International
- Sep- 2022 -1 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 481 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 481 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 540 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 September
പാകിസ്ഥാനിലെ മഹാപ്രളയം, പാകിസ്ഥാനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ
ന്യൂയോര്‍ക്ക്: പാകിസ്ഥാനെ വലിയ ദുരന്തത്തിലാക്കിയ മഹാപ്രളയത്തില്‍, ശത്രുത മറന്ന് എല്ലാവരും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് മറ്റെല്ലാ അജണ്ടയും മാറ്റിവെച്ച് ഇന്ത്യ പാകിസ്ഥാനിലെ…
Read More » - 1 September
സിറിയയ്ക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം: മിസൈല്‍ പതിച്ചത് അലെപ്പോ വിമാനത്താവളത്തിന് നേരെ
ഡമാസ്ക്കസ്: ഇസ്രയേല്‍ സിറിയയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. അലെപ്പോ വിമാനത്താവളത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സിറിയയില്‍ ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്…
Read More » - 1 September
‘അവൾക്ക് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും, ജീവൻ കൊടുക്കാനും തയ്യാർ’: 18 കാരിയെ വിവാഹം കഴിച്ച് 55 കാരൻ
ലാഹോർ: പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് പാകിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 18 വയസ്സുള്ള മുസ്കാൻ എന്ന പെൺകുട്ടിയെ സ്വന്തമാക്കി 55 വയസ്സുള്ള ഫാറൂഖ്…
Read More » - 1 September
അസമിൽ അൽ-ഖ്വയ്ദ ചുവടുറപ്പിച്ചത് എങ്ങനെ? മദ്രസകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ, 5 മാസത്തിനിടെ അറസ്റ്റിലായത് 40 പേർ
ഗുവാഹത്തി: അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ മൂന്നാമത്തെ മദ്രസയും കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. മദ്രസകൾ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പൊളിച്ച്…
Read More » - 1 September
ഭീമൻ ആലിപ്പഴം തലയിൽ വീണു, ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു: നിരവധി പേരുടെ എല്ലിന് ഒടിവും ചതവും
മാഡ്രിഡ്: വടക്കുകിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിൽ ഭീമൻ ആലിപ്പഴം തലയിൽ വീണ് ഒന്നരവയസുള്ള കുട്ടി മരിച്ചു. പ്രദേശത്ത് 10 മിനിറ്റ് നേരം ഭീകരാന്തരീക്ഷം നേരിട്ടു. ശക്തമായ നാശം വിതച്ച…
Read More » - Aug- 2022 -31 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ബുധനാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 65 പേർ രോഗമുക്തി…
Read More » - 31 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 499 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 499 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 618 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 August
ഫാൽക്കൺ ഇന്റർചേഞ്ച് പദ്ധതി: നിർമ്മാണം 55 ശതമാനം പൂർത്തിയായെന്ന് ആർടിഎ
ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് വികസന പദ്ധതിയുടെ നിർമാണം 55% പൂർത്തിയായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖാലിദ് ബിൻ വലീദ് അൽ ഖലീജ്…
Read More » - 31 August
ജൈത്രയാത്ര തുടർന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്: 250-ാം ശാഖ തുറന്നു
ദുബായ്: ആഗോള തലത്തിലെ മുൻനിര ധനകാര്യ വിനിമയ സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് അവരുടെ ഇരുന്നൂറ്റി അമ്പതാമത്തെ ശാഖ ദുബായിൽ തുറന്നു. ദുബായ് സിലിക്കൺ ഒയാസിസിലാണ്…
Read More » - 31 August
വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്പോൺസറുടെ അനുമതി വേണ്ട: സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിംഗ് ഫെഡറേഷൻ
ജിദ്ദ: വിദേശികൾക്ക് ഡൈവിങ് ലൈസൻസ് നൽകുന്നതിനു സ്പോൺസറുടെ അനുമതി ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിംഗ് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികൾക്ക് ഡൈവിംഗ്…
Read More » - 31 August
2022ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കടലില്‍ ശക്തി പ്രാപിക്കുന്നു: മണിക്കൂറില്‍ 257 മുതല്‍ 314 കിലോമീറ്റര്‍ വരെ വേഗത
