NewsIndiaInternational

കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍

കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും പാക്ക് നേതാക്കളോ അല്ല.

മന്മോഹൻ സിംഗ് മന്ത്രിസഭയിൽ 2004-2009 കാലയളവില്‍ ക്യാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ച മതേതര പാര്‍ട്ടിയായ ‘ഇന്ത്യന്‍’ നാഷണല്‍ കോണ്‍ഗ്രസിലെ മണിശങ്കര്‍ അയ്യരുടെതാണ് പ്രസ്താവന.

shortlink

Related Articles

Post Your Comments


Back to top button