International
- Oct- 2022 -28 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഇരുവരും ഗോൾഡൻ വിസ…
Read More » - 28 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 333 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 333 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 October
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും,…
Read More » - 28 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് : നിരവധി മരണം
ഇറാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ഇറാനിലെ മത പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ തടിച്ചു കൂടിയവര്‍ക്ക്…
Read More » - 28 October
വായില്‍ മനുഷ്യന്റെ തലയുമായി തെരുവ് നായ
മെക്സിക്കോ: വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച് ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച് നിന്ന് ആള്‍ക്കൂട്ടം . മെക്സിക്കോയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ…
Read More » - 28 October
നരേന്ദ്ര മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്ന് വിശേഷിപ്പിച്ച് പുടിന്
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് മൂടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. Read Also:ചാവേര്‍…
Read More » - 28 October
ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം ഏതെന്നറിയാം
ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ…
Read More » - 27 October
‘ഞാൻ വളരെ ആവേശത്തിലാണ്’: നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനക്. വരും വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കും എന്ത് നേടാനാകുമെന്നതിൽ താൻ ആവേശഭരിതനാണെന്നും…
Read More » - 27 October
‘ഇന്ത്യയുടെ വലിയ ആരാധകനാണ് ഞാൻ, ഒരുമിച്ച് പ്രവർത്തിച്ചാൽ പലതും സംഭവിക്കും’: ചൈനീസ് ഉന്നത ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിൽ
ധാക്ക: ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിച്ചാൽ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്ന് ബംഗ്ലാദേശിലെ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ ലി ജിമിംഗ്. താൻ വ്യക്തിപരമായി…
Read More » - 27 October
മഹ്സ അമിനി: മലയാളി ഫെമിനിസ്റ്റുകൾക്ക് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക ബിന്ദു അമ്മിണി അല്ലേ? – സന്ദീപ് വാര്യർ
കൊച്ചി: മഹ്സ അമിനിയുടെ മരണത്തിൻ്റെ 40-ാം ദിവസത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടെ വീണ്ടും സംഘർഷം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ, കഴിഞ്ഞ ദിവസം ഇറാനിലെ വിദ്യാർത്ഥികൾ പലയിടത്തും അടിച്ചമർത്തൽ…
Read More » - 26 October
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 326 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ബുധനാഴ്ച്ച 326 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ രോഗമുക്തി…
Read More » - 26 October
‘അത് ചത്ത പാറ്റ അല്ല, ഫ്രൈ ചെയ്ത ഇഞ്ചിയാണ്’: വിമാന അധികൃതരുടെ വിശദീകരണം
വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന യാത്രക്കാരന്റെ പരാതി തള്ളി കമ്പനി അധികൃതർ. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തിനെതിരെ പരാതി നൽകിയത്.…
Read More » - 26 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 299 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 299 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 319 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 October
റബ്ബർ വെട്ടാൻ പോയ സ്ത്രീയെ കാണാതായി, തെരച്ചിൽ അവസാനിച്ചത് പാമ്പിന്റെ വയർ കീറിയപ്പോൾ – ഞെട്ടൽ
ജക്കാർത്ത: ഇന്തോനേഷ്യയിൽ 22 അടി നീളമുള്ള പെരുമ്പാമ്പ് 54 കാരിയായ സ്ത്രീയെ വിഴുങ്ങി. നാട്ടുകാർ പാമ്പിന്റെ വയർ കീറി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 26 October
ഖജനാവ് ശൂന്യം: ചൈനയുടെ ധനക്കമ്മി 1 ട്രില്യൺ ഡോളറായി ഉയർന്നു
ബെയ്ജിംഗ്: ചൈനയുടെ ധനക്കമ്മി വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കായ1 ട്രില്യൺ ഡോളറായി ഉയർന്നു. റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും നികുതി ഇളവുകളും സർക്കാർ ഖജനാവിനെ…
Read More » - 26 October
‘സീതാരാമനായ’ ഋഷി സുനക്കും അക്ഷതാ മൂർത്തിയും: റീൽസ് പങ്കുവെച്ച് അലിഷ ചിനായ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയും ആഹ്ലാദിച്ചു. അതൊരു ചർത്ര നിമിഷമായിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതിൽ ബോളിവുഡ് ഗായിക അലിഷ…
Read More » - 26 October
അൗമു ഹാജി: പക്ഷി കാഷ്ഠം കൊണ്ട് പുകവലിച്ചു, വെള്ളത്തോട് ഭയം-മാസങ്ങൾക്ക് മുന്നേ നാട്ടുകാർ പിടിച്ച് കുളിപ്പിച്ചത് വിനയായി?
