International
- Mar- 2017 -31 March
മുള്ളന്‍പന്നിയെ കൊല്ലാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് വമ്പന്‍ പണി
ബ്രസീലില്‍ മുള്ളന്‍പന്നിയെ കൊല്ലാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് വമ്പന്‍ പണി. മുള്ളന്‍ പന്നിയെ വരിഞ്ഞു മുറുക്കി കൊല്ലാന്‍ പെരുമ്പാമ്പ് ശ്രമിച്ചപ്പോള്‍ ജീവന് രക്ഷിക്കാന്‍ മുള്ളന്‍ പന്നി പാമ്പിന്…
Read More » - 31 March
ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗം അടര്‍ന്ന് ശൂന്യാകാശത്ത് വീണു
വാഷിങ്ടണ്‍: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ പ്രധാനഭാഗം ശൂന്യാകാശത്ത് അടർന്ന് വീണു. താപനില ഉയരുമ്പോള്‍ പര്യവേഷകരെ സംരക്ഷിക്കുന്ന ഫാബ്രിക് ഷീല്‍ഡാണ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും അടര്‍ന്നു വീണത്.…
Read More » - 31 March
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഇതാ ഒരു കമ്പനി
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഒരു കമ്പനി. അമേരിക്കൻ കോഫിഹൗസ് ചെയിൻ സ്റ്റാർബക്സ് ആണ് ആഗോളതലത്തില്‍ 2021 ഓടെ 68000 ഓളം ജോലി ഉള്‍പ്പെടുത്തി 2,40,000…
Read More » - 31 March
സ്പോടനത്തിൽ നിരവധി മരണം
ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനത്തിൽ നിരവധി മരണം.പാകിസ്താനിലെ ഒരു ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം പത്തിന് മുകളിൽ ആളുകൾ മരണപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ്…
Read More » - 31 March
അന്യഗ്രഹജീവികളുണ്ട്, അവ പക്ഷേ ഭൂമിയിലെത്തിയിട്ടില്ല: ചന്ദ്രയാത്രികന്റെ പുതിയ വെളിപ്പെടുത്തൽ
അന്യഗ്രഹജീവികളുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് ചന്ദ്രനിൽ നാലാമതായി കാലുകുത്തിയ അലൻ ബീൻ വെളിപ്പെടുത്തുന്നു. എന്നാൽ അവ ഇതുവരെ ഭൂമിയിൽ സന്ദർശനം നടത്തിയിട്ടില്ല. അധികം വൈകാതെ…
Read More » - 30 March
പ്രതികളോട് കുറ്റവിമുക്തരാക്കാന്‍ വിചിത്രമായ ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ലാഹോര്‍ കോടതിയില്‍
ലാഹോര്‍: മതം മാറിയാല്‍ രക്ഷപ്പെടുത്താമെന്ന് പ്രതികളോട് അഭിഭാഷകന്. ക്രൈസ്തവ വിശ്വാസികളായ 42 പ്രതികളോട് ഇസ്ലാം മതം സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ലാഹോര്‍ പ്രോസിക്യൂട്ടറാണ് നിയമവിരുദ്ധമായി നീങ്ങിയത്.…
Read More » - 30 March
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു ; ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു. എന്നാല്‍ ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടിലാണ് സംഭവം. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ…
Read More » - 30 March
പ്രണയിനിയെ സ്വന്തമാക്കാന്‍ സന്യാസമുപേക്ഷിച്ച് ടിബറ്റന്‍ ലാമ
ലക്നോ: തന്റെ ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിനായി ടിബറ്റന്‍ ലാമ സന്യാസമുപേക്ഷിച്ചു. കര്‍മാപ ലാമയുടെ അവതാരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന തയേ ദോര്‍ജെയാണ് 33 ാം വയസില്‍ സന്യാസമുപേക്ഷിച്ചത്. ഡല്‍ഹിയില്‍ നടന്ന…
Read More » - 30 March
ഇന്ത്യയിലെ ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ച് അമേരിക്കന്‍ നേതാവ് നിക്കി ഹാലെ
വാഷിങ്ടണ്‍: ഇന്ത്യയിലെ സ്ത്രീ -പുരുഷ ലിംഗവിവേചനത്തിനെതിരേ പ്രതിഷേധിച്ച് ഇന്ത്യന്‍ വംശജയും അമേരിക്കയുടെ യുഎന്‍ അംബാസിഡറും മുന്‍ സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലെ. സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന…
Read More » - 30 March
മെസിയുടെ വിലക്ക് ;അര്‍ജന്റീനയ്ക്ക് തോല്‍വിയുടെ പരമ്പര ; താരങ്ങള്‍ ഫിഫയെ സമീപിക്കുന്നു
അര്‍ജന്റീന നായകന് ലയണല്‍മെസിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് അര്‍ജന്റീന ഫിഫയെ സമീപിക്കുന്നു. മെസിയുടെ വിലക്ക് വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഫുട്ബോള്‍ അസോസിയേഷന് ഫിഫയെ സമീപിക്കുന്നത്. അസോസിയേഷന്റെ പുതിയ പ്രസിഡന്റായി…
Read More » - 30 March
കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് എമിറേറ്റ്സ് വിമാനം
സിംഗപ്പൂർ: സിംഗപ്പൂർ എയർപോർട്ടിൽ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് എമിറേറ്റ്സ് വിമാനം. ദുബായിലേക്ക് പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ EK405 എന്ന വിമാനവും ചൈനയിലേക്ക് പുറപ്പെടാനിരുന്ന TZ188 എന്ന…
Read More » - 30 March
നെയ്മര്‍ ബാഴ്സ വിടുന്നു: ഉപദേശവുമായി ക്രിസ്റ്റ്യാനോ
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നെയ്മര്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബ്രസീല്‍ താരത്തിന് ഉപദേശവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത്.നെയ്മര്‍ യുണൈറ്റഡിലേക്കു പോകരുതെന്നും ബാഴ്സയില്‍ തുടരണമെന്നും റൊണാള്‍ഡോ പറഞ്ഞു. ബാഴ്സയില്‍ മെസിയുടെ…