ടോക്കിയോ: 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് വരുന്നു. കിഴക്കന്‍ ചൈനാ കടലില്‍ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ്…
Read More » - 31 August
വിസ ഉടമയുടെ ഇഖാമ തീർന്നാലും ആശ്രിത സന്ദർശക വിസ പുതുക്കാം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ആശ്രിതരുടെ സന്ദർശക വിസ പുതുക്കാമെന്ന് സൗദി അറേബ്യ. പ്രവാസി സ്പോൺസറിൽ നിന്ന് ഒളിച്ചോടിയാലും ആശ്രിതരുടെ വിസ പുതുക്കാനുള്ള അവസരം…
Read More » - 31 August
സൗദിയിൽ ഭൂചലനം
റിയാദ്: സൗദിയിൽ ഭൂചലനം. അൽബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ വിഭാഗം അറിയിച്ചു. Read…
Read More » - 31 August
ഹയ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കും: അറിയിപ്പുമായി യുഎഇ
ദുബായ്: ഹയ കാർഡ് കൈവശമുള്ളവർക്കും ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കും രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന അറിയിപ്പുമായി യുഎഇ. ഹയ കാർഡിനായി രജിസ്റ്റർ ചെയ്തവർക്ക് മൾട്ടിപ്പിൾ…
Read More » - 31 August
ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് സാധനങ്ങൾ നൽകരുതെന്ന് കടക്കാർക്ക് താക്കീത്
കാബൂൾ : അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കെതിരെ വീണ്ടും താലിബാൻ ഭരണകൂടം. ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുതെന്നാണ് കടയുടമകൾക്ക് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. അഫ്ഗാനിലെ ബാൽക്ക് പ്രവിശ്യയിലാണ്…
Read More » - 31 August
ഷമീമ ബീഗത്തെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിൽ എത്തിച്ചത് കനേഡിയൻ ഇന്റലിജൻസോ? പുതിയ പുസ്തകം പുറത്ത്
ലണ്ടൻ: ഐ.എസ് ഭീകരൻ്റെ വധുവാകാനായി യു.കെയിൽ നിന്ന് നാടുവിട്ട ഷമീമ ബീഗത്തെ സിറിയയിൽ എത്തിച്ചത് കനേഡിയൻ ഇന്റലിജൻസ് ആണെന്ന് റിപ്പോർട്ടുകൾ. ഐ.എസ് എന്ന ഭീകര സംഘടന പാശ്ചാത്യ…
Read More » - 31 August
ചൈന കൊടിയ വരള്‍ച്ചയുടെ പിടിയില്‍: കൃത്രിമ മഴയെ ആശ്രയിച്ച് രാജ്യം
ബീജിംഗ്: ചൈന ഇതുവരെ കാണാത്ത ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയിലെ പ്രധാന നദികളെല്ലാം വറ്റി വരണ്ടു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴയെ…
Read More » - 30 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 92 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ചൊവ്വാഴ്ച്ച 92 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി…
Read More » - 30 August
ചൈനയില്‍ വരള്‍ച്ച രൂക്ഷം, നദികള്‍ വറ്റിവരണ്ടു: കൃത്രിമ മഴയെ ആശ്രയിച്ച് രാജ്യം
ബീജിംഗ്: ചൈന ഇതുവരെ കാണാത്ത ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയിലെ പ്രധാന നദികളെല്ലാം വറ്റി വരണ്ടു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴയെ…
Read More » - 30 August
കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ 10,000 ദിർഹം വരെ പിഴയും തടവും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും. Read…
Read More » - 30 August
ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്
അബുദാബി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്. ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. 14-ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ മീറ്റിംഗിലും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ…
Read More » - 30 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 512 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 512 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 536 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസുകളിൽ പരിശോധനയുമായി ആർടിഎ
ദുബായ്: സ്കൂൾ ബസുകളിൽ പരിശോധന നടത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസുകളുടെ കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങൾ, കോവിഡ് മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളാണ് ദുബായ് റോഡ്സ്…
Read More » - 30 August
ഒരു മാസത്തിനിടെ ഉംറ നിർവഹിച്ചത് 2.68 ലക്ഷം പേർ: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
മക്ക: ഒരു മാസത്തിനിടെ ഉംറ നിർവ്വഹിച്ചത് 2.68 ലക്ഷം പേർ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പകുതിയിലേറെ പേർ മദീന വഴിയാണ് സൗദിയിൽ…
Read More »