International
- Nov- 2022 -2 November
ഇന്റർനെറ്റ് കോളിംഗിൽ കടുത്ത നിയന്ത്രണവുമായി യുഎഇ, അനുവദനീയമായത് 17 വോയിസ് ആപ്പുകൾ മാത്രം
പ്രവാസികളുടെ നാട്ടിലേക്കുള്ള ഇന്റർനെറ്റ് കോളിംഗ് സംവിധാനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി യുഎഇ ഭരണകൂടം. ടെലി കമ്മ്യൂണികേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം, അനുവദനീയമായ…
Read More » - 1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില ഉയർന്നു. പെട്രോൾ പ്രീമിയം…
Read More » - 1 November
നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 November
വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാം: അനുമതി നൽകി ഷാർജ
ഷാർജ: വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകി ഷാർജ. ഇതിനായി ഷാർജ റിയൽ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ…
Read More » - 1 November
ഗുജറാത്തില്‍ കേബിള്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടണ്‍ : ഗുജറാത്തില്‍ കേബിള്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഞങ്ങളുടെ ഹൃദയം ഇന്ന് ഇന്ത്യയ്ക്കൊപ്പമാണ്. പാലം…
Read More » - 1 November
‘സീറോ കൊവിഡ്’ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന
ബീജിംഗ്: ലോകം കൊറോണയോട് വിട പറഞ്ഞ് കഴിഞ്ഞിട്ടും ചൈന തങ്ങളുടെ രാജ്യത്ത് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും…
Read More » - 1 November
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന, വ്യാപക പ്രതിഷേധം
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെയാണ് ഇറാന്റെ റെവലൂഷ്യനറി ഗാർഡ്…
Read More » - Oct- 2022 -31 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 327 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച 327 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 278 പേർ രോഗമുക്തി…
Read More » - 31 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 289 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 289 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 276 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 October
ഫംഗല്‍ പകര്‍ച്ചരോഗാണുക്കളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
ജനീവ: പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ പകര്‍ച്ചരോഗാണുക്കളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഫംഗല്‍ പ്രിയോറിറ്റി…
Read More » - 31 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവലൂഷ്യനറി ഗാര്‍ഡ് ഫോഴ്സാണ് ‘ജാമിയ ഒലിവര്‍’ എന്ന്…
Read More » - 31 October
ഇന്ത്യയുടെ സ്വാതന്ത്യ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ജമ്മുകശ്മീര്‍ ലയന വാര്‍ഷിക ദിനം ആചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്
ശ്രീനഗര്‍ : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ജമ്മുകശ്മീര്‍ ലയന വാര്‍ഷിക ദിനം ആചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ലയനത്തിന്റെ 75-ാം വാര്‍ഷിക ദിനാചരണമാണ് നടന്നത്. ഈ മാസം…
Read More » - 31 October
ബ്രസീലിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്: ലുല ഡ സിൽവ പ്രസിഡന്റ്, ജയിലില്‍ നിന്നെത്തി ബോല്‍സനാരോയെ അട്ടിമറിച്ച് ലുല
ലുല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആയ ജെയർ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ലുല…
Read More » - 31 October
അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി: വീഡിയോ വൈറൽ
ലാഹോർ: 52 കാരനായ തന്റെ അധ്യാപകനെ വിവാഹം ചെയ്ത 20 കാരിയായ വിദ്യാർത്ഥി. ബികോമിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സോയ നൂർ തന്റെ അദ്ധ്യാപകനായ സാജിദ് അലിയെ…
Read More » - 31 October
സോംബികളായി മാറുന്ന പ്രാവുകൾ, യു.കെയിൽ അഞ്ജാത വൈറസ്: കഴുത്ത് തിരിഞ്ഞ് പക്ഷികൾ, മൂന്ന് ദിവസത്തിനുള്ളിൽ മരണം
ബ്രിട്ടനിലെ ചിലയിടങ്ങളിൽ പ്രാവുകളെ അഞ്ജാത വൈറസ് ബാധിച്ചു. പീജിയൺ പാരാമിക്സോവൈറസ് (പിപിഎംവി) അഥവാ ന്യൂകാസിൽസ് ഡിസീസ് എന്ന ഭയാനകമായ രോഗം പിടിപെട്ടിരിക്കുകയാണ് യു.കെയിലെ പ്രാവുകൾക്ക്. ഈ അഞ്ജാത…
Read More » - 31 October
മോർബി തൂക്കുപാലം അപകടം: മരണസംഖ്യ 141 ആയി ഉയർന്നു, മരണപ്പെട്ടവരിൽ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേർ
ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോർട്ട്. മോർബിയിൽ തകർന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുൻപ്…
Read More » - 31 October
പുടിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് യുക്രെയ്ന്
കീവ്: യുക്രെയ്ന് യുദ്ധം അവസാനിക്കുന്നതു വരെ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് വ്ളാദിമിര്‍ പുടിന് തുടരില്ലെന്ന സൂചന നല്കി യുക്രെയ്ന്. പുടിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നതിന് ചര്‍ച്ചകള്‍…
Read More » - 30 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 195 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 195 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 200 പേർ രോഗമുക്തി…
Read More » - 30 October
ഹോട്ടല്‍ മുറിയില്‍ അജ്ഞാത യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ലാന്റേ
Read More » - 30 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 324 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 324 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 October
ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ സേന, പിന്തള്ളിയത് അമേരിക്കയെ: റിപ്പോർട്ട്
ന്യൂഡൽഹി: സ്റ്റാറ്റിസ്റ്റയുടെ ഗവേഷണ പ്രകാരം ഇന്ത്യൻ പ്രതിരോധ മന്ത്രാലയമാണ് ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. യു.എസിനെ പിന്തള്ളിയാണ് ഇന്ത്യൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ…
Read More » - 30 October
ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങണം: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങണമെന്ന് സൗദി അറേബ്യ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 90…
Read More » - 30 October
ഹോട്ടൽ മുറിയിൽ അജ്ഞാത യുവതിയുമായി ലൈംഗിക ബന്ധം: രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ഒൻഡോ : അജ്ഞാത യുവതിക്കൊപ്പം ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. നൈജീരിയയിലെ ഒൻഡോയിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം…
Read More » - 30 October
ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
ഖോർഫക്കാൻ: ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖോർഫക്കാൻ നഗരസഭ അധികൃതർ. ഖോർഫക്കാനിൽ രാത്രി ആഘോഷങ്ങൾക്ക് എത്തുന്നവർ ബാർബിക്യൂ ചെയ്ത ശേഷം ഭക്ഷണ അവശിഷ്ടവും…
Read More » - 30 October
മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ
ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആയ ലഷ്കർ ഇ ടി തലവൻ ഹാഫിസ് സയീദ് ഇന്നും ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയാണെന്ന വിദേശകാര്യ മന്ത്രി…
Read More »