ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള ചൈന പട്ടാളക്കാരുടെ എണ്ണം കുറയ്ക്കുന്നു. സങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണു സൈനികരുടെ എണ്ണം കുറയ്ക്കുന്നതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് അറിയിച്ചു.
നിലവില്‍ 23 ലക്ഷം സൈനികരാണു ചൈനീസ് സേനയിലുള്ളത്. കഴിഞ്ഞ വര്‍ഷം ചൈന മൂന്നു ലക്ഷത്തോളം സൈനികരെ കുറച്ചിരുന്നു.
Post Your Comments