International
- Sep- 2016 -23 September
18 ഇന്ത്യന്‍ ജവാന്മാരെ കൊല്ലാന്‍ നാല് ജിഹാദികളേ വേണ്ടിവന്നുള്ളു; ഇന്ത്യയുടെ ഹീറോയിസം സിനിമകളില്‍ മാത്രമെന്ന് മസൂദ് അസര്‍
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഹീറോയിസം ബോളിവുഡ് സിനിമകളില്‍ മാത്രമേ കാണിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജെയ്ഷെ മുഹമ്മദിന്റെ നേതാവ് മസൂദ് അസര്‍. ബോളിവുഡിലെ നായകന്മാര്ക്ക് എല്ലാവരയും ഒറ്റയടിക്ക് കൊല്ലാന്‍ സാധിക്കും. നായകന്മാര്…
Read More » - 23 September
പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്
ജനീവ: ബലൂചിസ്ഥാന്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്.അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ഇതോടെ വിലയിരുത്തുന്നത്.ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍…
Read More » - 23 September
സംയുക്ത സൈനികാഭ്യാസത്തിന് റഷ്യന്‍ സൈന്യം പാകിസ്ഥാനില്‍
ഇസ്ലാമബാദ്: സംയുക്ത സൈനികാഭ്യാസത്തിനായി റഷ്യന്‍ കരസേന ട്രൂപ്പുകള്‍ പാകിസ്ഥാനിലെത്തി. 200 സൈനികരാണ് ഫ്രണ്ട്ഷിപ്പ് 2016 എന്ന് അറിയപ്പെടുന്ന രണ്ടാഴ്ച നീളുന്ന ഡ്രില്ലിന് വേണ്ടി പാകിസ്ഥാനിലെത്തിയത്. ഇതാദ്യമായാണ് റഷ്യന്‍…
Read More » - 23 September
മാധ്യമപ്രവര്‍ത്തനം ഭീകരവാദത്തിന് തുല്യം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ഗോസിപ്പുകള്കൊണ്ട് നിറയുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തനം ഭീകരവാദത്തിന് തുല്യമെന്ന് മാര്‍പാപ്പ പറയുന്നു. ഊഹാപോഹങ്ങള്‍ മാത്രം വെച്ച് അടിച്ചുവിടുന്ന മാധ്യമത്തിനെതിരെയാണ് പോപ്പിന്റെ പ്രതികരണം.…
Read More » - 23 September
സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റ് പരമ്പര; പാക്കിസ്ഥാനുമായി കളിക്കില്ല; അനുരാഗ് ഠാക്കൂര്‍
കോഴിക്കോട് : ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര…
Read More » - 23 September
ഇന്റര്‍നെറ്റിന്റെ അടിമയായ മകളെ പിന്തിരിപ്പിക്കാന് ശ്രമിച്ച അമ്മയോട് മകൾ ചെയ്തത്
ഷാങ്ഹായ്: ഇന്റര്‍നെറ്റിന്റെ അടിമയായ മകളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. ചൈനയുടെ വടക്കേയറ്റത്തുള്ള ഹെയ്ലോംഗ്ജിയാങിലാണ് ദാരുണ സംഭവം അരങ്ങേറിയത്.ഇന്റർ നെറ്റിന് അടിമയായ മകളെ…
Read More » - 23 September
ഇന്ത്യയെ ഭയന്ന് പാകിസ്ഥാന് യുദ്ധത്തിനു കോപ്പുകൂട്ടുന്നതായി ജിയോ ടി.വി.
