International

ന്യൂസിലന്‍ഡില്‍ ഭൂചലനം

വെല്ലിങ്ടൺ : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്‌, ഓക്ലന്‍ഡ് എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശക്തിയേറിയതും മിനിറ്റുകള്‍ നീണ്ടു നിന്നുവെന്നും വെല്ലിംഗ്ടണിലെ ജനങ്ങള്‍ പറഞ്ഞു. നവംബറില്‍ ഒന്നിലേറെത്തവണ രാജ്യത്ത് ഭൂചലനമുണ്ടായിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. കൂടാതെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button