സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്‌തതായി സംവിധായകന്റെ വെളിപ്പെടുത്തൽ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വിഖ്യാത സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തലൂസിയുടേതാണ് വെളിപ്പെടുത്തല്‍.
ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലാണ് നടിയുടെ അറിവോ സമ്മതമോ കൂടാതെ ബലാത്സംഗരംഗം ചിത്രീകരിച്ചതായി സംവിധായകൻ വെളിപ്പെടുത്തിയത്. 2013ലാണ് സംവിധായകന്‍ നടിയുടെ സ്വാഭാവിക പ്രതികരണം ലഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്‌തതെന്ന് അറിയിച്ചത്. നടിയുടെ മരണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ ഇപ്പോൾ വീണ്ടും വിവാദമായിരിക്കുകയാണ്. .
Post Your Comments