International
- Jun- 2016 -11 June
പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കൊലയാളി കാണിച്ച ക്രൂരത ലോക മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നു
റിയോഡി ജനീറോ : ബ്രസീലില്‍ വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഹൃദയം തുരന്നെടുത്തു. റെയ്യാന അപാര്ഷെദ കാന്ഡിഡ എന്ന പെണ്‍കുട്ടിയാണ്…
Read More » - 11 June
കള്ളപ്പണം: ഇന്ത്യയുടെ ആവശ്യപ്രകാരമുള്ള നടപടികളുമായി സ്വിറ്റ്സര്‍ലന്‍ഡ്
സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യാക്കാരായ കള്ളപ്പണ ഇടപാടുകാരെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറാനാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്ത്ഥനയിന്മേല് സ്വിറ്റ്സര്‍ലന്‍ഡ് നടപടികള്‍ ആരംഭിച്ചു. ഇതിന്‍പ്രകാരം, “മോഷ്ടിച്ച വിവരങ്ങളുടെ” അടിസ്ഥാനത്തില്‍…
Read More » - 11 June
ടൂത്ത്പേസ്റ്റിലും ന്യൂജനറേഷന് : ഇനി മിഠായി പോലെ നാവില്‍ അലിഞ്ഞുചേരുന്ന ടൂത്ത്പേസ്റ്റ്
വാഷിങ്ടണ്‍: പുതിയ തലമുറ ടൂത്ത് പേസ്റ്റുകള്‍ വരുന്നു. മിഠായി പോലെ അലിഞ്ഞുചേരുന്ന പേസ്റ്റ് ആണ് യാഥാര്‍ഥ്യമായത്. ട്യൂബുകളിലല്ല പുതിയ പേസ്റ്റ് വരുന്നത്. സെല്ലുലോസില്‍ തയാറാക്കിയ പ്രത്യേക ആവരണമാണു…
Read More » - 11 June
ബഹ്റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ‘കുട്ടിച്ചാത്തന് സേവ’
മനാമ: ബഹ്റൈനില്‍ ഒരു സംഘം മലയാളികളുടെ നേതൃത്വത്തില്‍ അനധികൃത കുട്ടിച്ചാത്തന് സേവ. ഗുദൈബിയയില്‍ ഇന്ത്യന്‍ ക്ളബിനു സമീപമുള്ള ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് മാസങ്ങളായി കുട്ടിച്ചാത്തന് സേവ നടക്കുന്നത്.…
Read More » - 11 June
വിമാനം കാറിന് മുകളിലേക്ക് വീണ് മൂന്ന് മരണം
ഹൂസ്റ്റണ്‍ ● നിയന്ത്രണം വിട്ട് പാര്‍ക്കിംഗ് ഏരിയയിലേക്ക് പറന്നിറങ്ങിയ ചെറുവിമാനം കാറിടിച്ച് മൂന്നു പേര് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. അപകടസമയത്ത്…
Read More » - 10 June
ഐ.എസ് മേധാവിയ്ക്ക് വ്യോമാക്രമണത്തില്‍ പരിക്ക്
ലണ്ടന്‍ ● ഭീകരസംഘടനയായ ഐ.എസിന്റെ മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു ഐ.എസ് ഉന്നത…
Read More » - 10 June
മുസ്ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് ആറുപേര്‍ മരിച്ചു
കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ നിസാമാബാദില്‍ മുസ്ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്ന ഉസ്മാന്…
Read More » - 10 June
പ്രധാനമന്ത്രിയുടെ പ്രസംഗം “ഉള്‍ക്കാഴ്ച നിറഞ്ഞതും ചരിത്രപരവും” ആണെന്ന് അമരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍
അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍ പോള്‍ റയാന്റെ നേതൃത്വത്തില്‍ പ്രമുഖ യു.എസ്. നിയമനിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ…
Read More » - 10 June
എംബസിയുടെ പേരില്‍ തട്ടിപ്പ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
റിയാദ്: വിസയും മറ്റ് താമസരേഖകളും ശരിയല്ലെന്ന് കാട്ടി പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമാകുന്നു. രേഖകള്‍ ഉടന്‍ ശരിയാക്കിയില്ലെങ്കില്‍ അറസ്റ്റും നാട് കടത്തലും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി…
Read More » - 10 June
ഐ.എസ് എണ്ണായിരം പേരുടെ ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാക്കി
ലണ്ടന്‍: ഐ.എസ് ഭികരര്‍ എണ്ണായിരത്തില്‍ അധികം ആളുകളെ കൊന്നൊടുക്കാനുള്ള ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഐ.എസ് സൈബര്‍ ഖിലാഫത്ത് ഹാക്കര്‍മാരാണ് പട്ടിക തയ്യാറാക്കിയത്. അമേരിക്ക. കാനഡ, യുറോപ്പ്യന്‍…
Read More » - 10 June
ഹിലാരി ക്ലിന്റണ് പിന്തുണയുമായി ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ് പിന്തുണയുമായി പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ ഹിലാരിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ബെര്‍നി സാന്റേഴ്സുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് ഒബാമ…
Read More » - 9 June
സൗദി രാജകുമാരന് കാനഡയിലെ നക്ഷത്ര ഹോട്ടല്‍ വില്‍ക്കുന്നു
ടൊറന്റോ ● സൗദി രാജകുമാരന് അൽവലീദ് ബിൻ തലാൽ സൗദ് കാനഡയില്‍ തന്റെ ഉടമസ്ഥതയിലുള്ള നക്ഷത്ര ഹോട്ടല്‍ വില്ക്കാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോയിലെ പ്രശസ്തമായ ഫോർ സീസൺസ്…
Read More » - 9 June
ഫെയ്സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവതിയോട് യുവാവ് പകരം വീട്ടിയത് ഇങ്ങനെ
