ്കോ: ഉക്രൈൻ സംഘർഷത്തിൽ പക്ഷം പിടിച്ച് യൂറോപ്പിന് കനത്ത തിരിച്ചടി. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന് റഷ്യൻ ഭരണകൂടം ഭീഷണി മുഴക്കി. കാലാകാലങ്ങളായി യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ…
Read More » - 1 April
പണി പാളി, പുതിയ അടവ്: ‘പാകിസ്ഥാനിലെ പ്രശ്നങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന’, യു.എസിനും ഇന്ത്യക്കുമെതിരെ ഇമ്രാൻ ഖാൻ
ന്യൂഡൽഹി: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് പാകിസ്ഥാനിൽ ഉടലെടുത്തിരിക്കുന്നത്. അവിശ്വാസ പ്രമേയവും സർക്കാരിന്റെ അസ്തിത്വ പ്രതിസന്ധിയും നേരിടുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തന്റെ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ്.…
Read More » - 1 April
പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയായി, അമ്മയെ കാണാൻ കാത്തിരിക്കുന്ന 2 മക്കൾ: ചൈനയിൽ ചാനല്‍ അവതാരകയ്ക്ക് രഹസ്യവിചാരണ
മെൽബൺ: ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സി.ജി.ടി.എന്‍ ചാനലിലെ അവതാരകയായിരുന്ന ചെംഗ് ലീയെ പെട്ടന്നൊരു ദിവസം കാണാതെയാവുകയായിരുന്നു. 2020 ഓഗസ്റ്റിൽ ആണ് ലീയുടെ അമ്മയും പറക്കമുറ്റാത്ത രണ്ട് മക്കളും…
Read More » - 1 April
‘ആയിരത്തിലധികം അഡൾട്ട് സിനിമകൾ, എല്ലാ തരത്തിലുമുള്ള സെക്സും ചെയ്തു’: പോൺ സ്റ്റാറിൽ നിന്നും പാസ്റ്ററിലേക്കുള്ള ദൂരം
കഠിനമായ കരിയർ നീക്കങ്ങളെക്കുറിച്ച് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് ആയ സംഭവമെല്ലാം അത്ഭുതത്തോടെയേ കേട്ടിരിക്കാനാകൂ. അത്തരം, അമ്പരപ്പിക്കുന്ന ഒരു ജീവിത കഥയാണ് ജോഷ്വ ബ്രൂം…
Read More » - Mar- 2022 -31 March
സൂര്യനില്‍ ഉണ്ടായത് ഭീമന് സ്ഫോടനങ്ങള്‍ , സൗരക്കാറ്റും അതി ശക്തമായ സൗരവാതക പ്രവാഹവും ഭൂമിക്ക് നേരെ
കൊല്‍ക്കത്ത: സൂര്യനില്‍ ഉണ്ടായിരിക്കുന്നത് ഭീമന് സ്ഫോടനങ്ങളെന്ന് ശാസ്ത്ര ലോകം. ശക്തമായ സ്ഫോടനങ്ങളെ തുടര്‍ന്ന്, സൗരവാതകങ്ങളുടെയും സൗരക്കാറ്റിന്റേയും ശക്തമായ പ്രവാഹം ഭൂമിക്കു നേരെ വരുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ…
Read More » - 31 March
രാജിവെക്കില്ല: അവസാനപന്തുവരെ പോരാടും, അവിശ്വാസ പ്രമേയത്തെ നേരിടാനുറച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാനുറച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. തനിക്കെതിരായ അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെ, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ്…
Read More » - 31 March
ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്കേര്‍പ്പെടുത്തി മതനേതാവ്: വനിതകള്‍ക്ക് നേരെ കുരുമുളക് സ്പ്രേ
ടെഹ്റാന്: ഇറാനില്‍ മതനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍, സ്ത്രീകള്‍ ഫുട്ബോള്‍ മത്സരം കാണരുതെന്ന വിലക്കുമായി മതനേതാവ് രംഗത്തെത്തി. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി…
Read More » - 31 March
ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകിസ്ഥാൻ ദേശീയ അസംബ്ലി: സഭ ഞായറാഴ്ച വീണ്ടും ചേരും
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകിസ്ഥാൻ ദേശീയ അസംബ്ലി. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നത്തേയ്ക്ക് പിരിഞ്ഞ…
Read More » - 31 March
പത്ത് പാരസെറ്റമോളിന് 420 രൂപ, ദിവസത്തിൽ 10 മണിക്കൂർ പവർകട്ട്: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം
കൊളംബോ: സാമ്പത്തിക, ഇന്ധന പ്രതിസന്ധികൾക്ക് പിന്നാലെ, ശ്രീലങ്കയിൽ ദിവസവും പത്ത് മണിക്കൂർ പവർകട്ട്. താപനിലയങ്ങളിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഏഴ് മണിക്കൂറായിരുന്ന പവർകട്ട് പത്ത് മണിക്കൂറായി…
Read More » - 31 March
റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുത്: ഇന്ത്യയോട് ഭീഷണിയുടെ സ്വരത്തിൽ യു.എസിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: യുക്രൈൻ- റഷ്യ സംഘർഷം നിലനിൽക്കെ റഷ്യയിൽ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് യു.എസ്. അങ്ങനെ ചെയ്താല്‍, അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവര്‍…