ഇറാനിയൻ മനുഷ്യനായ അമൗ ഹാജിയുടെ മരണം വാർത്തകളിൽ ഇടംപിടിക്കുന്നതിന്റെ കാരണം, അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയാണ്. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം കുളിക്കാറില്ലായിരുന്നു. ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ആയിരുന്നു ഹാജി ജീവിച്ചിരുന്നത്.…
Read More » - 26 October
എത്രയും പെട്ടെന്ന് എല്ലാ ഇന്ത്യക്കാരും യുക്രെയ്ൻ വിടണം; പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കീവ്: യുക്ര്നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.…
Read More » - 25 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 276 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 276 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 224 പേർ രോഗമുക്തി…
Read More » - 25 October
നാറ്റോയ്ക്കും അമേരിക്കയ്ക്കും എതിരെ വെല്ലുവിളിയുമായി ഇറാന്
ടെഹ്റാന് : റഷ്യ യുക്രെയ്നില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഡ്രോണുകള്‍ അല്ലെന്ന അവകാശവാദവുമായി ഇറാന് രംഗത്ത്. റഷ്യയ്ക്ക് തങ്ങള്‍ ഡ്രോണുകള്‍ നല്‍കിയെന്നും അവ യുക്രെയ്നെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കണമെന്ന…
Read More » - 25 October
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിനെ കുറിച്ച് പ്രതികരണവുമായി ലോക നേതാക്കള്‍
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന് ഋഷി സുനകിനെ കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകം മുഴുവന്‍ ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍…
Read More » - 25 October
ഇന്ത്യന്‍ വംശജന് ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി
ലണ്ടന്‍: ഇന്ത്യന്‍ വംശജന് ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാള്‍സ് മൂന്നാമന് രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. കൊട്ടാരത്തിന്റെ 1844-ാം മുറിയില്‍ വച്ചായിരുന്നു…
Read More » - 25 October
ബെഡ്റൂമിൽ നിഗൂഢ മാൻഹോൾ: ചെല്ലുന്നത് ബോംബ് ഷെൽട്ടറിലേക്ക്
പഴയ വീടുകളിൽ ചിലപ്പോഴൊക്ക രഹസ്യ അറകളും രഹസ്യ മുറികളും ഒക്കെ ഉണ്ടാകും. പുതുതായി താമസത്തിനെത്തുന്നവർക്ക് ഇത് അറിയണമെന്നില്ല. അത്തരത്തിൽ തങ്ങളുടെ വീടിനുള്ളിൽ കണ്ടെത്തിയ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ്…
Read More » - 25 October
‘ചൈന ഒന്നാം നമ്പർ ഭീഷണി’, പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന റിഷി സുനകിന്റെ മുൻ നിലപാട് മാറുമോ?
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള…
Read More » - 25 October
‘ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും പുച്ഛിക്കാൻ വൃതമെടുത്ത പാഴ് ജന്മങ്ങൾ’: ചാനലിനെതിരെ എസ്. സുരേഷ്
കൊച്ചി: ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റിരുന്നു. എന്നാൽ, അധികാരത്തിലേറി 45 –ാം…
Read More »