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ ഏതൊക്കെ ഭാഗങ്ങളിൽ പ്രത്യാക്രമണം നടത്തണമെന്ന് പാകിസ്ഥാൻ പാകിസ്ഥാന് രൂപരേഖ തയാറാക്കിയതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഏതു സൈനിക നടപടിയെയും…
Read More » - 23 September
രാജ്യാന്തര തലത്തില്‍ കമ്പ്യട്ടര്‍ വിദഗ്ധര്‍ക്കു തലവേദനയായ റാന്‍സംവേര്‍ വൈറസ് ബാധ കേരളത്തിലെ കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലും
കണ്ണൂര്‍:റാന്‍സംവേര്‍ വൈറസ് ബാധ കേരളത്തിലെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലും കണ്ടെത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളിലെ ഡേറ്റ, മാല്‍വയര്‍ ഉപയോഗിച്ചു ഹാക്കര്‍മാര്‍ ചോര്‍ത്തി. രാജ്യാന്തര…
Read More » - 23 September
ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാർ : പാക്കിസ്ഥാന്
ന്യൂഡല്‍ഹി : ലോക രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയത്തിലേക്ക്. ഇന്ത്യയുമായി നിരുപാധികം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയാണ് പാക്കിസ്ഥാന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെ…
Read More » - 23 September
മലയാളി നഴ്സ് പ്രതിയായ വാഹനാപകടം: ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
ലണ്ടന്‍ : ലണ്ടനിലെ ലാസ്റ്റര്ഷയറില് ഒരാളുടെ മരണത്തിനിടയാക്കുകയും എട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്ത വാഹനാപകടം, എങ്ങിനെയാണ് ഉണ്ടായതെന്ന് കാണിച്ച് ലണ്ടന്‍ പൊലീസ് അപകട ദൃശ്യം പുറത്തുവിട്ടു. 2014…
Read More » - 23 September
പാക് കലാകാരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യവിട്ടു പോകണം; എംഎന്‍എസ്
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാകുമ്പോള്‍ പാക് സിനിമ പ്രവര്‍ത്തകര്‍ ഉടര്‍ രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)…
Read More » - 23 September
അന്താരാഷ്ട്ര ലോകം പാകിസ്ഥാനെതിരെ: ചൈനയും പാകിസ്ഥാനെ ഒറ്റപ്പെടുത്തി ; എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്ക് സഹായവാഗ്ദാനങ്ങള്‍
ബെയ്ജിങ്: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ടു. കാശ്മീര്‍ വിഷയത്തില്‍ ചൈന പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന പാക്കിസ്ഥാന്റെ വാദം ചൈന ശക്തമായി നിഷേധിക്കുകയും…
Read More » - 23 September
രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി ഇനി എം.എ യൂസഫലി
ദുബായ് ∙ രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം. യൂസഫലി പുതുതായി വാങ്ങിയ, 360 കോടി…
Read More » - 23 September
തടിയന്മാര് സുക്ഷിക്കുക;നിങ്ങള്‍ക്ക് വിമാനയാത്ര നിഷേധിക്കപ്പെടാം
വിമാനത്തില്‍ തടിയനോടൊപ്പം യാത്രചെയ്തതിന് നഷ്ടാപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് കോടതിയില്‍ വിമാനയാത്രയ്ക്കിടയില്‍ തടിയനായ സഹയാത്രികന്റെ അടുത്തിരിക്കേണ്ടി വന്നതിന് എമിറേറ്റ്സിനെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇറ്റലിയിലെ പാദുവയിലുള്ള ജിയോര്‍ജിയോ…
Read More » - 23 September
തിരക്കേറിയ റോഡിന് നടുവിൽ പെൺകുട്ടിയുടെ രൂപം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ തിരക്കേറിയ റോഡിന് നടുവില്‍ അജ്ഞാത രൂപം നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോ സിറ്റിയിലെ പസിയോ ഡി ലാ റിഫോമ എന്ന…
Read More » - 23 September
പാകിസ്ഥാനെ വിശ്വസിക്കരുത് :പാകിസ്ഥാനെ തള്ളിപ്പറഞ്ഞ് അല്‍ഖ്വയ്ദ
ഭീകരവാദത്തെ വെള്ളവും വളവും നല്കി പരിപോഷിപ്പിച്ച് വളര്‍ത്തുന്നതില്‍ ഒന്നാമതാണ് പാകിസ്ഥാന്. പാകിസ്ഥാന്റെ സഹായത്തോടെ വളര്‍ന്ന ഭീകരസംഘടനകളില്‍ ഒന്നായിരുന്നു അല്‍ഖ്വയ്ദ. ആളും ധനവും നല്കി പാകിസ്ഥാന് ഈ സംഘടനയെ…