Read More » - 31 March
ഇനി കോണ്ടത്തിന്റെ ആവശ്യമില്ല, പുരുഷന്മാർക്കും ഗർഭനിരോധന ഗുളിക കഴിക്കാം: വളരെ എളുപ്പം
വാഷിംഗ്ടൺ: ഗർഭനിരോധന ഉപാധിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് കോണ്ടമാണ്. പൊതുവേ ഗർഭനിരോധന ഗുളിക കഴിക്കുന്നത് സ്ത്രീകളും. എന്നാൽ, ഹോർമോൺ അടിസ്ഥാനമാക്കിയ ഇത്തരം ഗർഭനിരോധന ഗുളികകൾ സ്ത്രീകളിൽ ശരീരഭാരം കൂടാനും…
Read More » - 31 March
‘ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതം’ : ഗർഭനിരോധന മാർഗങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യു.എൻ
ജനീവ: ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതമായി സംഭവിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഗർഭനിരോധന മാർഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും യു.എൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ റീപ്രൊഡക്ടീവ് ഹെൽത്ത് ഏജൻസിയാണ് ബുധനാഴ്ച…
Read More » - 31 March
റഷ്യൻ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിൽ: യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന് ഉക്രൈൻ
ന്യൂഡൽഹി : റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന്…
Read More » - 31 March
ചൈനയില്‍ കോവിഡ് വ്യാപനം അതിവേഗതയില്‍ : ലോക്ഡൗണ്‍ നീട്ടി വിവിധ നഗരങ്ങള്‍
ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം, കൊറോണ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തെ തുടര്‍ന്ന്, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാംഗ്ഹായില്‍…
Read More » - 31 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 118 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ബുധാനാഴ്ച്ച 118 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 230 പേർ രോഗമുക്തി…
Read More » - 30 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,753 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,753 കോവിഡ് ഡോസുകൾ. ആകെ 24,512,442 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 March
ഒമാനിൽ നിന്നും നാലു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും: അറിയിപ്പുമായി സലാം എയർ
മസ്കത്ത്: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ. കേരളം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് നടത്തുന്നത്. കേരളത്തിലെ…
Read More » - 30 March
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അപകടം : എട്ട് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു
കിന്‍ഷസ: സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കോംഗോയില്‍ വെച്ചാണ് യുഎന്നിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. Read Also : വനിതാ ഡോക്ടര്‍…
Read More » - 30 March
വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരും: അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം…
Read More » - 30 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 770 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 March
യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി
ജിദ്ദ: യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. പക്ഷിപ്പനിയെ തുടർന്നാണ് നടപടി. യുഎസ് സംസ്ഥാനങ്ങളായ ഡെലവെയർ, കെന്റക്കി, ഫ്രാൻസിലെ മായൻ മേഖല…
Read More » - 30 March
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബ് പാക് ഭീകരന് തന്നെയാണെന്ന് തുറന്ന് സമ്മതിച്ച് പാക് മന്ത്രി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് വെളിപ്പെടുത്തല്‍. പാകിസ്ഥാന് ആഭ്യന്തര മന്ത്രി…
Read More » - 30 March
ഉംറ നിർവഹിക്കാനുള്ള തീയതികൾ ആപ്പ് വഴി ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി
ജിദ്ദ: ഉംറ നിർവഹിക്കാനുള്ള തീയതികൾ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എല്ലാ വിസയിലും രാജ്യത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ‘ഉംറ’ ആപ്ലിക്കേഷൻ വഴി…
Read More »