International
- May- 2016 -23 May
റൊവാനു ചുഴലിക്കൊടുങ്കാറ്റില് 24 മരണം
ധാക്ക: ബംഗ്ലാദേശിന്റെ ദക്ഷിണ തീരങ്ങളില് ആഞ്ഞടിച്ച റൊവാനു ചുഴലിക്കൊടുങ്കാറ്റില് 24 പേര് മരിച്ചു. നൂറിലേറെപ്പേര്ക്കു പരുക്കേറ്റു. 88 കിലോമീറ്റര് വേഗത്തില് ആഞ്ഞടിച്ച കാറ്റും കനത്ത മഴയും ബരിസാല്-ചിറ്റഗോങ്…
Read More » - 23 May
ഹിരോഷിമയോട് മാപ്പുപറയുന്നതിനെപ്പറ്റി നയം വ്യക്തമാക്കി ബാരക്ക് ഒബാമ
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധകാലത്ത് തന്റെ രാജ്യം ഹിരോഷിമയില് അറ്റം ബോംബിട്ടതിന് താന് മാപ്പു പറയില്ലെന്ന് ഹിരോഷിമയില് ചരിത്രപരമായ സന്ദര്ശനത്തിന് ഒരുങ്ങുന്ന അമേരിക്കന് പ്രസിഡന്റ് ബാരക്ക് ഒബാമ. ജാപ്പനീസ്…
Read More » - 23 May
ഡിസംബറോടെ സ്പോണ്സര്ഷിപ്പ് സംവിധാനം ഒഴിവാക്കിയേക്കും
ദോഹ: പ്രവാസികളുടെ വരവും താമസവും തിരിച്ചുപോക്കും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ഡിസംബറോടെ നിലവില്വരുമെന്ന് ഖത്തര് ആഭ്യന്തരമന്ത്രാലയം. ദോഹ ഇന്റര്നാഷണല് സെന്റര് ഫോര് ഇന്റര്ഫൈയ്ത്ത് ഡയലോഗില് (ഡി.സി.ഡ്) ആഭ്യന്തര…
Read More » - 23 May
വിദ്യാര്ഥികളുടെ ഹോസ്റ്റലിനു തീപിടിച്ച് 17 പെണ്കുട്ടികള് മരിച്ചു
ബാങ്കോക്ക്: തായ്ലന്ഡില് സ്കൂള് ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്കുട്ടികള് വെന്തുമരിച്ചു.ഉത്തര തായ്ലന്ഡിലെ ചിയാങ് റായ് മേഖലയിലെ സ്കൂള് ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായത്. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. അഞ്ചുപേര്ക്ക്…
Read More » - 23 May
താലിബാന് തലവനെ വകവരുത്തി
പാകിസ്ഥാന്റെ അതിര്ത്തി ലംഘിച്ച് നടത്തിയ ഒരു വ്യോമാക്രമണത്തിലൂടെ അമേരിക്ക താലിബാന് തലവനായ മുല്ല അക്തര് മന്സൂറിനെ വകവരുത്തി. അഫ്ഗാന് അതിര്ത്തിയോട് ചേര്ന്ന പാക്-പ്രദേശമായ ദല്ബന്ദിയിലെ അഹമ്മദ് വാല്…
Read More » - 23 May
ബഹ്റൈനില് വന് അഗ്നിബാധ
മനാമ: ബഹ്റൈനിലെ റിഫയിലുള്ള സ്ക്രാപ്പ് യാര്ഡില് വന്തീപിടുത്തമുണ്ടായി.ലക്ഷക്കണക്കിന് ദീനാറിന്റെ നഷ്ടമുണ്ടായതായി സംശയിക്കുന്നു. അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി അഗ്നി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 60 ഓളം ഉദ്യോഗസ്ഥരാണ് ഇന്നലെ ഉച്ചയ്ക്ക്…
