International
- Oct- 2022 -10 October
ഡിസംബര്‍ 8ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി ടൈം ട്രാവ്ലര്
ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. 60…
Read More » - 10 October
അടുത്ത 3 വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ
അബുദാബി: അടുത്ത മൂന്ന് വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ ക്യാബിനറ്റ്. 252.3 ബില്യൺ ദിർഹമാണ് അറ്റച്ചെലവ്. 255.7 ബില്യൺ ദിർഹമാണ് വരുമാനം. 3.4…
Read More » - 10 October
എസ്.ജയശങ്കറിന്റെ സന്ദര്‍ശനം, ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം
മെല്‍ബണ്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച് ഓസ്ട്രേലിയയിലെ പഴയ പാര്‍ലമെന്റ് മന്ദിരം. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ജയശങ്കര്‍ തന്നെയാണ്…
Read More » - 10 October
സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. അടുത്ത മാസം അബുദാബിയിൽ ഡ്രൈവറില്ലാ ബസ് അവതരിപ്പിക്കും. എഫ്1 ഗ്രാൻഡ് പ്രിക്സിനോട് അനുബന്ധിച്ചാണ് പൂർണമായും ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ…
Read More » - 10 October
കടലിൽ രാത്രി നീന്തൽ അപകടകരം: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: കടലിൽ രാത്രി സമയത്ത് നീന്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ചൂട് കുറയുകയും കടലിൽ കുളിക്കാൻ പോകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ്…
Read More » - 10 October
പൊതുബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകും: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകും. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 October
കീവിനെ ലക്ഷ്യമിട്ട് റഷ്യ, മിസൈല്‍ ആക്രമണത്തില്‍ കനത്ത ആള് നാശമെന്ന് റിപ്പോര്‍ട്ട്
കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയാണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ വിവരം അറിയിച്ചത്. പ്രദേശത്ത്…
Read More » - 10 October
മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ച് ദുബായ് ആർടിഎ
ദുബായ്: മാൾ ഓഫ് എമിറേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവ്വീസ് പുന:രാരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായ് മിറക്കിൾ ഗാർഡന്റെ പുതിയ…
Read More » - 10 October
ഹിജാബ് വിരുദ്ധ പ്രതിഷേധം, ഇറാനില്‍ ദേശീയ ടെലിവിഷന്‍ ഹാക്ക് ചെയ്തു
ടെഹ്റാന്: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന് ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകളാണ് ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം.…
Read More » - 9 October
ലോക മാനസികാരോഗ്യ ദിനം: മാനസികാരോഗ്യത്തെക്കുറിച്ചുള്ള പ്രചോദനാത്മകമായ 6 ഉദ്ധരണികൾ
വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് ഔദ്യോഗികമായി മാനസികാരോഗ്യ ദിനം പ്രഖ്യാപിച്ച തൊണ്ണൂറുകളുടെ തുടക്കം മുതൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങളും ചർച്ചകളും ഒരുപാട് മുന്നോട്ട് പോയി. അതിനുശേഷം, എല്ലാ…
Read More » - 9 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 359 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 359 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 October
മെഡിക്കൽ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം: അറിയിപ്പുമായി സൗദി
റിയാദ്: മെഡിക്കൽ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ, വസ്ത്രം മാറുന്ന മുറി, ഫിസിയോ തെറപ്പി, വനിതാ ക്ലബ്ബുകൾ,…
Read More » - 9 October
യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി: പ്രവർത്തനം ആരംഭിച്ചു
ദുബായ്: യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി പ്രവർത്തനം ആരംഭിച്ചു. എം ഗ്ലോറി ഹോൾഡിംഗ് ഗ്രൂപ്പാണ് ടീകോമിന്റെ കീഴിൽ നിർമ്മാണ കമ്പനി ആരംഭിച്ചത്. Read Also: ‘ചോർന്നൊലിക്കുന്ന…
Read More » - 9 October
പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലുവൻസ) പ്രതിരോധം ശക്തമാക്കണമെന്ന് അബുദാബി നിർദ്ദേശം നൽകി. ഡോക്ടർമാർ. കോവിഡ്…
Read More » - 9 October
വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ, ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച് ചൈന
ന്യൂഡൽഹി: സിൻജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎൻഎച്ച്ആർസിയിലെ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിൽ മൗനം പാലിച്ച് ചൈന. ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച ചൈന, ഭീകരതയെയും വിഘടനവാദത്തെയും നേരിടുകയാണ് ലക്ഷ്യമെന്നും…
Read More » - 9 October
പ്രണയത്തിന് പ്രായം പ്രശ്നമല്ല: തന്നെക്കാൾ 30 വയസ്സ് കുറവുള്ള കാമുകനെ വിവാഹം കഴിക്കാൻ യു.എസിൽ നിന്ന് ടാൻസാനിയയിലേക്ക്
പ്രണയത്തിന് കണ്ണും മലൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. പ്രായവും രാജ്യവും ഒന്നും പ്രണയത്തിന് ബാധ്യതയാകാറില്ല. അതുപോലെ ഒരു അമേരിക്കൻ സ്ത്രീ തന്റെ കാമുകനുമായി ചേർന്ന് ജീവിക്കുന്നതിന് വേണ്ടി…
Read More » - 9 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 87 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 87 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 92 പേർ രോഗമുക്തി…
Read More » - 9 October
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 311 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 October
റഷ്യയുടെ സമാധാനം തകര്‍ത്ത് കടല്‍പ്പാലത്തിലെ സ്ഫോടനം
മോസ്കോ: യുക്രെയ്ന് യുദ്ധത്തിനിടെ ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ ഉഗ്രസ്ഫോടനം. 2014 ലെ യുദ്ധത്തില്‍ യുക്രെയ്നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന…
Read More » - 8 October
ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും ഇന്ധനം വാങ്ങാം,ആരെയും ഭയക്കേണ്ട: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
വാഷിംഗ്ടണ്‍: ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. അതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി.…
Read More » - 8 October
റഷ്യയ്ക്ക് വന്‍ തിരിച്ചടി, കടല്‍പ്പാലത്തില്‍ ഉഗ്ര സ്ഫോടനം
മോസ്കോ: യുക്രെയ്ന് യുദ്ധത്തിനിടെ ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ ഉഗ്രസ്ഫോടനം. 2014 ലെ യുദ്ധത്തില്‍ യുക്രെയ്നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന…
Read More » - 8 October
വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ 2 പിഞ്ചുകുട്ടികൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
മെംഫിസ്: ടെന്നസിയിലെ ഒരു വീട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തെ തുടർന്ന് രണ്ട് പിഞ്ചുകുട്ടികളെ മരിച്ചു. ഇവരുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു സംഭവം. യുവതിയെ…
Read More » - 8 October
ഹിജാബ് വിരുദ്ധ പ്രതിഷേധം: ഇറാനിയൻ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നോയിഡ യുവതി, മുടി മുറിക്കുന്ന വീഡിയോ പുറത്ത്
നോയിഡ: 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ ഇറാനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ, ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടത്തുന്ന ഇറാൻ യുവതികൾക്ക് പിന്തുണ…
Read More » - 7 October
ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജീസസ് സാല്‍ഗാദോ എന്ന 48 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. നാലംഗ സിഖ് കുടുംബത്തെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചത്.…
Read More » - 7 October
വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു
ടെന്നിസി : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു…
Read More »