Read More » - 23 September
യുദ്ധവെറിക്ക് ഇരയായ ബാലന് അഭയം നല്‍കാം:ഒബാമയ്ക്ക് ആറുവസുകാരന്റെ കത്ത്
വാഷിംഗ്ടണ്‍: ഒബാമയ്ക്ക് സിറിയൻ യുദ്ധവെറിക്ക് ഇരയായ ബാലന് അഭയം നൽകുന്നത് പരാമർശിച്ചു ആറു വയസുകാരന്റെ കത്ത്. സിറിയന്‍ യുദ്ധവെറിയുടെ മുഖമായി മാറിയ ഒമ്രാന് ദഖ്നീഷിന് സ്വന്തം വീട്ടില്‍…
Read More » - 23 September
ചാരവൃത്തി ആരോപണം : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യു.എ.ഇ ജയിലില്‍ : വിദേശകാര്യമന്ത്രാലയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ യു.എ.ഇയിലെ ജയിലില്‍.2014 ലാണ് ഷിഹാനി, ജമാല്‍, അബ്ബാസ്, അറുമുഖം, ഇബ്രാഹിം എന്നിവരെ…
Read More » - 23 September
പുതിയ രൂപത്തില്‍ ബിന്‍ ലാദന് ഇപ്പോഴും ജീവിച്ചിരിക്കുന്നു! ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
ബിന്‍ ലാദന് ജീവിചിരിപ്പുണ്ടെന്ന പുതിയ വിവാദപരമായ വെളിപ്പെടുത്തലുമായിഎഡ്വാര്ഡ സ്നോദന്. മോസ്കോ ട്രിബ്യൂണ്‍ എന്ന പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സ്നോദന് ലാദനെക്കുറിച്ച് വിവാദ പരമായ ഈ പരാമര്‍ശം നടത്തിയത്.…
Read More » - 23 September
യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
സാന്‍ഫ്രാന്‍സിസ്കോ: യാഹുവിന്റെ നെറ്റ്വർക്കിൽനിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചോര്‍ത്തപ്പെട്ടവയില്‍ ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ്സ്വേർഡുകൾ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട്…
Read More » - 23 September
മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം
ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ പ്രമുഖ സര്‍വ്വകലാശാലയിൽ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാഛാദനം ചെയ്ത പ്രതിമയാണ് തകർക്കണമെന്ന് ആവശ്യപ്പെടുന്നത്.…
Read More » - 23 September
പാകിസ്ഥാന് ഇന്ത്യയെ ഭയം : ഇന്ത്യന്‍ തിരിച്ചടിയെ നേരിടാന്‍ പാക് യുദ്ധവിമാനങ്ങളുടെ സൈനികാഭ്യാസം
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയെ ഭയമാണെന്നതിന് തെളിവായി പാക് യുദ്ധവിമാനങ്ങളുടെ സൈനികാഭ്യാസം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന ഭീതിയിലാണ് പാക്ക് സൈനിക വിമാനങ്ങള്‍ പരീക്ഷണപ്പറക്കലുകള് നടത്തിയത്. പാക്കിസ്ഥാന്റെ…
Read More » - 22 September
ഒബാമയെ അനുകരിച്ച് മിഷേല്‍; വീഡിയോ രസകരം തന്നെ
ബരാക് ഒബാമയുടെയും മിഷേലിന്റെയും ദാമ്പത്യജീവിതവും പ്രണയവുമെല്ലാം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരുടെയും കെമിസ്ട്രി അത്രമാത്രമുണ്ട്. ബരാക് ഒബാമയെ അനുകരിക്കുന്ന കോമഡി താരങ്ങളെ എല്ലാവര്ക്കും അറിയാം. മിക്ക സ്റ്റേജ് ഷോയിലും…
Read More » - 22 September
സ്ത്രീകള്‍ പൊതുവിടങ്ങളില്‍ സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം നഷ്ടപെടും: ഇറാന് നിയമത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
സൈക്കിള്‍ ചവിട്ടാനും സ്ത്രീകള്‍ക്ക് അവകാശമില്ലേ? ചോദിക്കുന്നത് ഇറാനിയന്‍ സ്ത്രീകള്‍. ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത് വയ്ക്കെതിരെയാണ് സ്ത്രീകളുടെ പ്രതിഷേധം. ഫത്വ പ്രകാരം…
Read More » - 22 September
പാകിസ്ഥാന് യുദ്ധ സന്നാഹമൊരുക്കുന്നു;കറാച്ചി ഓഹരി വിപണി കൂപ്പുകുത്തി
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പിരിമുറുക്കും രൂക്ഷമാകുന്നതിനിടെ പാകിസ്താന് യുദ്ധ സന്നാഹമൊരുക്കുന്നു.അതിനിടെ, പാകിസ്താനിലെ ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു.പാക് വ്യോമസേന വിമാനങ്ങള്‍ ഹൈവേകളില്‍ അടിയന്തിരമായി ഇറക്കുകയും ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്താനില്‍…
Read More »