Read More » - 23 May
മറ്റൊരാളുടെ ഫോണ് പരിശോധിക്കുന്നതിനെതിരെ ഫത്വ
ദുബായ്: അനുവാദമില്ലാതെ മറ്റൊരാളുടെ ഫോണ് പരിശോധിക്കുന്നത് തെറ്റാണെന്ന് ദുബായില് ഫത്വ. ഭാര്യയുടേയോ ഭര്ത്താവിന്റേയോ ഫോണായാല് പോലും ഇങ്ങനെ രഹസ്യമായി പരിശോധിക്കാന് പാടില്ലെന്നാണ് ദുബായ് ഇസ്ലാമിക കാര്യ വകുപ്പ്…
Read More » - 23 May
ജോണ് ദൗ..ആരാണ് ഇയാള് ? : പാനമ രേഖകള് ചോര്ത്തിയാളെ കുറിച്ച് ഇപ്പോഴും ദുരൂഹത
ബര്ലിന്: മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വിവരം ചോര്ത്തലാണ് പനാമ രേഖകളെ പുറത്തു കൊണ്ടുവന്നത്. എന്നാല് ഈ രേഖകള് ചോര്ത്തി മാധ്യമങ്ങള്ക്ക് നല്കിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും വിവരം…
Read More » - 23 May
വെടിക്കെട്ടിന് വിട; ഇനി വര്ണവിസ്മയം തീര്ക്കാന് ഉല്ക്കകള് !
ടോക്കിയോ: വെടിക്കെട്ടുകള്ക്കു പകരം കൃത്രിമ ഉല്ക്കകളെ ആശ്രയിക്കാന് ജപ്പാന്. 2020 ല് ടോക്കിയോയില് നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില് ജപ്പാന്കാരുടെ പുതിയവിദ്യ ലോകത്തിനു കാണാനാകും. സ്കൈ കാന്വാസ് എന്നാണു…
Read More » - 23 May
ടെഹ്റാനിലെ സിഖ് ഗുരുദ്വാരയില് പ്രാര്ത്ഥനകള് അര്പ്പിച്ച് പ്രധാനമന്ത്രി
ടെഹ്റാന്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭായ് ഗംഗാസിംഗ് സഭാ ഗുരുദ്വാര സന്ദര്ശിച്ച് പ്രാര്ത്ഥനകള് അര്പ്പിച്ചാണ് തന്റെ ദ്വിദിന സന്ദര്ശനത്തിന് തുടക്കമിട്ടത്. ടെഹ്റാനിലെ മെഹ്റാബാദ്…
Read More » - 22 May
മാതാപിതാക്കൾ ഷോപ്പിംഗിന് പോയി: കുട്ടികള് വെന്തുമരിച്ചു
കെയ്റോ: ഫ്ലാറ്റിന് തീ പിടിച്ച് മൂന്നു കുട്ടികൾ വെന്തുമരിച്ചു. ഷോപ്പിംഗിന് പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കത്തികരിഞ്ഞ കുട്ടികളുടെ മൃതദേഹം കണ്ടത്..ഈജിപ്തിത്തിലെ കെയ്റോയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികൾ…
Read More » - 22 May
വന് നിധിനിക്ഷേപം കാത്തിരിക്കുന്നു ; എവിടെയാണെന്നറിയുമോ ?
