International
- Jul- 2016 -5 July
കുവൈറ്റില്‍ ഭീകരാക്രമണ മുന്നറിയിപ്പ് : രാജ്യം കനത്ത സുരക്ഷാവലയത്തില്‍
കുവൈറ്റ് : കുവൈറ്റില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ മൂന്ന് ഓപ്പറേഷനുകളില്‍ ഒരു സ്ത്രീയടക്കം ഏട്ട് ഭീകര പ്രവര്‍ത്തകരെ പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് റമദാന്റെ…
Read More » - 4 July
അന്യഗ്രഹജീവികളെ കണ്ടെത്താന്‍ ഒരു ഭീമന് ടെലസ്കോപ്പ്
ബീയ്ജിംഗ് : അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്താന്‍ ഒരു ഭീമന് ടെലസ്കോപ്പ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ഭീമന് ടെലസ്കോപ്പ് നിര്‍മിച്ചത്. ഭൂമിയില്‍…
Read More » - 4 July
തടി കൂടിയോ ? ടെന്‍ഷനടിച്ച താരസുന്ദരിയ്ക്ക് പിന്നെ സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന അവസ്ഥ തടി കുറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കാണാം ആ വീഡിയോ
കാലിഫോര്‍ണിയ : റെയ്ച്ചല്‍ റാഫേല്‍ ഒരു സുന്ദരിയായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ അഭിനയശേഷി കൊണ്ട് ഈ കാലിഫോര്‍ണിയന്‍ സുന്ദരി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഇവരുടെ രൂപം കണ്ടാല്‍…
Read More » - 4 July
- 4 July
ധാക്ക ഭീകരാക്രമണം: ഒത്താശ ചെയ്തവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ്
ധാക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് ഒത്താശ ചെയ്തുകൊടുത്തവരില്‍ പാകിസ്ഥാനും പാക് ചാരസംഘടന ഐഎസ്ഐയും ഉണ്ടെന്ന് ബംഗ്ലാദേശി ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഹസനുള്‍ ഹഖ് ഇനു. ബംഗ്ലാദേശിലെ പാകിസ്ഥാന് എംബസിയില്‍…
Read More » - 4 July
ജീവനക്കാരോട് വളരെ ലാളിത്യത്തില്‍ പെരുമാറുന്ന സുക്കര്‍ ബര്‍ഗ് ഇത്ര ക്രൂരനോ ?? സുക്കര്‍ ബര്‍ഗിന്റെ ക്രൂരതയെ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി
ന്യൂയോര്‍ക്ക് : ജോലി കിട്ടണമെങ്കില്‍ അങ്ങ് ഫെയ്സ്ബുക്കില്‍ കിട്ടണം. കാരണം ഫെയ്സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന്റെ ലാളിത്യവും ജോലി ചെയ്യാന്‍ നല്കുന്ന സ്വാതന്ത്ര്യവും ശമ്പളവും ഒന്നും മറ്റ് ഒരു…
Read More » - 4 July
ധാക്ക ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഐ.എസ് ഫോട്ടോകള്‍ മോഷ്ടിച്ചു …
ധാക്ക: ബംഗ്ലാദേശിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആക്രമണത്തിന്റെ ഫോട്ടോകള്‍ മോഷ്ടിച്ച് ഐ.എസ്. ബംഗ്ലാദേശില്‍ 20 പേരുടെ മരണത്തിനിരയാക്കിയ ആക്രമണത്തിന്റെ ഫോട്ടോകള്‍ ഐ.എസ് ഇന്റര്‍നെറ്റില്‍…
Read More » - 3 July
ന്യൂയോര്‍ക്കില്‍ സ്ഫോടനം ; രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ക്കില്‍ കിടന്ന വസ്തുവില്‍ ചവിട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളുടെ കാലിനാണ്…
Read More » - 3 July
ധാക്കാ അക്രമകാരികള്‍ സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍!!!
