International
- Sep- 2016 -21 September
നയതന്ത്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ആദ്യവിജയം
ജനീവ:കശ്മീര്‍ പ്രശനം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാൻ തയ്യാറായി യുഎന്‍ പൊതുസഭ സമ്മേളനത്തിനെത്തിയ പാകിസ്താന് തിരിച്ചടി.യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയും…
Read More » - 21 September
സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും
ഡൽഹി: നവംബറില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനം ഇന്ത്യ ബഹിഷ്കരിക്കും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. ഉറിയിലെ സൈനിക കേന്ദ്രത്തിലെ ആക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ…
Read More » - 21 September
ഉറി ഭീകരാക്രമണം : പാകിസ്താനെതിരെ ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച•ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാന് മറ്റു ലോകരാജ്യങ്ങളുടെയിടയില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങള്‍…
Read More » - 20 September
സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങള്‍ ഐഎസ് വന്‍തുകയ്ക്ക് വില്‍ക്കുന്നു
ബാഗ്ദാദ്: വരുമാനം കണ്ടെത്താന്‍ ഭീകരര്‍ അവയവങ്ങള്‍ വില്‍ക്കുന്നു. സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങളാണ് വില്‍ക്കുന്നത്. എണ്ണപ്പാടങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇങ്ങനെയൊരു വഴി ഐഎസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി…
Read More » - 20 September
ഇന്ത്യയോട് അടുക്കരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിങ് : ചൈനയോടുള്ളതിനെക്കാള് അടുപ്പം ഇന്ത്യയോടു പുലര്‍ത്തരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്. അഥവാ അങ്ങനെയൊരു ബന്ധം പുലർത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്പേരിനും അടിസ്ഥാനപരമായി മുറിവേല്ക്കുമെന്നു നേപ്പാളിനു ചൈന…
Read More » - 20 September
പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലും ചിത്രം വരച്ചു; സ്ത്രീകളെ പൈലറ്റ് ഇറക്കിവിട്ടു
ലണ്ടന്‍: വിമാനത്തിനുള്ളില്‍ സ്ത്രീകള്‍ തകൃതിയായി ചിത്രങ്ങള്‍ വരച്ചു. പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലുമാണ് ഇവര്‍ ചിത്രങ്ങള്‍ വരച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ ജീവനക്കാര്‍ അത് മായ്ച്ചു…
Read More » - 20 September
യു എൻ മനുഷ്യാവകാശ കൗൺസിലിൽ പാക് സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബലൂച് നേതാവ്
ന്യൂഡൽഹി : ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവും, യുഎന്നിലെ പ്രതിനിധിയുമായ അബ്ദുൽ…
Read More » - 20 September
വന്‍ തട്ടിപ്പുകാരി കവിത പിള്ള വീണ്ടും അറസ്റ്റില്‍
വന്‍ തട്ടിപ്പുകാരി കവിത പിള്ള വീണ്ടും അറസ്റ്റില്‍. കൊച്ചിയില്‍ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസിലാണ് മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റ് നടന്നത്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം…
Read More » - 20 September
പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യക്കൊപ്പം അഫ്ഗാനും ബംഗ്ളാദേശും ബഹിഷ്ക്കരിക്കും
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ ഇസ്ലമാബാദില് നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍…
Read More » - 20 September
ന്യൂജേഴ്സിയിലെ ഹീറോയായി ഇന്ത്യൻ വംശജൻ;മാന്‍ഹട്ടന്‍ ഭീകരാക്രമണ സൂത്രധാരനെ പിടികൂടാൻ സഹായിച്ച ഹരീന്ദറിന് അഭിനന്ദന പ്രവാഹം
ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ അഹമ്മദ് ഖാന് റഹാമിയെ (28) കുടുക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്റെ അവസരോചിത നീക്കം. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാര്‍ ഉടമയായ…
Read More » - 20 September
‘ഇന്ത്യക്കാരെ പുറത്താക്കൂ’ : സംഘാടകരോട് പാക്ക് വിദേശകാര്യ സെക്രട്ടറി
ന്യൂയോർക്ക് : യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി റൂസ്വെൽറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകരെ പാക്ക് വിദേശകാര്യ സെക്രട്ടറി അഹമ്മദ് ചൗധരി പുറത്താക്കി.…
Read More » - 20 September
വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
ചിക്കാഗോ: വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. പത്തൊമ്പതുകാരിയായ പാരഷെ ബിയര്‍ഡ് എന്ന യുവതിയുടെ വയറ്റില്‍ നിന്നുമാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്.കഴിഞ്ഞ ദിവസം…
Read More » - 20 September
ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ കപ്പല്‍ കണ്ടെത്തി
