International
- Oct- 2022 -7 October
ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജീസസ് സാല്‍ഗാദോ എന്ന 48 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. നാലംഗ സിഖ് കുടുംബത്തെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചത്.…
Read More » - 7 October
വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു
ടെന്നിസി : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു…
Read More » - 7 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 343 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 343 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 364 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 October
നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും. നബി ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു…
Read More » - 7 October
വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ചു: സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. സ്പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം. അൽഐൻ കോടതിയാണ്…
Read More » - 7 October
ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് റോമ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക…
Read More » - 7 October
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്
മൊസാംബിക്ക്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ ഒരു കൂട്ടം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.…
Read More » - 7 October
‘പുടിൻ ആ പറഞ്ഞത് തമാശയല്ല’: അമേരിക്കയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിൽ അണുബോംബ് ഭീഷണി വർധിക്കുകയാണ്. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആണവാക്രമണ ഭീഷണി ഉയരുന്നത്. ആണവാക്രമണ യുദ്ധഭീഷണിയിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ…
Read More » - 7 October
‘കഞ്ചാവ് അടിച്ചെന്ന് കരുതി ആരും ജയിലിൽ കിടക്കരുത്’: കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്കാന് ജോ ബൈഡന്റെ ഉത്തരവ്
വാഷിംഗ്ടണ്‍: ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്ക്ക് മാപ്പ് നല്കി പ്രസിഡന്റ് ജോ ബൈഡന്. കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്കാന് വിവിധ…
Read More » - 7 October
യുക്രെയ്ന് സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ സേനയ്ക്ക് തിരിച്ചടി
കീവ്: യുക്രെയ്ന് സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ പട്ടാളം കൂടുതല്‍ തിരിച്ചടികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെക്ക് ഖേര്‍സണില്‍ യുക്രെയ്ന് സേന അതിവേഗം മുന്നേറുന്നുവെന്നാണു പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചത്.…
Read More » - 6 October
ചുറ്റിനും മുങ്ങുന്നു, പക്ഷേ വീടിനകത്തേക്ക് ഒരുതുള്ളി ജലംപോലും കടത്തിവിടാതെ കാവല്‍നില്‍ക്കുകയാണ് കരുത്തനായ ആ ജനല്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ ആഞ്ഞടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും പേമാരിയുമാണ് അടുത്തിടെയുണ്ടായ ‘ഇയാന്‍’. കഴിഞ്ഞ 90 വര്‍ഷത്തിനിടെ അമേരിക്കയെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു ഇയാന്‍ ചുഴലിക്കാറ്റ്. കടുത്ത നാശനഷ്ടങ്ങളും…
Read More » - 6 October
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 137 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 137 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 123 പേർ രോഗമുക്തി…
Read More » - 6 October
മഞ്ചേരി മെഡിക്കൽ കോളേജിൽ നൂതന എംആർഐ മെഷീൻ: മന്ത്രി വീണാ ജോർജ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എംആർഐ…
Read More » - 6 October
ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ്, ആളുകൾ പരിഭ്രാന്തിയിൽ: സ്യൂട്ട്കേസ് തുറന്ന പൊലീസ് സംഘം അമ്പരപ്പിൽ
300 മീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന നടത്തിയത്
Read More » - 6 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 October
ഡാരിയ വധം, യുക്രെയ്ന്റെ അറിവോടെ : റഷ്യയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്
മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിന ( 29 )…
Read More » - 6 October
ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഡോക്ടറിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പടിയുള്ള മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ സ്വാധീനത്തിൽ ഡ്രൈവ് ചെയ്ത്…
Read More » - 6 October
നവംബർ 1 മുതൽ ദോഹ കോർണിഷിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം
ദോഹ: ദോഹ കോർണിഷിൽ നവംബർ 1 മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഡിസംബർ 19 വരെ ഇവിടേയ്ക്ക് പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 6 October
പ്രായമൊന്നും തടസമായില്ല: 3 വർഷത്തെ പ്രണയത്തിനൊടുവിൽ 18 കാരിയെ വിവാഹം ചെയ്ത് 78 വയസുള്ള വൃദ്ധൻ
പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫിലിപ്പീന്‍സിൽ നിന്നും പുറത്തുവരുന്നത്. 18 വയസുള്ള പെൺകുട്ടിക്ക് 78 വയസുള്ള വൃദ്ധനാണ് വരൻ. ഇരുവരും തമ്മിലുള്ള…
Read More » - 6 October
തൊഴിൽ മേഖല പരിഷ്കരിക്കാൻ ബഹ്റൈൻ: പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും
മനാമ: രാജ്യത്തെ തൊഴിൽ മേഖല പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആവിഷ്ക്കരിച്ച് ബഹ്റൈൻ. നിലവിലെ ഫ്ളെക്സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കും. ബഹ്റൈനിലെ…
Read More » - 6 October
രാജ്യാന്തര അസംസ്കൃത എണ്ണ വിലയില്‍ വര്‍ധന
ന്യൂയോര്‍ക്ക്: എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്കൃത എണ്ണ വില വര്‍ധിച്ചു. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ്…
Read More » - 6 October
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 6 October
കൊവിഡ് തലച്ചോറിനെ ബാധിക്കും, റിപ്പോര്‍ട്ട്
തീവ്രമായ കൊവിഡില്‍ നിന്ന് വാക്സിന് ആശ്വാസം നല്‍കിയെങ്കിലും കൊവിഡ് ഉയര്‍ത്തുന്ന ദീര്‍ഘകാലത്തേക്കുള്ള ഭീഷണികള്‍ ഇല്ലാതാകുന്നില്ല. കൊവിഡ് വന്ന് ഭേദമായ ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നൊരു…
Read More » - 5 October
ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 344 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 344 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 322 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »