International
- Jun- 2016 -27 June
ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി ഫത്വ
ലാഹോര്‍: ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്താനില്‍ ഫത്വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാര് ചേര്‍ന്നാണ് ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും…
Read More » - 27 June
അടിയന്തിര ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപ്പിടിച്ചു : 241 പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിംഗപൂര്‍ ● അടിയന്തിര ലാന്‍ഡിംഗിനിടെ തീപ്പിടിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . സിംഗപൂര്‍ ചാങ്കി അന്തരാഷ്ട്ര വിമാനത്താളത്തില്‍ നിന്ന് മിലാനിലേക്ക് പറന്നുയുര്‍ന്ന…
Read More » - 27 June
വിവാദ പരാമര്‍ശവുമായി വീണ്ടും തസ്ലീമ നസ്റീന്
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ വിശുദ്ധമാസമായി ആചരിക്കുന്ന റംസാന് മാസത്തില്‍ വിവാദ പരാമാര്‍ശവുമായി വീണ്ടും തസ്ലീമ നസ്രീന്. തന്റെ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് തസ്ലീമയെ വീണ്ടും വാര്‍ത്താ കേന്ദ്രമാക്കിയിരിക്കുന്നത്.…
Read More » - 27 June
മെസ്സി വിരമിക്കുന്നു
ന്യൂജെഴ്സി: അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്ബോള്‍ ലോകത്തെ…
Read More » - 27 June
വേനല്‍ കടുത്തതോടെ സൗദിയില്‍ ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ളം വില്‍പ്പന വ്യാപകമായി
ജിദ്ദ: സൗദിയില്‍ ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ള വിപണനം നടത്തുന്നതായി പരാതിവ്യാപകമായ സാഹചര്യത്തില്‍, ഫുഡ് ആന്റ ഡ്രഗ്സ് അതോറിറ്റി വീണ്ടും പരിശോധനക്കൊരുങ്ങുന്നു.നേരത്തെ ഫുഡ് ആന്റ ഡ്രഗ്സ് നടത്തിയ…
Read More » - 27 June
റിയാദ് വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വലിയ ലഗേജുകള്‍ കൊണ്ട് പോകുന്നതിന് വിലക്ക്. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്കും വിലക്ക് ബാധകമാണ്. എയര്‍പ്പോര്‍ട്ട്…
Read More » - 27 June
എന്‍.എസ്.ജി അംഗത്വം; ഇന്ത്യയ്ക്ക് പ്രതീക്ഷയേകി തന്ത്രപരമായ പുതിയ നീക്കവുമായി അമേരിക്ക
ന്യൂഡല്‍ഹി: ആണവ വിതരണകൂട്ടായ്മയിലെ (എന്‍.എസ്.ജി) അംഗത്വത്തിന് ഇന്ത്യയ്ക്ക് ഇനിയും ശ്രമിക്കാം. ഇന്ത്യയുടെ അംഗത്വപ്രശ്നം ചര്‍ച്ചചെയ്യാന്‍ എന്‍.എസ്.ജിയുടെ പ്രത്യേക സമ്മേളനം ഈ വര്‍ഷം അവസാനം ചേരും. അംഗത്വ മാനദണ്ഡങ്ങളില്‍…
Read More » - 26 June
ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം: ചൈന എതിർത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ആണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ എതിർത്ത ചൈനീസ് നിലപാടിനെ സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ. അംഗത്വം നല്കിയാല് അത് തെറ്റായ കീഴ്വഴക്കമാകുമെന്നതിനാലാണ് ചൈന…
Read More » - 26 June
ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് പുകവലി മൂലമെന്ന് ആരോഗ്യ മന്ത്രാലയം. വാഹനാപകടത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരാണ് പുകവലി മൂലം മരിക്കുന്നത്. ക്യാന്‍സര്‍, ഹൃദയാഘാതം…
Read More » - 26 June
മിസൈല്‍ ടെക്നോളജി നിയന്ത്രണ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് സുചന; തീരുമാനം നാളെ
ന്യൂഡല്‍ഹി: എന്‍.എസ്.ജി (ആണവ വിതരണ ഗ്രൂപ്പ്)യില്‍ അംഗമാവാനുള്ള ശ്രമത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മിസൈല്‍ ടെക്നോളജി നിയന്ത്രണ സമിതിയില്‍ (എം.ടി.സി.ആര്)അംഗമാവാനുള്ള ശ്രമവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. അംഗത്വത്തിനുള്ള യോഗ്യതാ…
Read More » - 26 June
ബസിന് തീപിടിച്ച് 35 മരണം
ബെയ്ജിംഗ്: ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 35 പേര് മരിച്ചു. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലാണു സംഭവം. റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക സൂചന.…
Read More » - 26 June
ഡ്രൈവര്‍ വേണ്ട; തനിയെ ഓടും ബസ്
തനിയെ ഓടുന്ന ബസ്സെന്ന് കേട്ടാള്‍ ആശ്ചര്യം തോന്നിയേക്കാം. എന്നാല്‍ അത്തരം ഒരു സാധ്യത യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കളായ ലോക്കല്‍ മോട്ടോഴ്സ്. ഒല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ…
Read More » - 26 June
ജനങ്ങളോട് പ്രസിഡന്റ് പറഞ്ഞു, നഗ്നരാവുക, ജോലി ചെയ്യുക; പിന്നെ സംഭവിച്ചത് ഇതാണ് ഒരു പ്രസംഗം വരുത്തിവെച്ച പുലിവാലേ…
ബെലാറസ് : എല്ലാത്തിനും കാരണം പ്രകോപനപരമായ പ്രസംഗമാണ്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്ഷെന്കോയുടെ ഒരു പ്രസംഗമാണ് കാര്യങ്ങള്‍ ഇത്രയുമെത്തിച്ചത്. മാത്രമല്ല പ്രസിഡന്റ് പറഞ്ഞ ഒരു പ്രയോഗത്തില്‍ പിടിച്ചാണ്…
Read More » - 26 June
ഋഗ്വേദ പാരമ്പര്യത്തെപ്പറ്റി പോളിഷ് ഭാഷയില്‍ ഗ്രന്ഥവുമായി പോളിഷ് സര്‍ക്കാര്‍!