രാജ്യത്തുണ്ടായ ആദ്യത്തെ വലിയ ഭീകരാക്രമണവുമായി ബംഗ്ലാദേശ് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ധാക്കയിലെ ഗുല്‍ഷന്‍ ക്വാര്‍ട്ടറിലുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ വെള്ളിയാഴ്ച രാത്രി മുതലാണ് 11-മണിക്കൂര്‍ നീണ്ടുനിന്ന ഭീകരാക്രമണം…
Read More » - 3 July
ബാഗ്ദാദില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം
ഇറാഖ് : ഇറാഖിലെ ബാഗ്ദാദില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം. ബാഗ്ദാദിലെ തിരക്കേറിയ കച്ചവട കേന്ദ്രത്തിലായിരുന്നു ചാവേറാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 79 പേര് മരിച്ചു. തലസ്ഥാനമായ ബാഗ്ദാദിന് വടക്കുള്ള…
Read More » - 3 July
തീവ്രവാദ സംഘടനയായ ഐസിസുമായി സാമ്യമുള്ള പേര് : യുവതിയ്ക്ക് ഫേസ്ബുക്കിന്റെ തിരിച്ചടി
ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐ.എസിനോട് സാദൃശ്യമുള്ള പേരുള്ള ‘ഐസിസ്’ എന്ന യുവതിയെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കി. 27കാരിയായ ഈ ബ്രിട്ടീഷുകാരിക്ക് ഐഡന്റിറ്റി പ്രൂഫ് നല്കിയാല് മാത്രമേ ഇനി അക്കൗണ്ട്…
Read More » - 3 July
പെരുന്നാള്‍ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : വിമാനത്താവളത്തില്‍ നിങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍
ദോഹ: പെരുന്നാള്‍ അവധി പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് കൂടിയതോടെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍, യാത്രക്കാര്‍ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും…
Read More » - 3 July
ധാക്ക ഭീകരാക്രമണം : ഖുര്‍ആന്‍ അറിയുന്നവരെ ഭീകരര്‍ വെറുതെവിട്ടെന്ന് വെളിപ്പെടുത്തല്‍
ധാക്ക: ധാക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ അറിയാവുന്നവരെ ഭീകരര്‍ വെറുതെവിട്ടെന്ന് വെളിപ്പെടുത്തല്‍. ബന്ദികളാക്കിയവരില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിക്കേള്പ്പിച്ചവരെ വെറുതെവിട്ടെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിംകളുടെ പുണ്യമാസമായ റംസാനില്‍…
Read More » - 2 July
അന്ധനായ പിതാവിന് വഴികാട്ടിയായി അഞ്ച് വയസ്സുകാരി
അന്ധനായ പിതാവിന് വഴികാട്ടിയായി അഞ്ച് വയസ്സുകാരി. ഫിലിപ്പിന്‍സിലാണ് ഈ സംഭവം. ജന്മനാ കാഴ്ചയില്ലാത്ത പിതാവിനാണ് മകള്‍ വഴികാട്ടിയായത്. ജെന്നി എന്ന പിഞ്ചു ബാലികയാണ് തന്റെ പിതാവിനെ ജോലിക്ക്…
Read More » - 2 July
ധാക്ക: രക്തംചിന്തിയ ബന്ദി പ്രതിസന്ധിക്ക് വിരാമമായി
ധാക്ക: ഡസന്‍കണക്കിന് ആളുകളെ ബന്ദികളാക്കിക്കൊണ്ട് വെള്ളിയാഴ്ച രാത്രി ധാക്കയിലെ ഒരു കഫേയില്‍ തുടങ്ങിയ പ്രതിസന്ധിക്ക് ബംഗ്ലാദേശ് സുരക്ഷാ സൈന്യത്തിന്റെ ഇടപെടലോടെ പരിസമാപ്തി. ബന്ദി പ്രതിസന്ധിക്ക് പിന്നിലെ സൂത്രധാരരായ…
Read More » - 2 July
വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദിയില്‍ പുതിയ നിയമം
റിയാദ് : വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദിയില്‍ പുതിയ നിയമം വരുന്നു. വിമാനം വൈകിയാലും ലഗേജ് നഷ്ടപെട്ടാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.…
Read More » - 2 July
വത്തിക്കാനിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബിയെപ്പറ്റി ബെനഡിക്ട് പതിനാറാമന്‍
റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മുമ്പ് പാപ്പസ്ഥാനത്തുണ്ടായിരുന്ന ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബി പ്രവര്‍ത്തിച്ചിരുന്നതായി വെളിപ്പെടുത്തി. നാലഞ്ചു അംഗങ്ങള്‍ ഉണ്ടായിരുന്ന ഈ ലോബിയെ തന്റെ കാലത്ത്തന്നെ ഇല്ലാതാക്കിയിരുന്നുവെന്നും…
Read More » - 2 July
ഐഎസ് ബന്ധത്തിൽ അറസ്റ്റിലായവര്‍ക്കു നിയമസഹായം നല്‍കും: ഒവൈസി
ഹൈദരാബാദ്: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കള്‍ക്കും നിയമസഹായം നല്‍കുമെന്ന് എംഐഎം നേതാവ് അസദുദീന് ഒവൈസി. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നു കുടുംബാംഗങ്ങള്‍ തന്നോടു പറഞ്ഞു. അവര്‍ക്കു…
Read More » - 2 July
ലൈലത്തുല്‍ ഖദറിന്റെ നിറവില്‍ വിശ്വാസികള്‍
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയ ലൈലത്തുല്‍ ഖദര്‍ (ഷബ്-ഇ-ഖദര്‍) ഇന്നലെ രാത്രി ആഘോഷിക്കപ്പെട്ടു. ലൈലത്തുല്‍ ഖദറിന്റെ രാത്രി ഏറ്റവുമധികം അനുഗ്രഹിക്കപ്പെട്ട രാത്രിയാണ്. ഈ വര്‍ഷത്തെ ലൈലത്തുല്‍…
Read More » - 2 July
ധാക്ക ഭീകരാക്രമണം: രണ്ട് മരണം : ആക്രമണത്തിന് പിന്നില്‍ ഐ.എസ്
ധാക്ക : നയതന്ത്ര കാര്യാലയ മേഖലയായ ഗുല്‍ഷാനിലെ റസ്റ്റോറന്റില്‍ അര്‍ധരാത്രിയോടെയാണ് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ഇരുപതോളം…
Read More » - 1 July
ധാക്കയില്‍ ഭീകരാക്രമണം
ധാക്ക● ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിയില് വെടിവയ്പ്. നയതന്ത്രകാര്യാലയങ്ങൾക്ക് സമീപമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലാണ് വെടിവെപ്പുണ്ടായത്. 60 ലേറെ വിദേശികളെ അക്രമികള്‍ റെസ്റ്റോറന്റില്‍ ബന്ധികളാക്കിയാതായാണ് റിപ്പോര്‍ട്ട്.
Read More » - 1 July
ഈ യുവാവിന്റെ പ്രണയവിവാഹ കഥ അമ്പരപ്പിക്കുന്നത്
പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന പറയാറുണ്ട്. എന്നാല്‍ പ്രണയം മൂത്ത യുവാവ് ചെയ്തത് കുറച്ച് കടുത്ത കാര്യമാണ്. എന്താണെന്നല്ലേ, ആരോണ്‍ ചെര്വെനാക് എന്ന യുവാവിന് കടുത്ത പ്രണയം…
Read More » - 1 July
ടാക്സിയില്‍ കയറിയ യുവതിക്ക് ഡ്രൈവറുടെ ബോഡി മസാജ് ഓഫര്‍: ഓഫര്‍ നിരസിച്ച യുവതി പെരുവഴിയില്‍
ദുബായ്: ടാക്സി ഡ്രൈവറായ ബംഗ്ലാദേശ് സ്വദേശിയുടെ കാറില്‍ കയറിയ യുവതിക്കു ടാക്സി ഡ്രൈവര്‍ ബോഡി മസാജ് ഓഫര്‍ ചെയ്തു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയിലാണു സംഭവം.…
Read More » - 1 July
അമേരിക്ക പണി തുടങ്ങി: ഐ.എസിന്റെ വേരുകള്‍ പിഴുതെറിയാനുള്ള തയ്യാറെടുപ്പ് :ഒറ്റ ദിവസം കൊണ്ട് കൊന്നത് 250 ഭീകരരെ
ന്യൂയോര്‍ക്ക് : ഇസ്താംബുളിലെ അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐ.എസ് ചാവേര്‍ ബോംബ് ആക്രമണം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് അമേരിക്ക ഇറാഖില്‍ ഐ.എസ് താവളങ്ങളിലേക്ക് കടന്ന് കയറി…
Read More » - 1 July
ഇന്ത്യയുടെ എസ്എന്‍ജി അംഗത്വം : നിലപാട് വ്യക്തമാക്കി യു.എസ്
വാഷിംഗ്ടണ്‍ : ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വം ലഭിക്കാത്തതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി യു.എസ്. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ്…
Read More »