ബെര്‍ലിന്‍: ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അവസാനത്തെ യുദ്ധക്കപ്പലായ ബ്രിട്ടന്റെ എച്ച്എംഎസ് വാരിയര്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി.ജട്ട്ലാന്‍ഡ് യുദ്ധത്തിനിടയിലാണ് എച്ച്എംഎസ് വാരിയര്‍ കപ്പല്‍ കാണാതായത്.ഒന്നാം ലോകമഹായുദ്ധ…
Read More » - 20 September
പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖരയുടെ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. കുലശേഖര സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് കുലശേഖരയെ പൊലീസ്…
Read More » - 20 September
എല്ലാവരേയും ഞെട്ടിച്ച് വളര്‍ത്തുനായയ്ക്ക് കളിയ്ക്കാന്‍ ഐഫോണ്‍-7 മൊബൈല്‍
ബീജിംഗ് : നായയ്ക്ക് കളിക്കാനായി ആപ്പിള്‍ ഐഫോണ്‍-7 മൊബൈല്‍ വാങ്ങിക്കൊടുത്താല്‍ എങ്ങിനെയിരിക്കും. ചൈനയിലാണ് സംഭവം. ചൈനയിലെ ഏറ്റവും സമ്പന്നനായ വാന്ഗ് ജിയാന്‍ലിന്റെ പുത്രനായ 28 കാരന് വാന്ഗ്…
Read More » - 20 September
ഉറി ഭീകരാക്രമണം : വ്യക്തമായ ഉത്തരം നല്‍കാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ന്യൂയോര്‍ക്ക്: കശ്മീരിലെ ഉറി ഭീകരാക്രമണത്തെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഉറി ആക്രമണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന്…
Read More » - 20 September
ഉറി ആക്രമണം :തങ്ങളുടെ നയം വ്യക്തമാക്കി പാക് സേനാ മേധാവി
ഇസ്ലാമാബാദ്: ഏത് തരത്തിലുള്ള ഭീഷണി നേരിടാനും പാകിസ്ഥാൻ ഒരുക്കമാണെന്ന് പാക് സേനാ മേധാവി ജെനറല്‍ രഹീല്‍ ഷെരീഫ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ തയ്യാറാകുന്നതിനിടെയാണ് പാക്…
Read More » - 20 September
സൗദിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 17 പേര് അറസ്റ്റില്‍ : പിടിയിലായവരുടെ സംഘത്തില്‍ സ്ത്രീയും
ജിദ്ദ : സൗദി അറേബ്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 17 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. പിടിയിലായവരില്‍ 14 പേര്…
Read More » - 20 September
ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യക്കൊപ്പം അഫ്ഗാനിസ്ഥാനും
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ പൂര്‍ണപിന്തുണ . ഭീകരത വളര്‍ത്തുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര മേഖലയില്‍ ഒറ്റപ്പെടുത്തണം . ഭീകര സംഘങ്ങളെ…
Read More » - 19 September
റാഖയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും പ്രത്യേക ക്ലാസ്സും നടക്കുന്നു
അല്റാഖ: റാഖയിലെ സ്കൂളുകളില്‍ ഐഎസിന്റെ പഠനം തന്നെ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. സ്കൂളുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്കായി നല്‍കുന്നത് തലയറുക്കലാണത്രേ. ആയുധപരിശീലനവും പ്രത്യേക ക്ലാസ്സുകളുമാണ് നടക്കുന്നത്. സിറിയ ആസ്ഥാനമാക്കി…
Read More » - 19 September
ഋഗ്വേദ ഗ്രന്ഥത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ബ്രിട്ടീഷ് യുവ എംപി ചുമതലയേറ്റു
167വര്‍ഷം പഴക്കമുള്ള സംസ്കൃത ഗ്രന്ഥം ഹൗസ് ഓഫ് ലോഡ്സിന് സമര്‍പ്പിച്ച് വ്യത്യസ്തനായി ഇന്ത്യന്‍ വംശജന്. ഋഗ്വേദ ഗ്രന്ഥം ബ്രിട്ടീഷ് പാര്‍ലമെന്റിന് സമര്‍പ്പിച്ച ബ്രിട്ടീഷ് യുവ എംപി ജിതേഷ്…
Read More » - 19 September
വൈദ്യുതി ഉണ്ടെങ്കില്‍ ഇനി ബസും ഓടും
ചാര്‍ജ് ചെയ്ത് ഓടിക്കാവുന്ന ബസ്സുകള്‍ റോഡിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. പ്രോട്ടേറ എന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ഈ പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കാറ്റലിസ്റ്റ് ഇ2 ഇലക്ട്രിക് ബസ്സുകള്‍,…
Read More » - 19 September
മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പാരാലിംപിക്സ് താരം മരിച്ചു
റിയോ ഡി ജനീറോ : മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പാരാലിംപിക്സ് താരം മരിച്ചു. ഇറാന്റെ സൈക്കിളിങ് താരം സറഫ്രസ് ബഹമാൻ (48) ആണ് മരിച്ചത്. സൈക്കിളിങ് മൽസരത്തിലെ…
Read More » - 19 September
ടാറ്റൂ അടക്കമുള്ള ബോഡി ആര്‍ട്ടുകളിലൂടെ ശ്രദ്ധേയയായ “ഡ്രാഗണ്‍ ലേഡി”
ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നവർ ചുരുക്കമല്ല. ചില ഭാഗങ്ങളില്‍, ചിലപ്പോള്‍ ശരീരം മുഴുവന്‍ ടാറ്റൂ പതിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരത്തിൽ ടാറ്റൂവിലൂടെയും മറ്റ് ചില പരീക്ഷണങ്ങളിലൂടെയും ശ്രദ്ധ…
Read More » - 19 September
സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം
ആലപ്പോ: സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപക ബോംബാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ബോംബാക്രമണം ഉണ്ടായത്. പുതിയ ആക്രമണങ്ങള്‍ സമാധാന പുനസ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന്…
Read More »