International
- Nov- 2022 -20 November
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 20 November
3 കോടി രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം: യുവതി പിടിയില്‍
ന്യൂയോര്‍ക്ക് : കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് യുവതി പിടിയില്‍. 4,50,000 ഡോളര്‍ (3.66 കോടി രൂപ) വിലമതിക്കുന്ന കൊക്കെയ്നാണ് യുവതി വീല്ചെയറിലൂടെ കടത്താന്‍ ശ്രമിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍…
Read More » - 20 November
മെസ്സിയും ടീമും ലോകകപ്പിനെത്തിയത് 900 കിലോ ബീഫുമായി? പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്
ഖത്തർ: മെസ്സിയും കൂട്ടരും 900 കിലോ ബീഫുമായിട്ടാണ് ലോകകപ്പിനെത്തിയതെന്ന പ്രചരണം സോവിയൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർജന്റീനയെ കൂടാതെ ഉറുഗ്വേയും ബീഫ് കയ്യിൽ കരുതിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read More » - 20 November
മസ്കിന്റെ തീരുമാനം, ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു: അമേരിക്കയിലും മാറ്റങ്ങളുടെ തുടക്കം?
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ അടിമുടി മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത് നിമിഷം എന്താണ് സംഭവിക്കുക എന്നത് പറയാൻ പറ്റില്ല, ട്വിറ്റർ ഏറ്റെടുത്തപാടെ ജീവനക്കാരെ പറഞ്ഞുവിടുന്നു., സമയം നോക്കാതെ…
Read More » - 19 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 45 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 45 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 58 പേർ രോഗമുക്തി…
Read More » - 19 November
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിവിധ മേഖലകളിൽ യുഎഇയും…
Read More » - 19 November
യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം
അബുദാബി: യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ…
Read More » - 19 November
ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 19 November
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചു: അറിയിപ്പുമായി ഫിഫ
ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതായി ഫിഫ. ഖത്തർ അധികൃതരും, ഫിഫയും നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലും, പരിസരങ്ങളിലും ബിയർ ഉൾപ്പടെയുള്ള ആൽക്കഹോൾ അടങ്ങിയ…
Read More » - 19 November
തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബർ 21 തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച…
Read More » - 19 November
ട്രാഫിക് നിയമ ലംഘനം പിഴ പകുതിയാക്കി അജ്മാൻ
അജ്മാൻ: ട്രാഫിക് നിയമ ലംഘന പിഴ പകുതിയാക്കി അജ്മാൻ. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 19 November
‘പാവ ഭർത്താവ് എന്നെ ചതിച്ചു, അവന് വേറെ സ്ത്രീയുമായി ബന്ധം’: വേര്‍പിരിയാനൊരുങ്ങി യുവതി
തുണിക്കഷ്ണം കൊണ്ടുള്ള പാവയെ വിവാഹം കഴിച്ച ബ്രസീലിയൻ യുവതി ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ താരമായിരുന്നു. ഇപ്പോഴിതാ, തന്റെ പാവ ഭർത്താവ് തന്നെ ചതിച്ച് മറ്റൊരു സ്ത്രീയുമായി…
Read More » - 19 November
ഇന്ന് അന്തർദ്ദേശീയ പുരുഷദിനം: അവരുടെ നേട്ടങ്ങളും ആഘോഷിക്കപ്പെടണം
ഇന്ന് അന്തർദ്ദേശീയ പുരുഷദിനം. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലോക പുരുഷ…
Read More » - 18 November
അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം, വിഷാദത്തില്‍ നിന്ന് മുക്തി നേടാന്‍ കൗമാരക്കാരന് എത്തിയത് ഐഎസിലെ ചാവേര്‍ ആകാന്‍
ലണ്ടന്‍: അമ്മ മരിച്ചതിന്റെ ദു:ഖം മാറാന്‍ കൗമാരക്കാരന് എത്തിപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റില്‍. മെല്‍ബണ്‍ സ്വദേശിയായ ജേക്ക് ബിലാര്‍ഡി എന്ന 18 കാരനാണ് തന്റെ മാതാവിന്റെ വിയോഗത്തെ നേരിടാന്‍…
Read More » - 18 November
മൂന്ന് വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസ
ദുബായ്: 3 വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസകൾ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതൽ…
Read More » - 18 November
മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും: അറിയിപ്പുമായി യുഎഇ
അബുദാബി: മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും. നവംബർ 30 മുതലാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി.…
Read More » - 18 November
ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: രാഷ്ട്രീയ…
Read More » - 18 November
വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 72 ശതമാനം കുറയുന്നതായി പഠനം
സ്ഥിരമായി ഓടുകയോ മറ്റ് എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ആളുകള്‍ക്ക് ചില അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 72 ശതമാനം കുറയുന്നതായി പഠനം. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍…
Read More » - 18 November
സൗദിയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട: നിബന്ധന പിൻവലിച്ചതായി അധികൃതർ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്ക് പോകാൻ വിസ ലഭിക്കുന്നതിനു പോലീസ് ക്ലിയറൻസ്…
Read More » - 18 November
അടുത്ത വർഷം അവസാനം വരെ ഇന്ധനവില വർദ്ധനവുണ്ടാകില്ല: നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ
മസ്കത്ത്: ഒമാനിൽ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വർഷം അവസാനം വരെ നിലനിർത്താൻ നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. വില വർധനവ്…
Read More » - 18 November
ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യമെങ്ങും ആളിക്കത്തുന്നു, അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച് ഭരണകൂടം
ടെഹ്റാന്: ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യവ്യാപകമായതോടെ, അതിനെതിരെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകളും മയമില്ലാതെ തുടരുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരാണ് കൊല്ലപ്പെട്ടതും അറസ്റ്റിലായതും. മൂന്നുമാസം മുമ്പ് ശരിയായി ഹിജാബ്…
Read More » - 18 November
ഖത്തര്‍ ലോകകപ്പ്: അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ എട്ടിന്റെ പണി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴി എണ്ണാം
ദോഹ: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും.…
Read More » - 18 November
ജീവനക്കാരുടെ കൂട്ടരാജി: ട്വിറ്ററിന്റെ എല്ലാ ഓഫീസ് കെട്ടിടങ്ങളും അടച്ചുപൂട്ടുന്നു
ഇലോൺ മസ്കിന്റെ അന്ത്യശാസനത്തെ തുടർന്ന് നൂറുകണക്കിന് ട്വിറ്റർ ജീവനക്കാർ കൂട്ടത്തോടെ രാജിവച്ചതിന് പിന്നാലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടങ്ങളും അടച്ചു പൂട്ടുന്നു. എല്ലാ ഓഫീസ് കെട്ടിടങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയും…
Read More » - 17 November
അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി വിദേശ രാജ്യങ്ങള്‍
മോസ്കോ: റഷ്യ-യുക്രൈന് യുദ്ധത്തിന് അവസാനമില്ലാതായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ‘വേലികള്‍’ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സ്വീഡന് അടക്കമുള്ള…
Read More » - 17 November
അബൂബക്കറിനൊപ്പം പോയ കവിതയ്ക്ക് ദാരുണാന്ത്യം, യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ് അബൂബക്കര്‍
ധാക്ക : ദിവസങ്ങള്‍ മുന്‍പ് കണ്ട യുവാവിനൊപ്പം താമസിക്കാന്‍ ഇറങ്ങിപോയ യുവതിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശില്‍ ഖുല്‍ന നഗരത്തിലെ ഗോബറാച്ച പ്രദേശത്താണ് സംഭവം. കവിതാറാണി എന്ന യുവതിയെയാണ് കൊലപ്പെടുത്തി…
Read More »