കോഴിക്കോട്: കേരളത്തിലെ നമ്പൂതിരിമാരുടെ ഋഗ്വേദ പാരമ്പര്യത്തെപ്പറ്റി വിശദമാക്കുന്ന ഗവേഷണ ഗ്രന്ഥം പോളിഷ് സര്‍ക്കാര്‍ പുറത്തിറക്കി. പോളണ്ടിലെ ക്രാക്കോവില്‍ ഉള്ള ജാഗിലോണിയന്‍ സര്‍വ്വകലാശാലയിലെ ഇന്ഡോളജി-സംസ്കൃത വിഭാഗം പ്രൊഫസര്‍ ഡോ.…
Read More » - 26 June
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഇന്ന് : ലഹരിയെന്ന സാമൂഹ്യ വിപത്തിനെ തുടച്ച് നീക്കാം….
ലഹരി വസ്തുക്കളുടെ ദുരുപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളും ലോക ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കൂടി ഇന്ന് ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ്…
Read More » - 25 June
ശരീര ഭാരം കുറയ്ക്കാന്‍ വ്യത്യസ്ത വ്യായാമവുമായി ചൈനക്കാരന്
ബാങ്കോക്ക് : ശരീര ഭാരം കുറയ്ക്കാന്‍ വ്യത്യസ്ത വ്യായാമവുമായി ചൈനക്കാരന്. ജിമ്മിലും ഡയറ്റിലുമായി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ ഉപായവുമായാണ് ജിലിന്‍ സ്വദേശിയായ കോങ് യാന്‍ എന്ന…
Read More » - 25 June
ബ്രെക്സിറ്റ് ഫലം തുണച്ചത് ഗള്‍ഫ് പ്രവാസികളെ : നാട്ടിലേയ്ക്ക് പണമൊഴുക്ക്
ദുബായ് : ബ്രെക്സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് തുണച്ചത് ഗള്‍ഫ് പ്രവാസികളെ. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും…
Read More » - 25 June
ലൈംഗിക പീഡനം എതിര്‍ക്കാത്തതിന് യുവതിയ്ക്ക് കോടതിയുടെ വിചിത്ര ശിക്ഷ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ നടിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മോഡലും നടിയും റിയാലിറ്റി ഷോ താരവുമായ ജിന ലിസ ഗോഫിങ്ക് എന്ന…
Read More » - 25 June
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് മരിച്ചതായി റിപ്പോര്‍ട്ട് : മരിച്ചത് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി
മുംബൈ: ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് കറാച്ചിയില്‍വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ ഇളയ സഹോദരനായ ഹുമയൂണ്‍ കസ്കര്‍ ആണ് മരിച്ചത്. നാല്പതുകാരനായ കസ്കര്‍…
Read More » - 25 June
ചങ്കുറപ്പുള്ളവര്ക്കായി ഇതാ, “പൂള് ഓഫ് ഡെത്ത്”
ഹവായ് ദ്വീപുകളിലെ ഹുലെയ്യ പ്രവാഹത്തിലെ കിപു വെള്ളച്ചാട്ടത്തിനോടനുബന്ധിച്ചുള്ള കുളം, സാഹസിക നീന്തല്‍ വിദഗ്ദരുടെ പറുദീസയാണ്. “മരണക്കുളം (പൂള് ഓഫ് ഡെത്ത്)” എന്നാണ് ഇതറിയപ്പെടുന്നതു തന്നെ. ഈ കുളത്തില്‍…
Read More » - 25 June
ബ്രിട്ടന്റെ തീരുമാനത്തില്‍ ഐ.എസിന് സന്തോഷം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ ഭീകര സംഘടനയായ ഐ.എസിനും സന്തോഷം. ബ്രിട്ടന് പുറത്തു പോകുന്നതോടെ നിശ്ചലാവസ്ഥയിലാകുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍…
Read More » - 24 June
ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 30 വര്‍ഷം തടവ്
വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 30 വര്‍ഷം തടവ്. 40 മില്യണ്‍ ഡോളറിന്റെ (272 കോടി ഇന്ത്യന്‍ രൂപ) തട്ടിപ്പുനടത്തിയ കേസിലാണ് ഇന്ത്യന്‍ വംശജരായ…
Read More » - 24 June
ഭീകരര്‍ തമ്മിലടിച്ചു; 14 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് ഭീകരര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് താലിബാനും താലിബാന്റെ പാക്കിസ്ഥാന് ഘടകമായ തെഹരീക് ഇ താലിബാന് അംഗങ്ങളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ .…
Read More » - 24 June
പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. മുന്നൂറ്റി അമ്പത്തഞ്ച് മത്സ്യത്തൊഴിലാളികളും അഞ്ച്…
Read More » - 24 June
ലാറ്റിനമേരിക്കയില്‍ ഗര്ഭഛിദ്രഗുളികകള്ക്ക് പ്രിയമേറുന്നു
സികാവൈറസിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നു. വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍…
Read More »