International
- Aug- 2016 -13 August
ഖാണ്ടീല് ബലോച് കൊലപാതകത്തില്‍ പാക് മതനേതാവ് കുടുങ്ങിയേക്കും
വിവാദ ഫേസ്ബുക്ക് സെലിബ്രിറ്റി ഖാണ്ടീല് ബലോചിന്റെ ദുരഭിമാനക്കൊലയില്‍ പാകിസ്ഥാനിലെ ഒരു മതനേതാവ് സംശയത്തിന്റെ നിഴലിലാണെന്നും, ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്കി. ഖാണ്ടീലിന്റെ…
Read More » - 13 August
നരേന്ദ്രമോദിക്ക് പിന്തുണയും അഭിനന്ദനവുമായി പാക്-അധീന കാശ്മീരിലെ പ്രമുഖ നേതാക്കള്‍
പാക്-അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും അവിടുത്തെ പ്രമുഖ നേതാക്കള്‍ രംഗത്ത്. “ബോലോചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള…
Read More » - 13 August
കശ്മീരിനെക്കുറിച്ച് സംസാരിക്കാൻ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ക്ഷണം
ഇസ് ലാമാബാദ്: കശ്മീറിനെക്കുറിച്ചുള്ള വിഷയത്തിൽ സംവാദത്തിനായി ഇന്ത്യയെ ക്ഷണിക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ്…
Read More » - 13 August
കാറില്‍ നിന്നിറക്കി അടിച്ച് വീഴ്ത്തി പ്രണയാഭ്യര്‍ത്ഥന; എന്നിട്ടും യുവതിക്ക് സമ്മതം
വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയുമായി ഒരു യുവാവ്. കാമുകിയെ കാറിൽ നിന്നും വലിച്ചിറക്കി നിലത്തിട്ടിട്ടാണ് ഈ യുവാവ് പ്രണയാഭ്യർത്ഥന നടത്തിയത്. എന്നിട്ടും യുവതി സമ്മതം മൂളി. റൊമാനിയക്കാരന്‍ വ്ലാദ്…
Read More » - 13 August
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്ന് ചോരയൊലിക്കുന്നു
ചില പ്രത്യേക സീസണുകളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്നും രക്തമൊലിക്കും. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ ടെയ്ലര് താഴ്വരയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. വെളുത്ത മഞ്ഞുകട്ടകള്‍ രക്തപൂരിതമാകും. ഗ്ലേസ്യര്‍ ബ്ലീഡിംഗ് എന്നാണ്…
Read More » - 13 August
ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
ലണ്ടനിലെ മാൻഡ്രിഡ് എയർപോർട്ടിൽ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ച് ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു. 48 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ…
Read More » - 13 August
സ്വർണമത്സ്യത്തിന് വെള്ളി മെഡൽ
റിയോയിൽ തന്റെ 23ാമത് സ്വര്‍ണം ലക്ഷ്യമിട്ട ഫെല്‍പ്സിന് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലിലാണ് ഫെല്‍പ്സിന് രണ്ടാം സ്ഥാനം. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങാണ് ഒളിമ്പിക് റെക്കോര്‍ഡോഡെ ആദ്യമെത്തിയത്.…
Read More » - 13 August
തൊഴില്‍ പ്രതിസന്ധിയിലും പിരിച്ചുവിടലിലും നട്ടം തിരിഞ്ഞ പ്രവാസികള്‍ക്ക് ശുഭ വാര്‍ത്തയുമായി ഖത്തര്‍
ദോഹ : തൊഴില്‍ പ്രതിസന്ധിയിലും, പിരിച്ചുവിടലിലും നട്ടം തിരിഞ്ഞ പ്രവാസികള്‍ക്ക് ഒരു ശുഭ വാര്‍ത്തയാണ് ഖത്തറിലെ മന്ത്രാലയത്തില്‍ നിന്നുണ്ടായത്. ഖത്തറില്‍ വീടുകള്‍ക്കും ,വില്ലകള്‍ക്കും ,ഓഫീസ് മുറികള്‍ക്കും വാടക…