ന്യൂയോര്ക്ക് : നമ്മളെ കാത്ത് വന് നിക്ഷേപം കാത്തിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരു കോണില് സ്വര്ണം, വെള്ളി, പ്ലാറ്റിനം, യുറേനിയം എന്നിവയയാല് സമൃദ്ധമായ നക്ഷത്രക്കൂട്ടത്തെയാണു മസാചുസെറ്റ്സ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ്…
Read More » - 22 May
വടംവലി മത്സരത്തിനിടെ വിദ്യാര്ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
പെല്സിറ്റി : വടംവലി മത്സരത്തിനിടെ വിദ്യാര്ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കയിലെ പെല്സിറ്റിയിലാണ് സംഭവം. ഇന്റര്നാഷണല് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ത്ഥിനിയായിരുന്നു മാഡിസണ് എന്ന 13 കാരിയാണ്…
Read More » - 22 May
അത്യുഗ്രശേഷിയുള്ള സുനാമി ഉടന് തന്നെ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്
ഹവായ്: മൂന്നുലക്ഷത്തിലേറെപ്പേരെ തകര്ത്തെറിയാന് ശേഷിയുള്ള വലിയ സുനാമി ഉടന് തന്നെ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 50 വര്ഷത്തിനിടെ എപ്പോള് വേണമെങ്കിലും അമേരിക്കന് സ്റ്റേറ്റായ ഹവായിയെ തകര്ത്തെറിയാന് ശേഷിയുള്ള…
Read More » - 22 May
വിദ്യാഭ്യാസവും അച്ചടക്കവുമില്ലാത്ത കളിക്കാരാണ് ക്രിക്കറ്റിനെ തകര്ത്തതെന്ന് ബോര്ഡ് തലവന്
കറാച്ചി: പാക്കിസ്താന് ക്രിക്കറ്റിന്റെ പതനത്തിനു കാരണം വിദ്യാഭ്യാസവും വിവരവുമില്ലാത്ത കളിക്കാരാണെന്ന് പാക്കിസ്താന് ക്രിക്കറ്റ് ബോര്ഡ് തലവന് ഷെഹര്യാര്ഖാന്. ബിരുദതലത്തില് വിദ്യാഭ്യാസം നേടിയിട്ടുള്ള ഏക കളിക്കാരന് മിസ്ബാ ഉള്…
Read More » - 22 May
സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യാ ശ്രമം; ജീവൻ രക്ഷിക്കാനായി രണ്ടു സിംഹങ്ങളെ കൊന്നു
സാന്റിയാഗോ:സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിക്കാന് മൃഗശാല അധികൃതര് രണ്ടു സിംഹങ്ങളെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സന്ദര്ശകര് നോക്കി നില്ക്കെ 20…
Read More » - 22 May
ലോകത്തെ ഏറ്റവും നീളമുള്ള റെയില്വേ ടണല് ഉടന് തുറക്കും
ആല്പ്സ് എന്ന പര്വ്വതഭീമന്റെ ഉള്ളില്ക്കൂടി കടന്നു പോകുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള റെയില്വേ ടണല് ഉടന് പ്രവര്ത്തനസജ്ജമാകും. 57-കിലോമീറ്റര് നീളമുള്ള ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ പേര് ഗൊത്താര്ഡ്…
Read More » - 22 May
മാധ്യമപ്രവര്ത്തകയോട് സകല അതിരുകളും ലംഘിച്ച് അശ്ലീല കമന്റുകള് പറഞ്ഞ് ക്രിസ് ഗെയില് വീണ്ടും വിവാദത്തില്
ബാംഗ്ലൂര്: ബാഗ്ലൂര് റോയല് ചലഞ്ചേഴ്സിന്റെ വെസ്റ്റിന്ഡീസ് താരം ക്രിസ് ഗെയില് വീണ്ടും വിവാദത്തില്. അഭിമുഖം എടുക്കാന് വന്ന വനിതാ മാധ്യമ പ്രവര്ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില് വീണ്ടും…