Read More » - 30 March
യേശുവിന്റെ യഥാർത്ഥ രൂപം കണ്ടെത്തിയതായി ബൈബിള്‍ ചരിത്രകാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
യേശു ക്രിസ്തുവിന്റെ യഥാർഥ രൂപം കണ്ടെത്തിയതായി അവകാശപ്പെട്ട് ബൈബിൾ ചിത്രകാരന്റെ വെളിപ്പെടുത്തൽ.എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം യേശുവിന്റെ മുഖം ആലേഖനം ചെയ്തതാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.ബ്രിട്ടീഷ്…
Read More » - 30 March
ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതി ട്രംപ് റദ്ദാക്കി
വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ പദ്ധതികള്‍ക്ക് വീണ്ടും തിരിച്ചടി.ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണൾഡ് ട്രംപ് റദ്ദാക്കി.കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍…
Read More » - 29 March
ശാരീരിക വൈകല്യം തടസമല്ല; സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു
തന്റെ ശാരീരിക വൈകല്യത്തെ അപാരമായ ബൗദ്ധികതീഷ്ണതയും ശാസ്ത്രഗവേണവും കൊണ്ട് അതിജീവിക്കുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന…
Read More » - 29 March
വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്
ദുബായ് : വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്. വ്യോമയാന മേഖലയിലെ കണക്കുകള്‍ ഇങ്ങനെ. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ…
Read More » - 29 March
അടിയന്തരമായി നിലത്തിറക്കുന്നതിനിടെ വിമാനം കത്തിയമര്‍ന്നു : യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു.പെറുവില്‍ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ദുരന്തമുണ്ടായത്. ബോയിംഗ് 737 വിമാനം ഫ്രാന്‍സിസ്കോ കാര്‍ലി വിമാനത്താവളത്തില്‍…
Read More » - 29 March
ലാൻഡിംഗിനിടെ വിമാനത്തില്‍ തീപിടുത്തം ; 141 യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
ലിമ: അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിന് തീപിടുത്തം 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. പെറുവിൽ പ്രാദേശിക സമയം വൈകിട്ട് 4.30നായിരുന്നു അപകടം. ഫ്രാൻസിസ്കോ കാർലി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ ബോയിംഗ്…
Read More » - 29 March
അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്കുമുന്നില്‍ നഴ്സുമാരും ഡോക്ടര്‍മാരും നൃത്തം ചെയ്തു: വീഡിയോ പുറത്ത്
രോഗികളുടെ വേദനയും മാനസികാവസ്ഥയും പേടിയും മാറ്റാന്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗിക്ക് ഇഷ്ടമുള്ളത് ചെയ്തു കൊടുക്കാറുണ്ട്. അത്തരത്തില്‍ ജീവന് രക്ഷിച്ച ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവിടെ കണ്ട…
Read More » - 29 March
സൗദിയില്‍ പൊതുമാപ്പ് ആരംഭിച്ചു : പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ : മാപ്പ് പ്രയോജനപ്പെടുത്താന്‍ സഹായകേന്ദ്രങ്ങള്‍
റിയാദ്: സൗദിയില്‍ പൊതുമാപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. താമസ തൊഴില്‍ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം…
Read More » - 29 March
നിങ്ങളുടെ സ്വപ്നഭവനം നിര്‍മിക്കാന്‍ ഇനി വെറും 24 മണിക്കൂർ- പരീക്ഷണം വിജയിപ്പിച്ച് നിർമ്മാണ കമ്പനി
അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതിയിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒരു വീട് നിർമ്മിക്കുക എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണെങ്കിൽ അല്ല. യാഥാർഥ്യമാണ് ഇത്. 3ഡി…
Read More » - 29 March
ആര്‍ത്തവദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്കുന്നു
ഇറ്റലി: ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്കാന് ഇറ്റാലിയന്‍ പാര്‍ലമെന്റ്. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ ദിവസം അവധി നല്‍കണമെന്ന നിയമം ഇതാദ്യമായാണ്. യൂറോപ്പില്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു…
Read More » - 29 March
തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി
ബെനി: തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി. കോംഗോയിൽ വിമതർ തട്ടിക്കൊണ്ടുപോയ യുഎസ് പൗരൻ മൈക്കിൾ ഷാർപ്, സ്വീഡിഷ് പൗരൻ സൈദ കറ്റലൻ എന്നിവരുടെ മൃതദേഹമാണ്…
Read More » - 29 March
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ; നിരവധി പേർക്ക് പരിക്ക്
റോം: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചർ…
Read More » - 29 March
മെസി ഇല്ലാത്ത അര്‍ജന്റീനയ്ക്ക് ദയനീയ തോൽവി
ലാപാസ്: സൂപ്പര്‍താരം ലയണേല്‍ മെസിക്ക് നാലു മത്സരങ്ങളില്‍ ഫിഫ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂനിന്മേല് കുരുവായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കനത്ത തിരിച്ചടിയും. ലാറ്റിനമേരിക്കന്‍ ടീമുകളിലെ…
Read More »