Read More » - 13 August
90 ന്റെ നിറവിൽ ക്യൂബന്‍ വിപ്ളവത്തിന്റെ രക്തസൂര്യന്‍
ഹവാന: ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഫിദല്‍ കാസ്ട്രോക്ക് ആശംസാ പ്രവാഹം. സാന്തിയാഗോ ദേ ക്യൂബയിലേക്ക് തങ്ങളുടെ പ്രിയ ഫിദല്‍ പകര്‍ന്ന വിപ്ളവോര്ജത്തിന് നന്ദി പറഞ്ഞുകൊണ്ട് തൊണ്ണൂറാം ജന്മദിനാശംസകള് നേരുകയാണ്…
Read More » - 13 August
പ്രശസ്ത റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ പ്രതിശ്രുത വധു തൊടുത്ത അമ്പ് തുളച്ചു കയറി
ലോസെയ്ഞ്ചല്‍സ്: പ്രശസ്ത റിയാലിറ്റി ഷോക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ അമ്പ് തുളച്ചു കയറി. എന്‍.ബി.സി നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന ലൈവ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട്…
Read More » - 12 August
വളഞ്ഞ കൊമ്പുകളുള്ള ഈ കൊമ്പന്റെ വിശേഷങ്ങളറിയാം
കോലാലംപൂർ: പിന്‍വശത്തേക്ക് വളഞ്ഞ് വളരുന്ന കൊമ്പുകളുമായി ഒരു പിഗ്മി ആനയെ മലേഷ്യയിൽ കണ്ടെത്തി. ബോർണിയോ ദ്വീപിലുള്ള സാബാ സംസ്ഥാനത്തിലെ ഒരു എണ്ണപന തോട്ടത്തിലാണ് ഈ വളഞ്ഞ കൊമ്പന്…
Read More » - 12 August
അബുദാബി വെയര്‍ഹൌസില്‍ വന്‍ തീപിടുത്തം
അബുദാബി: മിനായില്‍ വന്‍ തീപിടുത്തം. നിരവധി കമ്പനികളുടെ വെയര്‍ഹൌസുകള്‍ സ്ഥിതി ചെയ്യുന്ന മിനായില്‍ വന്‍ തീപിടുത്തം. ഒരു വെയര്‍ഹൌസ് പൂര്‍ണമായും കത്തി നശിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍…
Read More » - 12 August
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
ഉഫ (റഷ്യ) ● ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. റഷ്യയിലെ ഉഫയിലാണ് സംഭവം. സോച്ചിയില്‍ നിന്ന് ഉഫ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കരാസ് അവിയയുടെ KI…
Read More » - 12 August
ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു: സുഷമയ്ക്ക് ട്വീറ്റ് ചെയ്ത് ഖാൻ
ന്യൂഡല്‍ഹി: സരോദ് മാന്ത്രികന് ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു. അംജത് അലി ഖാന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍…
Read More » - 12 August
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പാക് അധിനിവേശ…
Read More » - 12 August
ദക്ഷിണ ചൈനാക്കടൽ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് ആവശ്യപ്പെട്ട് ചൈന
പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 12 August
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും…
Read More » - 12 August
പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി: അമ്പരന്ന് പോലീസ്