ഇംഗ്ലണ്ട് : ഫെയ്സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവാവ് പകരം വീട്ടിയത് ക്രൂരമായി. യുവതിയുടെ കോഴികളുടെ തലയറുത്താണ് യുവാവ് പകരം വീട്ടിയത്. ടാനിയ വിന്‍സെന്റ് എന്ന യുവതിയുടെ നാല്…
Read More » - 9 June
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം
റായ്പൂര്‍: അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം. ഛത്തിസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയിലുള്ള ക്യാമ്പിനു നേരെയാണ് നക്സലുകള്‍ റോക്കറ്റ് ആക്രമണവും ശക്തമായ വെടിവയ്പ്പും…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More » - 9 June
ഹൃദയം ബാഗിലാക്കി ജീവിച്ചത് ഒന്നരവര്‍ഷം; അസാമാന്യമായ ഉൾക്കരുത്തോടെ യുവാവ്
കഴിഞ്ഞ ഒന്നരവര്‍ഷം സ്റ്റാന്‍ ലാര്കിന് എന്ന യുവാവ് ബാഗില്‍ വെച്ച കൃത്രിമ ഹൃദയവുമായി ആയിരുന്നു ജീവിച്ചിരുന്നത്. ഹൃദയരോഗം പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് സ്റ്റാനിന്. സ്റ്റാനിന്റെ സഹോദരന് ഡൊമിനിക്കിനും സമാനരോഗമുണ്ട്.…
Read More » - 9 June
ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍
പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യൂറോ 2016 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഭീകരാക്രമണമുണ്ടാവുമോ എന്ന ഭീതി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 9 June
അണുബോംബിനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയ സംസ്കരിക്കുന്നുവെന്ന് യു.എസ്
വാഷിങ്ടന്‍: ഉത്തരകൊറിയ വീണ്ടും ആണവായുധ നിര്‍മാണത്തിനുള്ള പ്ലൂട്ടോണിയം സംസ്കരിച്ചു തുടങ്ങിയതായി യു.എസ് വിദേശകാര്യ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. യോങ്ബയോണിലെ പ്രധാന ന്യൂക്ലിയര്‍ കോംപ്ലക്സില്‍ ഉത്തരകൊറിയ…
Read More » - 9 June
സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഇന്റര്‍നെറ്റിന് വിലക്ക്’…..എന്നുമുതല്‍ എന്നല്ലേ
സിംഗപ്പൂര്‍: ഓണ്‍ലൈന്‍ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലങ്ങിടാനൊരുങ്ങി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലുള്ള ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളിലെ…
Read More » - 9 June
ചിക്കന്‍ എന്ന വ്യാജേന പ്രമുഖ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് എലിയിറച്ചി
ചിക്കനു വില കൂടുമ്പോള്‍ വേറെ നിവര്‍ത്തിയില്ലാതെ പല ഹോട്ടലുകാരും ഇങ്ങനെ ചെയ്യുന്നുണ്ട്.. നിങ്ങള്‍ ഹോട്ടലില്‍ നിന്ന് ചിക്കന്‍ തന്നെയാണോ കഴിക്കുന്നത്. എലിയിറച്ചി എങ്ങനെ ചിക്കന്‍ ആയി മാറുന്നു…
Read More » - 9 June
അപൂർവമായൊരു ഒത്തുചേരൽ : വർഷങ്ങൾക്ക് മുൻപ് തങ്ങളെ രക്ഷപെടുത്തിയ യുവതിയെ ചിമ്പാന്‍സികള്‍ വീണ്ടും കണ്ടപ്പോള്‍
വാഷിംഗ്ടണ്‍: ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്ളോറിഡയിലെ ഹെപ്പറ്റൈറ്റിസ് റിസര്‍ച്ച് ലാബില്‍ മൃഗ പരിശീലകയായി ജോലി നോക്കുന്നതിനിടെയാണ് ലിന്‍ഡ ചിമ്പാന്‍സികളെ രക്ഷപെടുത്തിയത്. ഇവയെ പിന്നീട് ഫ്ളോറിഡയിലെ തന്നെ…
Read More » - 9 June
മോദിയും ഒബാമയും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ഈ നേട്ടങ്ങള്‍
ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതു വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാര്‍ഗരേഖ. യുഎസിന്റെ ‘പ്രിയ പ്രതിരോധപങ്കാളി’…
Read More » - 9 June
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്
ഡമാസ്ക്കസ്: സിറിയയിലെ ആലപ്പോയില്‍ ആശുപത്രിയിലുള്‍പ്പെടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാര് ജില്ലയിലെ ബയാന്‍ ആശുപത്രിക്കു സമീപമാണ് ആക്രമണം…
Read More » - 9 June
ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദം; ഭീകരതയെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി
വാഷിംഗ്ടണ്‍: ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അയല്‍ രാജ്യം ഭീകരവാദത്തെ പോറ്റിവളത്തുന്നുകയാണെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഭീകരതയെ…
Read More » - 9 June
റമദാനോട് അനുബന്ധിച്ച് മാര്‍ക്കറ്റുകളില്‍ പരിശോധന
ഷാര്‍ജ : റമദാനോട് അനുബന്ധിച്ച് ഷാര്‍ജയിലും അജ്മാനിലും മാര്‍ക്കറ്റുകളില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധന. ചില ഉത്പ്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതായി കണ്ടെത്തി. കടയുടമകളോട് ഉത്പന്നങ്ങളുടെ വില കുറക്കാന്‍…
Read More »