International
- Apr- 2022 -3 April
അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു
കുവൈത്ത് സിറ്റി: രാജി സന്നദ്ധത അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിനു കൂടുതൽ എംപിമാർ നോട്ടിസ്…
Read More » - 3 April
വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്കി റഷ്യന്‍ സൈനികരെ യുക്രെയ്ന് പൗരന്മാര് കൊലപ്പെടുത്തി
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍, ഇരു ഭാഗത്തും വന്‍ ആള്‍നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ റഷ്യയും യുക്രെയ്നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍…
Read More » - 3 April
പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു
ഇസ്ലാമാബാദ്: പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. മൂന്ന് മാസത്തിനകം പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കും.കാവൽ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരമാണ് നടപടി.…
Read More » - 3 April
പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും: വിശ്വാസ വോട്ടെടുപ്പ് സ്പീക്കർ അനുവദിച്ചില്ല
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി…
Read More » - 3 April
ലിഫ്റ്റിൽ കുടുങ്ങി കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മംഗഫിൽ ആണ്…
Read More » - 3 April
മാൾ ഓഫ് എമിറേറ്റ്സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ കോവിഡ് ആർടി-പിസിആർ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ…
Read More » - 3 April
റമദാൻ: പുതുക്കിയ ടോൾ സമയങ്ങൾ പ്രഖ്യാപിച്ച് അബുദാബി
ദുബായ്: റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2…
Read More » - 3 April
അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ശാസ്ത്രജ്ഞർ
ന്യൂഡൽഹി: 150 വർഷത്തിലേറെയായി മനുഷ്യർ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഇപ്പോൾ, അൾട്ടീരിയർ ലൈഫ് ഫോമുകളുമായി ബന്ധപ്പെടാനുള്ള ഒരു പുതിയ ശ്രമത്തിൽ, രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ, ആഴത്തിലുള്ള…
Read More » - 3 April
ഗാർഹിക തൊഴിലാളികളുമായി വ്യാജ റിക്രൂട്ടിംഗ് സജീവം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. റമദാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് അധികൃതർ…
Read More » - 3 April
ചുഴലിക്കാറ്റ് ഭീഷണി : തൽസമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ
വാഷിംഗ്ടൺ: കാലാവസ്ഥാ പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ. അമേരിക്കൻ ന്യൂസ് ചാനലായ എൻസിബി വാഷിംഗ്ടണ്ണിലെ ചീഫ് മീറ്റിയോറോളജിസ്റ്റ് ഡോ കാമെററാണ്…
Read More » - 3 April
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read Also: പ്രമേഹ രോഗികള്‍ക്ക് നോമ്പ് പിടിക്കാമോ? റമദാൻ നോമ്പ് കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ…
Read More » - 3 April
മനഃപൂർവ്വം കോവിഡ് വാക്സിൻ എടുത്തത് 87 തവണ: ഒടുവിൽ 61 കാരന് സംഭവിച്ചത്
ബർലിൻ: 87 തവണ കൊവിഡ് വാക്സിൻ സ്വീകരിച്ച 61 കാരൻ ജർമനിയിൽ അറസ്റ്റിൽ. ജർമൻ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദിവസവും മൂന്ന് വ്യത്യസ്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ…
Read More » - 3 April
വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടി: വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം…
Read More » - 3 April
യുകെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; നഴ്സുമാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്ക് പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ്…
Read More » - 2 April
ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്, 40,000 മെട്രിക് ടണ്‍ ഡീസല്‍ കൊളംബോയിലെത്തിച്ച് ഇന്ത്യ
കൊളംബോ: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. രൂക്ഷമായ ഇന്ധന ക്ഷാമത്തില്‍ വലഞ്ഞ ശ്രീലങ്കയ്ക്ക്, ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ നല്കി. ഡീസല്‍ വാഹനങ്ങള്‍ അധികമുള്ള…
Read More » - 2 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 88 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 273 പേർ രോഗമുക്തി…
Read More » - 2 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,830 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,830 കോവിഡ് ഡോസുകൾ. ആകെ 24,543,498 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 April
ഐഎസുമായി ബന്ധമുള്ള യുവാവ് പിടിയില്‍
ഹൈദരാബാദ്: ഐഎസുമായി ബന്ധമുള്ള യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടിയിലായി. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് പിടികൂടിയത്. നിരോധിത വെബ്സൈറ്റുകള്‍ പലതും ഇയാള്‍…
Read More » - 2 April
അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി. അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്നാണ് പബ്ലിക് സെക്യൂരിറ്റി…
Read More » - 2 April
വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി
റിയാദ്: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൊരുങ്ങി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാർക്ക്…
Read More » - 2 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 284 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 284 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 823 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 2 April
റമദാൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം. റമദാൻ പ്രമാണിച്ചാണ് നടപടി. പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇന്റർനാഷണലിന്റെ പ്രവൃത്തി സമയത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്.…
Read More » - 2 April
ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി: സന്ദർശകരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി. മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 24 ദശലക്ഷത്തിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,102,967 പേരാണ് ദുബായ് എക്സ്പോ വേദിയിൽ…
Read More » - 2 April
331 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18,…
Read More » - 2 April
റമദാൻ: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: ടാക്സി നമ്പർ പ്ലേറ്റ് ഉടമകൾക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More »