മോസ്കോ: മൊബൈല്‍ ഗെയിമായ പോക്കിമോന്‍ ഗോയിലെ പോക്കിമോന്‍ കഥാപാത്രം തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി റഷ്യയിലെ ഒരു യുവതി രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി യുവതി പൊലീസില്‍ പരാതി…
Read More » - 12 August
പ്രോസ്റ്റേറ്റ് കാന്‍സറെന്ന് പറഞ്ഞ് ചികിത്സ; ട്രീറ്റ്മെന്റില്‍ ലൈംഗികശേഷി നശിച്ചു : ഡോക്ടര്‍ക്കെതിരെ കേസ്
ലണ്ടന്‍ : ബ്രിട്ടണിലെ ചാനല്‍ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടര്‍ക്കെതിരെയാണ് 57 രോഗികള്‍ കേസ് കൊടുത്തത്. ലണ്ടനിലെ സ്വകാര്യ ചാനലിലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പ്രൈസിംഗ് ബോഡീസ്…
Read More » - 12 August
തായ്ലൻഡിൽ വ്യത്യസ്ത ഇടങ്ങളിലായി എട്ടു സ്ഫോടനം
ബാങ്കോക്ക് : തായ്ലൻഡിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാലു മരണം. നിരവധിപേർക്ക് പരിക്കേറ്റു .തായ്ലന്റിലെ വിവിധ ഇടങ്ങളിലായി എട്ടു സ്ഫോടനങ്ങളാണുണ്ടായത്.ദക്ഷിണ പ്രവിശ്യയിലെ പതോങ്ങിലെ ഇരട്ട സ്ഫോടനങ്ങളിലും…
Read More » - 12 August
ഗര്‍ഭസ്ഥശിശു പ്രസവശേഷവും ഗർഭസ്ഥ ഉറയിൽ തന്നെ
സ്പെയിൻ: ഗര്‍ഭസ്ഥശിശു പ്രസവശേഷവും ഗർഭസ്ഥ ഉറയിൽ തന്നെ. സ്പെയിനിലാണ് ഗര്‍ഭസ്ഥശിശു ഏറ്റവും സുരക്ഷിതമായി ഗര്‍ഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രവത്തിൽ കിടക്കുന്നത്. പ്രസവത്തിന്റെ സമയം വരെ ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍…
Read More » - 12 August
ഐ.എസിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ : ഇവരെ ആകര്‍ഷിക്കാന്‍ ഐ.എസിന്റെ തന്ത്രങ്ങള്‍ ഏറെ
ലണ്ടന്‍ : ഐ.എസിന്റെ സ്വാധീനവലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഐ.എസ് പെണ്‍കുട്ടികള്‍ക്കായി വല വിരിക്കുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരാനായി…
Read More » - 12 August
എമിറേറ്റ്സ് വിമാനം ദുബായിൽ കത്തിയതെങ്ങനെ? കാരണം വ്യക്തമാക്കി പൈലറ്റ്
282 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് പോയ വിമാനമാണ് കഴിഞ്ഞയാഴ്ച കത്തിയമർന്നത്.ബോയിംഗ് 777 വിമാനം ഓടിച്ചിരുന്ന പൈലറ്റും സഹപൈലറ്റും നൽകിയ വിവരണം മാധ്യമങ്ങൾക്ക് ലഭിച്ചു. കാറ്റിന്റെ ഗതിയിലുണ്ടായ…
Read More » - 12 August
ട്രംപിനെ കാണാൻ യുവാവിന്റെ സാഹസികത
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ശതകോടീശ്വരൻ ഡോണൾഡ് ട്രംപിനെ കാണാൻ 58 നിലയുള്ള ട്രംപ് ടവറിൽ വലിഞ്ഞു കയറിയ യുവാവിനെ പോലീസുകാർ പിടികൂടി സുരക്ഷിതമായി…
Read More » - 12 August
ദുബായ് വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട ആളിന് ഭാഗ്യം ലോട്ടറിയുടെ രൂപത്തിലുമെത്തി
ദുബായ്: ദുബായ് വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്കു ലോട്ടറിയടിച്ചു. തിരുവന്തപുരം സ്വദേശി മുഹമ്മദ് ബഷീര്‍ അബ്ദുള്‍ഖാദറിനാണ് ആറുകോടി രൂപയുടെ സമ്മാനം ലഭിച്ചത്.ദുബായ് ഡ്യൂട്ടി ഫ്രീയില്നിന്നുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം…
Read More »