Read More » - 22 May
പുതിയ നിധി തേടി യു.എ.ഇ : പ്രതീക്ഷയോടെ പ്രവാസികള്
ദുബായ് : കേരളത്തെ ഇന്നത്തെ നിലയില് ഒരുപരിധി വരെ എത്തിച്ചത് ഗള്ഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗള്ഫ് രാജ്യങ്ങളെ അത്യുന്നതങ്ങളില് എത്തിച്ചു. എന്നാല് മറ്റുരാജ്യങ്ങള് സാങ്കേതിക,…
Read More » - 22 May
കള്ളനെന്ന് ആരോപിച്ചു യുവാവിനെ നാട്ടുകാര് തീ കൊളുത്തി കൊന്നു
വെനിസ്വേലയിൽ കള്ളനെന്നു തെറ്റുധരിച്ച് യുവാവിനെ ജീവനോടെ നാട്ടുകാര് കത്തിച്ചു. മോഷ്ടിക്കാനിറങ്ങിയതാണെന്ന് കരുതിയാണ് ജോലി തേടിയിറങ്ങിയ യുവാവിനെ നാട്ടുകാർ കത്തിച്ചത്.70 വയസുള്ള വൃദ്ധന്റെ കൈയില് നിന്ന് 5 ഡോളര്…
Read More » - 22 May
ഗാര്ഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നവര്ക്ക് കഠിനശിക്ഷ
റിയാദ്: വീട്ടുവേലക്കാരെ വില്പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്കുകയോ അതിന് ഇടനിലക്കാരായി പ്രവര്ത്തിക്കുകയോ ചെയ്യുന്നവര്ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കി.…
Read More » - 22 May
ട്രമ്പ് പ്രസിഡന്റായാല് രാജ്യം വിടുമെന്ന് അമേരിക്കക്കാര്
ന്യൂയോര്ക്ക് : റിപ്പബ്ലിക്കന് പ്രസിഡന്റ് സ്ഥാനാര്ത്ഥിത്വം ഉറപ്പിച്ച ഡൊണാള്ഡ് ട്രമ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല് രാജ്യം വിടാനൊരുങ്ങി 28 ശതമാനം അമേരിക്കക്കാര് . ഒരു അഭിപ്രായ സര്വേയാണ് ഇക്കാര്യം…
Read More » - 22 May
പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന ഇറാന് സന്ദര്ശനം ഇന്നുമുതല്
ന്യൂഡല്ഹി: ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒരു വിദേശ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ദ്വിദിന ഇറാന് സന്ദര്ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് പുറപ്പെടുന്നത്. പരസ്പര…
Read More » - 22 May
തീവ്രവാദ ഫണ്ട് തടയാനും സാമ്പത്തികസ്രോതസ്സ് മരവിപ്പിക്കാനും ലോകരാജ്യങ്ങളുടെ കൂട്ടായ്മ
സെന്തായ്: തീവ്രവാദ ഫണ്ട് തടയാന് പോരാടാനുറച്ച് ജി-7രാജ്യങ്ങള്. തീവ്രവാദശൃംഖലകളുടെ സാമ്പത്തികസ്രോതസ്സ് മരവിപ്പിക്കാനും അതേക്കുറിച്ചുള്ള വിവരങ്ങള് കൈമാറാനുമാണ് ഏഴ് സമ്പന്ന രാജ്യങ്ങള് തമ്മില് ധാരണയിലെത്തിയത്. ആക്രമണങ്ങള് ആസൂത്രണം ചെയ്യാനും…
Read More » - 22 May
ഐ.എസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ : ബാബ്റി മസ്ജിദ്-ഗോധ്ര കലാപങ്ങള്ക്ക് പകരം വീട്ടുമെന്ന് ഐ.എസ് മുന്നറിയിപ്പ്
വാഷിങ്ടണ് : ഗോധ്ര, ബാബ്റി മസ്ജിദ് കലാപങ്ങളില് കൊല്ലപ്പെട്ട മുസ്ലിങ്ങള്ക്കു വേണ്ടി പകരം വീട്ടുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഖിലാഫത്തിനുവേണ്ടി ആഹ്വാനം ചെയ്തുകൊണ്ടുള്ള വിഡിയോയും ഐ.എസ് പുറത്തുവിട്ടിട്ടുണ്ട്.അവിശ്വാസികളില്നിന്നുള്ള…
Read More »